Table of Contents
How Many Corporations in Kerala : Kerala’s 14 revenue districts are divided into 6 municipal corporations, 87 municipalities and 941 grama panchayats. There are six Municipal Corporations in Kerala: 2 in South Kerala, 2 in Central Kerala and 2 in North Kerala. It is a commom question in many competative exam that how many corporations in kerala. It is our responsibility as a resident of kerala to know about how many corporations in kerala. So, in this article you will get all information about How Many Corporations in Kerala and the List of Corporations in Kerala.
How many Corporation in Kerala | |
Category | Study Materials & Malayalam GK |
Topic Name | How many Corporation in Kerala |
How many Corporation in Kerala | 6 |
How many Corporation in Kerala
ഇന്ത്യയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ വലിയനഗരങ്ങളിലെ ഭരണസംവിധാനത്തെ ആണ് മുനിസിപ്പൽ കോർപ്പറേഷൻ എന്ന് പറയുന്നത്. സിറ്റി കോർപ്പറേഷൻ മഹനഗർപാലിക, മഹാനഗർനിഗം, നഗർനിഗം, നഗരസഭ എന്നെല്ലാം ഇതിനു അപരനാമങ്ങളുണ്ട്. ചുരുക്കത്തിൽ കോർപ്പറേഷൻ എന്ന് അറിയപ്പെടുന്നു. ഒരു ദശലക്ഷത്തിലധികം ജനസംഖ്യ ഉള്ള നഗരമാണ് ഒരു കോർപ്പറേഷൻ ആയി സാധാരണ പ്രഖ്യാപിക്കാറുള്ളത്. കേരളത്തിൽ ആകെ ആറ് കോർപ്പറേഷനുകളാണ് ഉള്ളത്. കോർപ്പറേഷനുകൾക്ക് വേണ്ടി തദ്ദേശഭരണവകുപ്പിൽ എഴുപത്തിനാലാം ഭേദഗതി വരുത്തിയിട്ടുണ്ട്. ഭൂരിപക്ഷം മത്സര പരീക്ഷയിലും ചോദിക്കാവുന്ന ചോദ്യമാണ് കേരളത്തിൽ എത്ര മുനിസിപ്പൽ കോർപ്പറേഷനുകളുണ്ടെന്ന് (How many corporation in Kerala). അതിനാൽ, കേരളത്തിലെ മുനിസിപ്പൽ കോർപ്പറേഷനുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ലേഖനം വായിക്കുന്നത് തുടരുക.
Fill the Form and Get all The Latest Job Alerts – Click here

List of municipal corporations in Kerala
കേരളത്തിൽ ആറ് മുനിസിപ്പൽ കോർപ്പറേഷനുകളുണ്ട്: തെക്കൻ കേരളത്തിൽ 2, മധ്യകേരളത്തിൽ 2, വടക്കൻ കേരളത്തിൽ 2. രൂപീകരിച്ച വർഷം, സാന്ദ്രത, ജനസംഖ്യ, വിസ്തീർണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ മുനിസിപ്പൽ കോർപ്പറേഷനുകളുടെ ലിസ്റ്റ് ചുവടെ നൽകിയിരിക്കുന്നു.
No. | City | District | Year of formation | Population | Density/sq.km | Area(sq.km) |
---|---|---|---|---|---|---|
1 | Thiruvananthapuram | Thiruvananthapuram | 1940 | 955,494 | 4,447 | 214.86 |
2 | Kozhikode | Kozhikode | 1962 | 609,214 | 5,149 | 118.312 |
3 | Kochi | Ernakulam | 1967 | 601,574 | 7,040 | 94.88 |
4 | Kollam | Kollam | 2000 | 388,288 | 5,316 | 73.03 |
5 | Thrissur | Thrissur | 2000 | 315,596 | 3,111 | 101.42 |
6 | Kannur | Kannur | 2015 | 232,486 | 2,967 | 78.35 |
Kerala PSC Exam Calendar September 2022
കേരളത്തിൽ ആകെ ആറ് കോർപ്പറേഷനുകളാണ് ഉള്ളത്. കോർപരേഷൻ തലവൻ മേയർ എന്നപേരിൽ ആണ് അറിയപ്പെടുന്നത്. എന്നാൽ മിക്ക സംസ്ഥാനങ്ങളിലും മുനിസിപ്പൽ കമ്മീഷണർ ആണ് ഭരണകർത്താവ് എന്നതിനാൽ മേയർ പദവി ആലങ്കാരികം മാത്രമാണ്. കോർപ്പരേഷൻ കൗൺസിൽ യോഗം അദ്ധ്യക്ഷനാകുക എന്നതിൽ പലയിടത്തും പദവി അവസാനിക്കുന്നു. എങ്കിലും നഗരത്തിലെ പ്രഥമപൗരൻ മേയർ ആണ്. കേരളത്തിൽ ആറ് കോർപ്പറേഷനുകളുടെ പേര് ചുവടെ നൽകിയിരിക്കുന്നു
- തിരുവനന്തപുരം (1940ൽ ആദ്യം രൂപംകൊണ്ടതും കേരളത്തിലെ ഏറ്റവും വലുതുമായ കോർപ്പറേഷൻ)
- കൊച്ചി(ഏറ്റവും വലിയ തുറമുഖ നഗരം, കേരളത്തിൻറെ ഇപ്പോഴത്തെ വ്യാവസായിക തലസ്ഥാനം, 1967ൽ കോർപ്പറേഷനായി)
- കോഴിക്കോട് (നൂറുശതമാനം കമ്പ്യൂട്ടർ സാക്ഷരത നേടിയ കോർപ്പറേഷൻ, 1962ൽ രൂപംകൊണ്ടു)
- കൊല്ലം, (കേരളത്തിലെ ഏറ്റവും പ്രാചീന തുറമുഖ നഗരങ്ങളിൽ ഒന്ന്, ലോകത്തിൻറെ കശുവണ്ടി തലസ്ഥാനം, 1998-ൽ കോർപ്പറേഷനായി)
- തൃശ്ശൂർ (സ്വന്തമായി വൈദ്യുത വിതരണാവകാശമുള്ള കേരളത്തിലെ ഏക കോർപ്പറേഷൻ, 1998ൽ രൂപംകൊണ്ടു)
- കണ്ണൂർ – കേരളത്തിൽ അവസാനമായി രൂപം കൊണ്ട കോർപ്പറേഷൻ (2015)
Who is the Finance Minister of Kerala
കേരളത്തിൽ 6 കോർപ്പറേഷനുകളുണ്ട്. കേരളത്തിലെ കോർപ്പറേഷനുകൾ ഇവയാണ്.
- തിരുവനന്തപുരം- 100 വാർഡുകൾ
- കൊച്ചി-74 വാർഡുകൾ
- കോഴിക്കോട്-75 വാർഡുകൾ
- കൊല്ലം- 55 വാർഡുകൾ
- തൃശൂർ -55 വാർഡുകൾ
- കണ്ണൂർ – 55 വാർഡുകൾ .
- തെക്കേ കോർപ്പറേഷൻ: തിരുവനന്തപുരം .
- വടക്കേ അറ്റത്തുള്ള കോർപ്പറേഷൻ: കണ്ണൂർ
- ഏറ്റവും പഴയ കോർപ്പറേഷൻ: കോഴിക്കോട് (1962) .
- ഏറ്റവും ചെറിയ കോർപ്പറേഷൻ: കണ്ണൂർ
- ഏറ്റവും വലിയ കോർപ്പറേഷൻ: തിരുവനന്തപുരം
- ഏറ്റവും പുതിയ കോർപ്പറേഷൻ: കണ്ണൂർ (2015)
- ഒരു പ്രത്യേക പ്രദേശത്ത് താമസിക്കുന്നവരുടെ എണ്ണം ഒരു പരിധിയേക്കാൾ കൂടുതലാണെങ്കിൽ, ആ പ്രദേശത്ത കോർപ്പറേഷനായി കണക്കാക്കാം.
2021 ലെ കണക്കാനിസരിച്ച് കേരളത്തിൽ മൊത്തം 6 കോർപ്പറേഷനുകൾ ഉണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം, തൃശൂർ, കണ്ണൂർ എന്നിവയാണ് കേരളത്തിലെ ഇപ്പോഴത്തെ കോർപ്പറേഷനുകൾ. ഏറ്റവും അവസാനമായി വന്ന കോർപ്പറേഷൻ കണ്ണൂരാണ്. മുൻസിപ്പാലിറ്റിയായിരുന്ന കണ്ണൂരിനെ കോർപ്പറേഷനാക്കി ഉയർത്തിയതോടെയാണ് സംസ്ഥാനത്തെ കോർപ്പറേഷനുകളുടെ എണ്ണം ആറായി മാറിയത്. കണ്ണൂർ മുനിസിപ്പാലിറ്റി, പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്, പുഴാതി ഗ്രാമപഞ്ചായത്ത്, എടക്കാട് ഗ്രാമപഞ്ചായത്ത്, എളയാവൂർ ഗ്രാമപഞ്ചായ ത്ത്, ചേലോറ ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചേർന്നാണ് കണ്ണൂർ കോർപ്പറേഷന് – രൂപം നൽകിയത്.
Kerala PSC 12th Level Prelims Test Series
അധികാര വികേന്ദ്രീകരണം നടപ്പാക്കിയ രീതിയിലെ അടിസ്ഥാന ഭരണ രൂപങ്ങളിലൊന്നാണ് മുനിസിപ്പാലിറ്റി. ത്രിതല പഞ്ചായത്തു ഭരണസംവിധാനം നിലവിൽ വരുന്നതിനു മുൻപു പഞ്ചായത്ത്, നഗരസഭ (മുനിസിപ്പാലിറ്റി), കോർപ്പറേഷൻ എന്നിങ്ങനെയായിരുന്നു അത്. അധികാര വികേന്ദ്രീകരണം ഇന്ത്യൻ നഗരങ്ങളിലും യാഥാർത്ഥ്യം ആയത് ഡിസംബർ 1992 ല് നിലവിൽ വന്ന എഴുപത്തി നാലാമത് ഭരണഘടന ഭേതഗതിയാൽ നിലവിൽ വന്ന നഗര പാലിക നിയമം അനുസ്സരിച്ചാണ്. കേരളത്തിൽ 87 മുനിസിപ്പാലിറ്റികളും ആറ് മുനിസിപ്പൽ കോർപ്പറേഷനുകളും ഉണ്ട്. 13 മുനിസിപ്പാലിറ്റികളുള്ള എറണാകുളം ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികൾ ഉള്ളത്.
Air Force Agniveer Vayu Recruitment 2022
കേരളത്തിൽ 40,000-ത്തിലധികം കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് നിന്ന് 25 കമ്പനികൾ മാത്രമാണ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.
കേരളത്തിലെ മികച്ച 10 കമ്പനികൾ ചുവടെ നൽകിയിരിക്കുന്നു :
- ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ
- മുത്തൂറ്റ് ഗ്രൂപ്പ്
- ജോയ് ആലുക്കാസ് ജ്വല്ലറി
- ജോസ് ആലുക്കാസ് ജ്വല്ലറി
- മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ആഭരണങ്ങൾ
- മണപുരം ഫിനാൻസ് ലിമിറ്റഡ്
- ചെമ്മണൂർ ജ്വല്ലറി
- കൊശമറ്റം ഗ്രൂപ്പ്
കേരളത്തിൽ 68 ഓളം ഫാർമസ്യൂട്ടിക്കൽ കമ്പനി ഉണ്ടെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
പുതിയ മുനിസിപ്പാലിറ്റികളുടെ ലിസ്റ്റ് ചുവടെ നൽകിയിരിക്കുന്നു :
1. കൊട്ടാരക്കര 2. ഏറ്റമാനൂർ 3. പട്ടാമ്പി 4. വളാഞ്ചേരി 5. പരപ്പനങ്ങാടി 6. പയ്യോളി 7. പന്തളം 8. പിറവം – 9. വടക്കാഞ്ചേരി മുണ്ടത്തിക്കോട് 10. കൊണ്ടോട്ടി 11. താനൂർ 12. കൊടുവള്ളി 13. മുക്കം 14. ചെർപ്പുളശ്ശേരി – 15. മണ്ണാർക്കാട് 16. രാമനാട്ടുകര ഫറോക്ക് 17. കീഴുർചാവശ്ശേരി 18. മാനന്തവാടി 19. ഈരാറ്റുപേട്ട 20. – കട്ടപ്പന 21. കൂത്താട്ടുകുളം 22. പാനൂർ 23. ഹരിപ്പാട് 24. ചെറുവണ്ണൂർ നല്ലളം 25. ബേപ്പർ 26. എലത്തൂർ – തലക്കളത്തൂർ 27. കഴക്കൂട്ടം 28. ആന്തൂർ
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡു ചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exam