Table of Contents
കേരള ടൂറിസം ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് പരീക്ഷ തീയതി 2024
കേരള ടൂറിസം ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് പരീക്ഷ തീയതി 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ (@www.keralapsc.gov.in) കേരള ടൂറിസം ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് പരീക്ഷാ തീയതിക്കൊപ്പം, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് പരീക്ഷക്കായുള്ള ലേറ്റസ്റ്റ് സിലബസും കേരള PSC യുടെ ഔദ്യോഗിക സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് പരീക്ഷാ തീയതി പരിശോധിക്കാം. കേരള ടൂറിസം ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് പരീക്ഷ തീയതി 2024 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് പരീക്ഷ തീയതി അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് പരീക്ഷ തീയതി 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് പരീക്ഷ തീയതി 2024 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷാ തീയതി |
വകുപ്പ് | ടൂറിസം |
പോസ്റ്റിന്റെ പേര് | ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് |
കാറ്റഗറി നമ്പർ | 132/2023 |
ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് തീയതി | 19 ഏപ്രിൽ 2024 |
ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് പരീക്ഷാ തീയതി | 03 മെയ് 2024 |
പരീക്ഷാ മോഡ് | ഒ എം ആർ /ഓൺലൈൻ (ഒബ്ജക്റ്റീവ് മൾട്ടിപ്പിൾ ചോയ്സ്) |
ചോദ്യങ്ങളുടെ മാധ്യമം | ഇംഗ്ലീഷ് |
ആകെ മാർക്ക് | 100 |
പരീക്ഷയുടെ സമയ ദൈർഘ്യം | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill the Form and Get all The Latest Job Alerts – Click here
ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് പരീക്ഷ തീയതി 2024 വിജ്ഞാപനം PDF
ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് പരീക്ഷ തീയതി അറിയാൻ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക. കേരള പിഎസ്‌സി ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് പരീക്ഷ തീയതി 2024 PDF പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് പരീക്ഷ തീയതി 2024 വിജ്ഞാപനം PDF
ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് 2024
കേരള പിഎസ്‌സി ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് പരീക്ഷ 2024 മെയ് 3 ന് നടക്കും. ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡ് 2024 ഏപ്രിൽ 19 മുതൽ അവരവരുടെ ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈലിലൂടെ ഡൗൺലോഡ് ചെയ്യാം. അല്ലെങ്കിൽ ചുവടെയുള്ള ലിങ്ക് വഴിയും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് 2024 ഡൗൺലോഡ് ലിങ്ക്