Malyalam govt jobs   »   Result   »   FCI Manager Result 2022

FCI മാനേജർ ഫലം 2022 പ്രഖ്യാപിച്ചു, ഫലം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ഇവിടെ നിന്നും നേടുക

FCI മാനേജർ ഫലം 2022 പ്രഖ്യാപിച്ചു: ഒടുവിൽ FCI മാനേജർ ഫലം 2022 ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) 2023 ജനുവരി 12-ന് പ്രഖ്യാപിച്ചു. FCI മാനേജർ ഫലം 2022 നായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് FCI യുടെ ഔദ്യോഗിക വെബ്‌സൈറ്റായ @https://fci.gov.in-ൽ നിന്ന് FCI മാനേജർ ഫലം 2022 പരിശോധിക്കാവുന്നതാണ് അല്ലെങ്കിൽ ചുവടെ തന്നിരിക്കുന്ന നേരിട്ടുള്ള ലിങ്കിൽ ക്ലിക്കുചെയ്ത് ഫലം പരിശോധിക്കാവുന്നതാണ്.

FCI Manager Result 2022
Organization Food Corporation of India (FCI)
Category Result
Official Website @https://fci.gov.in

Fill the Form and Get all The Latest Job Alerts – Click here

FCI Manager Result 2022 [Out], Download Merit List PDF_3.1
Adda247 Kerala Telegram Link

FCI മാനേജർ ഫലം 2022 പ്രസിദ്ധീകരിച്ചു

FCI മാനേജർ തസ്തികയിലെ 113 ഒഴിവുകൾക്കായുള്ള ഓൺലൈൻ പരീക്ഷ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) വിജയകരമായി നടത്തിയിരുന്നു. അതിന്റെ ഫലം ഇന്നലെ (2023 ജനുവരി 12) FCI അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.fci.gov.in-ൽ പ്രഖ്യാപിച്ചിട്ടുണ്ട്. പേര്, രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി തുടങ്ങിയ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകി ഉദ്യോഗാർത്ഥികൾക്ക് FCI മാനേജർ ഫലം 2022 ഡൗൺലോഡ് ചെയ്യാൻ കഴിയുന്നതാണ്. FCI മാനേജർ ഫലം 2022 ലേഖനത്തിൽ നൽകിയിരിക്കുന്ന ഡയറക്ട് ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Read More : FCI മാനേജർ ശമ്പളം 2022

FCI മാനേജർ ഫലം 2022 : അവലോകനം

ഉദ്യോഗാർത്ഥികൾക്ക് FCI മാനേജർ ഫലം 2022-ന്റെ അവലോകനം ഇവിടെ പരിശോധിക്കാവുന്നതാണ്. FCI മാനേജർ ഫലം 2022-നെ കുറിച്ചുള്ള വിഷാദശാംശങ്ങൾ ഇനിപ്പറയുന്ന പട്ടിക നൽകുന്നു.

FCI Manager Result 2022
Organization Food Corporation of India
Name of the post Manager
Vacancies 113
Category Result
Status Released
FCI Manager Written Exam Date 10th & 17th December 2022
FCI Manager Result 2022 12th January 2023
FCI Official Website @https://fci.gov.in

Read More : FCI മാനേജർ കട്ട് ഓഫ് 2022

FCI മാനേജർ ഫലം 2022 ലിങ്ക്

Zone Name Result PDF
North Zone Download PDF
East Zone Download PDF
West Zone Download PDF
South Zone Download PDF
North East Zone Download PDF

Read More : FCI മാനേജർ മുൻവർഷത്തെ ചോദ്യപേപ്പറുകൾ

FCI മാനേജർ ഫലം 2022 പരിശോധിക്കുന്നതിനുള്ള ഘട്ടങ്ങൾ

ഘട്ടം 1: ആദ്യമായി പരീക്ഷയെഴുതിയവർ FCI മാനേജരുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഘട്ടം 2: ഉദ്യോഗാർത്ഥി ഔദ്യോഗിക വിജ്ഞാപന പാനലിലോ വെബ്‌സൈറ്റിന്റെ ഹോംപേജിലെ സെർച്ച് ബാറിലോ ഫലത്തിനായി തിരയുക.

ഘട്ടം 3: ഉദ്യോഗാർത്ഥികൾ വിജ്ഞാപന പാനലിൽ FCI മാനേജർ ഫല വിജ്ഞാപന ഹൈപ്പർലിങ്ക് കണ്ടെത്തുന്നതായിരിക്കും.

ഘട്ടം 4: ഫല വിജ്ഞാപനത്തിനുള്ള ഹൈപ്പർലിങ്ക് കണ്ടെത്തിയില്ലെങ്കിൽ, സെർച്ച് ബാറിന്റെ സഹായത്തോടെ തിരയാവുന്നതാണ്.

ഘട്ടം 5: വിജ്ഞാപന ഹൈപ്പർലിങ്ക് കണ്ടെത്തിക്കഴിഞ്ഞാൽ. അതിൽ ക്ലിക്ക് ചെയ്തതിനു ശേഷം, ക്രെഡൻഷ്യൽ ഇൻപുട്ട് നൽകി ഫലം പരിശോധിക്കാവുന്നതാണ്.

ഘട്ടം 6: FCI മാനേജർ ഫലം ഒരു PDF ഫോർമാറ്റിൽ പ്രദർശിപ്പിക്കുന്നതായിരിക്കും, അതിൽ നിന്ന് ഉദ്യോഗാര്‍ത്ഥികൾക്ക് നേരിട്ട് സോഫ്റ്റ് കോപ്പിയായി ഡൗൺലോഡ് ചെയ്യാനോ വെബ്‌സൈറ്റിൽ നിന്ന് നേരിട്ട് പ്രിന്റ് എടുക്കാനോ കഴിയുന്നതാണ്.

Read More : FCI റിക്രൂട്ട്മെന്റ് 2022

 

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala PSC IT Officer Recruitment 2022| Apply Online_80.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

When FCI Manager Result 2022 Released ?

The FCI Manager Result 2022 was released on 12th January 2023

From where candidates can check FCI Manager Result 2022 ?

Candidates can check FCI Manager Result 2022 on the official website @https://fci.gov.in or by clicking on the direct link in the article