Table of Contents
FCI Comprehensive Batch| Online Live Classes by Adda247| Starting Soon
FCI Comprehensive Batch: Early bird catches the worm. You might have heard of this phrase. It is always good to begin at the earliest, because you get a lof of time to understand the various aspects of the exam, prepare a time chart and then proceed. Join our FCI Comprehensive Batch which will begin on 28th september to ensure your seats. Even though various competitive exam books can provide you the learning material, but if you join our FCI Comprehensive Batch you will get to understand how to use this knowledge. Guidance from various experts will give you a clear cut idea of the exam.
Fill the Form and Get all The Latest Job Alerts – Click here
FCI Comprehensive Batch| Online Live Classss by Adda247
FCI Comprehensive Batch: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. നിങ്ങൾ അതിനായി അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ തിരഞ്ഞെടുക്കപെടും എന്ന് ഉറപ്പാക്കാൻ ഞങ്ങളുടെ FCI Comprehensive Batch ക്ലാസുകളിൽ ചേരണം. FCI Comprehensive Batch സെപ്റ്റംബർ 28ന് ആരംഭിക്കും. മനസ്സിലാക്കാനും പരിശീലിക്കാനും പഠിക്കാനും ഒരുപാട് ഉണ്ട്. FCI Comprehensive Batchൽ നിങ്ങൾക്ക് ദൈനംദിന ക്ലാസുകൾ, സ്റ്റഡി മെറ്റീരിയൽ, മോക്ക് ടെസ്റ്റുകൾ തുടങ്ങിയവ വളരെ മിതമായ നിരക്കിൽ ലഭ്യമായിരിക്കും. പരിചയസമ്പന്നരായ ഫാക്കൽറ്റികൾ സിലബസിലൂടെയും പരീക്ഷാ പാറ്റേണിലൂടെയും നിങ്ങളെ നയിക്കും. നിങ്ങൾക്ക് ഞങ്ങളോടൊപ്പം നല്ലൊരു ഭാവി കെട്ടിപ്പടുക്കാൻ കഴിയും.
FCI Comprehensive Batch കോഴ്‌സ് ഹൈലൈറ്റുകൾ
- 180+ hours Two way interactive live classes
- ആനുകാലിക വിഷയങ്ങളെ കുറിച്ചുള്ള MCQ വിഡിയോകൾ
- പുതിയ പാറ്റേൺ അനുസരിച്ചുള്ള സിലബസ്
- സംശയ നിവാരണ ക്ലാസുകൾ
- Get preparation tips and learn time management.
- കുറച്ചു സീറ്റുകൾ മാത്രം
Subjects Covered
- English Language
- Reasoning Ability
- Numerical Aptitude
- General Studies
- Computer Awareness
FCI Comprehensive Batch കോഴ്‌സ് ഭാഷ
മലയാളം
FCI Comprehensive Batch കോഴ്‌സ് ആരംഭിക്കുന്ന തീയതി
ആരംഭ തീയതി:- 28th September 2022(തിങ്കൾ മുതൽ ശനി വരെ)
FCI Comprehensive Batch കോഴ്‌സ് വാലിഡിറ്റി
കോഴ്സ് വാലിഡിറ്റി :- 12 മാസം
Faculty Details
- റിജിൻ സെബാസ്റ്റ്യൻ (RIGIN SEBASTIAN)
Integrated Masters in Management, MA History
7 വർഷത്തോളം കോളേജ് അധ്യാപന പ്രവർത്തിപരിചയം.
കേരള PSC, SSC, സിവിൽ സർവീസ്, UGC NET പരീക്ഷ അധ്യാപന രംഗത്ത് 8 വർഷത്തെ പ്രവർത്തി പരിചയം.
IGNOU Empanelment Counselor
ജനറൽ സയൻസ് ആൻഡ് ടെക്നോളജി, ഹിസ്റ്ററി, ഇക്കണോമിക്സ് കറന്റ് അഫഴേസ് കൈകാര്യം ചെയ്യുന്നു
- ഗ്രീഷ്മ യു എഫ് (Greeshma U F )
M Tech Signal processing
Aptitude Trainer ആയി 6 വർഷത്തെ പ്രവർത്തന പരിചയം.
SSC, BANK, PSC, RAILWAY തുടങ്ങിയ എക്സാമുകൾക്കായി കഴിഞ്ഞ 6 വർഷമായി ക്ലാസുകൾ എടുക്കുന്നു.
കൂടാതെ Electrical എഞ്ചിനീയറിംഗ് ടെക്നിക്കൽ വിഷയങ്ങളും 8
വർഷമായി എടുക്കുന്നു.
- കെ കാവ്യാ വിനയൻ (K Kavya Vinayan)
BTech Electronics & Communication
കണക്, റീസണിങ്, കറന്റ് അഫ്ഫയർസ് ബാങ്കിംഗ് അഫ്ഫയർസ് എന്നിവ കൈകാര്യം ചെയ്യുന്നു
ബാങ്കിംഗ് / PSC അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവൃത്തി പരിചയം
- റീമ മണവാളൻ (Reema Manavalan)
MTech Power Electronics
ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്യുന്നു. അധ്യാപന രംഗത്ത് 12 വർഷത്തെ പ്രവൃത്തിപരിചയം.
- റിന്റ്റു സെബാസ്റ്റ്യൻ (Rintu Sebastian)
MA English ഭാഷാസാഹിത്യം
ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നു
കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് അധ്യാപന രംഗത്ത് 7 വർഷത്തെ പ്രവൃത്തിപരിചയം
കേരള PSC, SSC അധ്യാപന രംഗത്ത് 3 വർഷത്തെ പ്രവൃത്തിപരിചയം
- അമൽ കൃഷ്ണ എ എം (Amal Krishna A M)
BTech Civil Engineering
ജോഗ്രഫി, ഐ റ്റി & സൈബർ ലോ, ജ്യോതി ശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
PSC/SSC അധ്യാപന രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം
- അമൃത .എ. പി (Amritha A P)
MTech Computer Science
ജനറൽ സയൻസ് കൈകാര്യം ചെയ്യുന്നു
കേരള psc അധ്യാപന രംഗത്ത് 2 വർഷത്തെ പ്രവൃത്തിപരിചയം
- അരുൺ ഭാസുരൻ( Arun bhasuran)
BSc. Physics
Topics: Science, Constitution, Economics, General Knowledge
PSC, SSC, School Tuition അധ്യാപന രംഗത്ത് 8 വർഷത്തെ പ്രവർത്തിപരിചയം
- കിരൺ രാജ് എം ആർ (Kiran Raj M R)
MSc Computer Science
Subject: Current Affairs, IT
കേരള PSC അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവൃത്തിപരിചയം - സജിത വി (Sajitha V)
BA BEd English, MA History
History, Science, English എന്നി വിഷയങ്ങൾ കൈ കാര്യം ചെയ്യുന്നു
6 വർഷത്തെ PSC അദ്ധ്യാപന പരിചയം
- ഷെഫീഖ് പി ആർ (Shafeek PR)
B.A
Biology, History, Sports എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
School tuition, PSC, SSC അധ്യാപന രംഗത്ത് 12 വർഷത്തെ പ്രവർത്തി പരിചയം
FAQ: Company Board LGS Batch (പതിവ് ചോദ്യങ്ങൾ)
Q: വാങ്ങിയതിന് ശേഷം എങ്ങനെ ലൈവ് ക്ലാസ് ലഭ്യമാക്കും ?
നിങ്ങളുടെ രജിസ്റ്റർ ചെയ്ത മെയിലിൽ എല്ലാ ക്ലാസുകളുടെയും അറിയിപ്പ് നിങ്ങൾക്ക് ലഭിക്കും അല്ലെങ്കിൽ ലൈവ് ക്ലാസ് വിഭാഗത്തിലെ ഞങ്ങളുടെ സ്റ്റോറിൽ നിന്ന് നിങ്ങൾക്ക് ലഭ്യമാക്കും .
Q: എനിക്ക് മൊബൈൽ ആപ്പിൽ ക്ലാസുകൾ ലഭിക്കുമോ?
അതെ, നിങ്ങൾക്ക് ലൈവ് ക്ലാസ് ടാബിൽ ഞങ്ങളുടെ Android അല്ലെങ്കിൽ IOS ആപ്പ് വഴി ഉപയോഗിക്കാവുന്നതാണ്.
Q: എനിക്ക് എന്റെ ക്രെഡിറ്റ് കാർഡ് വഴി വാങ്ങാനാകുമോ?
അതെ, വാങ്ങുന്നതിന് നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, വാലറ്റുകൾ, UPI അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കാം.
Q: ഈ ബാച്ച് ലഭിക്കാൻ EMI ഓപ്ഷൻ ലഭ്യമാണോ?
അതെ, നിങ്ങൾക്ക് ഇത് എളുപ്പമുള്ള EMI ഓപ്ഷനിൽ ലഭിക്കും.
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
Use Coupon Code:- KPSC (എക്കാലത്തെയും മികച്ച വിലക്കുറവ് )
മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams