Table of Contents
Free Question Bank PDF for Kerala Devaswom Board LDC Exam 2022: നിങ്ങൾ കേരള ദേവസ്വം ബോർഡ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ആളാണോ ??? ഈ പോസ്റ്റ് നിങ്ങൾക്കുള്ളതാണ്. Adda247 Kerala പരീക്ഷയിൽ വിജയിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് ഇതാ 200 ടോപ്പിക്ക് വൈസ് ചോദ്യഉത്തരങ്ങൾ PDF രൂപത്തിൽ നിങ്ങൾക്കായി സൗജന്യമായി നൽകുന്നു. കേരള ദേവസ്വം ബോർഡ് LDC പരീക്ഷ തയ്യാറെടുപ്പിന്റെ മുന്നോടിയായിട്ടാണ് സൗജന്യ PDF നിങ്ങൾക്കായി നൽകുന്നത്.
Fill the Form and Get all The Latest Job Alerts – Click here

Free Question Bank PDF for Kerala Devaswom Board LDC Exam 2022
കേരള ദേവസ്വം ബോർഡ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ഓരോ ഉദ്യോഗാർത്ഥിയും ആത്മധൈര്യത്തോടെയും, ആത്മവിശ്വാസത്തോടെയും പരീക്ഷയെ നേരിടാനുള്ള കരുത്ത് ആർജിക്കണം. അതിന്റെ മുന്നൊരുക്ക ഭാഗമായി കണ്ടുകൊണ്ടാണ് നിങ്ങൾക്കായി ഞങ്ങൾ 200 പ്രധാനപ്പെട്ട ചോദ്യ ഉത്തരങ്ങൾ അടങ്ങിയ PDF നൽകുന്നത്. താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ നിന്നും നിങ്ങൾക്ക് ഡയറക്റ്റ് ആയി PDF ഡൗൺലോഡ് ചെയ്യാം.
Free Question Bank PDF for Kerala Devaswom Board LDC Exam 2022 Highlights
- ആകെ 200 ചോദ്യങ്ങളും അവയുടെ പരിഹാരവും.
- ടോപ്പിക്ക് വൈസ് ചോദ്യങ്ങൾ
- ഓരോ ടോപ്പിക്കിലും 10 ചോദ്യങ്ങൾ വീതം
- തികച്ചും സിലബസ് അധിഷ്ഠിത ചോദ്യങ്ങൾ
- വിശദമായ പരിഹാരങ്ങൾ
- തിരഞ്ഞെടുത്ത പ്രധാന ചോദ്യങ്ങൾ
Free Question Bank PDF for Kerala Devaswom Board LDC Exam 2022 Download Link
ചുവടെ കൊടുത്തിട്ടുള്ള ഡയറക്റ്റ് ലിങ്ക് വഴി കേരള ദേവസ്വം ബോർഡ് LDC പരീക്ഷക്കായുള്ള ചോദ്യ ബാങ്ക് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
[sso_enhancement_lead_form_manual title=”Free Question Bank for Kerala Devaswom Board LDC Exam” button=”Download Now” pdf=”http://bit.ly/3OyE63u”]
Download Free Question Bank PDF for Kerala Devaswom Board LDC Exam
Sample 10 Questions From Free Question Bank PDF for Kerala Devaswom Board LDC Exam 2022
Topic: Major temples and shrines in Kerala
Q1. ഗ്രാമാദികളിൽ ശിവ ക്ഷേത്രമാണെങ്കിൽ ഏത് ദിക്കിലാണ് നിർമ്മിക്കേണ്ടത് ?
(a) അഗ്നികോണിൽ
(b) വടക്ക്
(c) വായുകോണിൽ
(d) ഈശാകോണിൽ
Q2. ദുർഗ്ഗാ ദേവി ക്ഷേത്രം ഏത് ദിക്കിലാണ് നിർമ്മിക്കേണ്ടത് ?
(a) വടക്ക്
(b) ഈശാകോണിൽ
(c) വായുകോണിൽ
(d) അഗ്നികോണിൽ
Q3. ഗ്രാമാദികളിൽ സുബ്രഹ്മണ്യ ക്ഷേത്രം ഏത് ദിക്കിലാണ് നിർമ്മിക്കേണ്ടത് ?
(a) വടക്ക്
(b) വായുകോണിൽ
(c) അഗ്നികോണിൽ
(d) ഈശാകോണിൽ
Q4. ഗണപതിക്കും ശാസ്താവിനും ഗ്രാമാദികളിൽ ഏത് ദിക്കിലാണ് ക്ഷേത്രം നിർമ്മിക്കേണ്ടത് ?
(a) ഈശാകോണിൽ
(b) നിര്യതികോണിൽ
(c) അഗ്നികോണിൽ
(d) വായുകോണിൽ
Q5. ഷെഡ്താല വ്യവസ്ഥയിൽ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹം ഏത് ?
(a) കുമാരൻ
(b) ബഹ്‌മാവ്
(c) വിഷ്ണു
(d) ശിവൻ
Q6. ചതുഷ്‌താല വ്യവസ്ഥയിൽ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങൾ ഏതെല്ലാം ?
(a) ചെറു ദൈവങ്ങൾ
(b) അഷ്ടദിക്പാലന്മാർ
(c) ബഹ്‌മാവ്
(d) ഭൂതഗണങ്ങൾ
Q7. ഏകതാലത്തിൽ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹം ഏത് ?
(a) മത്സ്യം
(b) കൂർമ്മം
(c) ശിവൻ
(d) നാഗം
Q8. യാഗശാലയിലെ “യൂപം” ക്ഷേത്രത്തിലെ എന്തിനോടുപമിക്കുന്നു ?
(a) ബലിക്കൽപ്പുര
(b) ബലിപീഠം
(c) ധ്വജസ്തംഭം
(d) ഇവയൊന്നുമല്ല
Q9. യാഗശാലയിലെ ഉത്തരവേദി എന്ന ശാല ക്ഷേത്രത്തിലെ എന്തിനോടുപമിക്കുന്നു ?
(a) ധ്വജസ്തംഭം
(b) ബലിക്കൽപ്പുര
(c) ബലിപീഠം
(d) ഇവയൊന്നുമല്ല
Q10. ക്ഷേത്രത്തിലെ ശ്രീകോവിൽ മനുഷ്യശരീരത്തിൽ ഏത് സ്ഥാനമാണുള്ളത് ?
(a) ശിരസ്സ്
(b) ഹൃദയം
(c) കണ്ണുകൾ
(d) കഴുത്ത്
Solutions
S1. Ans. (d)
Sol. ഗ്രാമാദികളിൽ ശിവ ക്ഷേത്രമാണെങ്കിൽ ഈശാകോണിലാണ് നിർമ്മിക്കേണ്ടത്.
S2. Ans. (c)
Sol. ദുർഗ്ഗാ ദേവി ക്ഷേത്രം വായുകോണിലാണ് നിർമ്മിക്കേണ്ടത്.
S3. Ans. (a)
Sol. ഗ്രാമാദികളിൽ സുബ്രഹ്മണ്യ ക്ഷേത്രം വടക്ക് ദിക്കിലാണ് നിർമ്മിക്കേണ്ടത്.
S4. Ans. (b)
Sol. ഗണപതിക്കും ശാസ്താവിനും ഗ്രാമാദികളിൽ നിര്യതികോണിലാണ് ക്ഷേത്രം നിർമ്മിക്കേണ്ടത്.
S5. Ans. (a)
Sol. ഷെഡ്താല വ്യവസ്ഥയിൽ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹം – കുമാരൻ
S6. Ans. (d)
Sol. ചതുഷ്‌താല വ്യവസ്ഥയിൽ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹങ്ങൾ ഭൂതഗണങ്ങളാണ്.
S7. Ans. (d)
Sol. ഏകതാലത്തിൽ പ്രതിഷ്ഠ നടത്തുന്ന വിഗ്രഹം – നാഗം
S8. Ans. (c)
Sol. യാഗശാലയിലെ “യൂപം” ക്ഷേത്രത്തിലെ ധ്വജസ്തംഭത്തോട് ഉപമിക്കുന്നു.
S9. Ans. (b)
Sol. യാഗശാലയിലെ ഉത്തരവേദി എന്ന ശാല ക്ഷേത്രത്തിലെ ബലിക്കൽപ്പുരയോട് ഉപമിക്കുന്നു
S10. Ans. (a)
Sol. ക്ഷേത്രത്തിലെ ശ്രീകോവിലിന് മനുഷ്യശരീരത്തിലെ ശിരസ്സിന്റെ സ്ഥാനമാണുള്ളത്.
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്‌ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡുചെയ്യുക
Download the app now, Click here
Home page | Adda247 Malayalam |
Kerala PSC | Kerala PSC Notification |
Current Affairs | Malayalam Current Affairs |
September Month Exam calander | Upcoming Kerala PSC |
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exam