Malyalam govt jobs   »   IB JIO റിക്രൂട്ട്മെന്റ്   »   IB JIO റിസൾട്ട്

IB JIO റിസൾട്ട് 2023 OUT, ടയർ 1 റിസൾട്ട് ലിങ്ക്

IB JIO റിസൾട്ട് 2023

IB JIO റിസൾട്ട് 2023: ഇന്റലിജൻസ് ബ്യൂറോ ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.mha.gov.in ൽ IB JIO റിസൾട്ട് 2023 പ്രസിദ്ധീകരിച്ചു. ഒക്ടോബർ 09 നാണ് IB JIO ടയർ I റിസൾട്ട് പ്രസിദ്ധീകരിച്ചത്. ജൂലൈ മാസത്തിൽ നടന്ന IB JIO ടയർ I പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ IB JIO റിസൾട്ട് ഇവിടെ നിന്ന് പരിശോധിക്കുക.

IB JIO ടയർ I റിസൾട്ട് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IB JIO ടയർ I റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IB JIO ടയർ I റിസൾട്ട് 2023
ഓർഗനൈസേഷൻ ഇന്റലിജൻസ് ബ്യൂറോ ഓഫ് ഇന്ത്യ
കാറ്റഗറി റിസൾട്ട്
തസ്തികയുടെ പേര് ജൂനിയർ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II
IB JIO ടയർ I പരീക്ഷാ തീയതി 22 ജൂലൈ 2023
IB JIO ടയർ I റിസൾട്ട് റിലീസ് തീയതി 09 ഒക്ടോബർ 2023
ഒഴിവുകൾ 797
ശമ്പളം ലെവൽ 4 (Rs.25,500-81,100)
സെലെക്ഷൻ പ്രോസസ്സ് എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.mha.gov.in

Fill out the Form and Get all The Latest Job Alerts – Click here

IB JIO റിസൾട്ട് 2023 ഡൗൺലോഡ് ലിങ്ക്

ഇന്റലിജൻസ് ബ്യൂറോ ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റിൽ IB JIO റിസൾട്ട് പ്രസിദ്ധീകരിച്ചു. IB JIO ടയർ I പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് IB JIO റിസൾട്ട് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

IB JIO റിസൾട്ട് PDF ഡൗൺലോഡ്

IB JIO റിസൾട്ട് പരിശോധിക്കാനുള്ള നടപടികൾ

  • www.mha.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • പേജിന്റെ മുകളിലുള്ള “വാട്ട്സ് ന്യൂ” ഏരിയയിൽ ക്ലിക്ക് ചെയ്യുക.
  • “IB JIO റിസൾട്ട് 2023 ഫോർ ടെക്നിക്കൽ ടയർ 1 പരീക്ഷ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • IB JIO റിസൾട്ട് സ്‌ക്രീനിൽ ദൃശ്യമാകും അത് ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

IB JIO ടയർ I റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിച്ചു?

IB JIO ടയർ I റിസൾട്ട് ഒക്ടോബർ 09 ന് പ്രസിദ്ധീകരിച്ചു.

IB JIO ടയർ I റിസൾട്ട് എവിടെ നിന്ന് ലഭിക്കും?

IB JIO ടയർ I റിസൾട്ട് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.