Malyalam govt jobs   »   Kerala PSC   »   കേരള PSC മെയ് ഫൈനൽ പരീക്ഷാ കലണ്ടർ...

കേരള PSC മെയ് ഫൈനൽ പരീക്ഷാ കലണ്ടർ 2024 OUT

കേരള PSC മെയ് പരീക്ഷാ കലണ്ടർ 2024

കേരള PSC മെയ് പരീക്ഷാ കലണ്ടർ 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC മെയ് പരീക്ഷാ കലണ്ടർ ഫെബ്രുവരി 22 ന് പ്രസിദ്ധീകരിച്ചു. മാർച്ച് 11 ന് മുൻപ് അതത് പരീക്ഷകൾക്കായുള്ള സ്ഥിരീകരണം സമർപ്പിച്ചു കഴിഞ്ഞ ശേഷം ഫൈനൽ ആയിട്ടുള്ള മെയ് മാസത്തെ പരീക്ഷാ ഷെഡ്യൂൾ കേരള PSC പുറത്തുവിടും. വരാനിരിക്കുന്ന പരീക്ഷാ തീയതികൾ പരിശോധിക്കുക. ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC മെയ് പരീക്ഷാ കലണ്ടർ 2024 PDF ഡൗൺലോഡ് ചെയ്യുക.

കേരള PSC മെയ് പരീക്ഷാ കലണ്ടർ 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC മെയ് പരീക്ഷാ കലണ്ടർ 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC മെയ് പരീക്ഷാ കലണ്ടർ 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
വിജ്ഞാപനം കേരള PSC മെയ് പരീക്ഷാ കലണ്ടർ 2024
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 21 ഫെബ്രുവരി 2024 മുതൽ 11 മാർച്ച്  2024 വരെ
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC മെയ് പരീക്ഷാ കലണ്ടർ PDF

ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. അപേക്ഷകർക്ക് 21 ഫെബ്രുവരി 2024 മുതൽ 11 മാർച്ച്  2024 വരെ സ്ഥിരീകരണം സമർപ്പിക്കാം. ഉദ്യോഗാർത്ഥികൾ കലണ്ടറിൽ നൽകിയിരിക്കുന്ന പരീക്ഷാ തീയതികൾ പരിശോധിക്കുക

കേരള PSC മെയ് ഫൈനൽ പരീക്ഷാ കലണ്ടർ PDF

 

Sharing is caring!

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ മെയ് മാസത്തെ പരീക്ഷാ കലണ്ടർ എപ്പോൾ പ്രസിദ്ധീകരിക്കും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ മെയ് മാസത്തെ പരീക്ഷാ കലണ്ടർ ഫെബ്രുവരി 22 ന് പ്രസിദ്ധീകരിച്ചു.