Malyalam govt jobs   »   EMRS ടീച്ചിങ്, നോൺ ടീച്ചിങ് റിക്രൂട്ട്മെന്റ്   »   EMRS ടീച്ചിങ്, നോൺ ടീച്ചിങ് തസ്തികകളുടെ ഒഴിവുകൾ

EMRS ടീച്ചിങ്, നോൺ ടീച്ചിങ് തസ്തികകളിലേക്ക് 10,000+ ഒഴിവുകൾ

EMRS ഒഴിവുകൾ 2023

EMRS ഒഴിവുകൾ 2023: നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റസ് ഔദ്യോഗിക വെബ്സൈറ്റായ @emrs.tribal.gov.in ൽ വിവിധ ടീച്ചിങ്, നോൺ ടീച്ചിങ് തസ്തികകളിലേക്കുള്ള EMRS വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. EMRS വിജ്ഞാപനത്തിൽ തസ്തിക അടിസ്ഥാനത്തിലുള്ള ഒഴിവുകളുടെ വിശദാംശങ്ങൾ സൂചിപ്പിചിരിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് EMRS ഒഴിവ് വിശദാംശങ്ങൾ ഇവിടെ നിന്ന് പരിശോധിക്കാം.

EMRS ടീച്ചിങ്, നോൺ ടീച്ചിങ് ഒഴിവുകൾ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ EMRS ടീച്ചിങ്, നോൺ ടീച്ചിങ് പോസ്റ്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

EMRS ടീച്ചിങ്, നോൺ ടീച്ചിങ് പ്രധാന തീയതികൾ 2023
ഇവന്റ് പ്രിൻസിപ്പൽ, PGT, നോൺ ടീച്ചിങ് TGT, ഹോസ്റ്റൽ വാർഡൻ
പ്രധാന തീയതികൾ പ്രധാന തീയതികൾ
വിജ്ഞാപനം റിലീസ് തീയതി 28 ജൂൺ 2023 19 ജൂലൈ 2023
ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 28 ജൂൺ 2023 21 ജൂലൈ 2023
അപേക്ഷിക്കാനുള്ള അവസാന തീയതി 31 ജൂലൈ 2023 18 ഓഗസ്റ്റ് 2023

Fill out the Form and Get all The Latest Job Alerts – Click here

EMRS പ്രിൻസിപ്പൽ, PGT, നോൺ ടീച്ചിങ് ഒഴിവുകൾ 2023

EMRS പ്രിൻസിപ്പൽ, PGT, നോൺ ടീച്ചിങ് ഒഴിവുകൾ 2023
തസ്തികയുടെ പേര് ഒഴിവുകൾ
പ്രിൻസിപ്പൽ 303
PGT 2266
അക്കൗണ്ടന്റ് 361
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് 759
ലാബ് അറ്റൻഡന്റ് 373
ടോട്ടൽ 4062

EMRS പ്രിൻസിപ്പൽ ഒഴിവുകൾ 2023

EMRS പ്രിൻസിപ്പൽ ഒഴിവുകൾ 2023
UR EWS OBC (NCL) SC ST ടോട്ടൽ
125 30 81 45 22 303

EMRS PGT ഒഴിവുകൾ 2023

EMRS PGT ഒഴിവുകൾ 2023
വിഷയം UR EWS OBC (NCL) SC ST ടോട്ടൽ
ഇംഗ്ലീഷ് 102 24 66 36 18 246
ഹിന്ദി 81 20 54 30 15 200
മാത്തമാറ്റിക്സ് 101 24 65 36 18 244
കെമിസ്ട്രി 71 16 45 25 12 169
ഫിസിക്സ് 75 17 48 26 13 179
ബിയോളജി 98 23 63 35 17 236
ഹിസ്റ്ററി 78 18 49 27 13 185
ജീയാഗ്രഫി 64 15 41 23 11 154
കോമേഴ്‌സ് 58 14 37 21 10 140
ഇക്കണോമിക്സ് 66 16 43 24 12 161
കമ്പ്യൂട്ടർ സയൻസ് 72 17 46 25 12 172
ടോട്ടൽ 866 204 557 308 151 2086

EMRS PGT (തേർഡ് ലാംഗ്വേജ്) ഒഴിവുകൾ 2023

EMRS PGT (തേർഡ് ലാംഗ്വേജ്) ഒഴിവുകൾ 2023
വിഷയം UR EWS OBC(NCL) SC ST ടോട്ടൽ
മറാഠി 08 01 04 02 01 16
ഒടിയ 09 02 05 03 01 20
തെലുങ്ക് 18 03 09 05 02 37
സംസ്കൃതം 41 09 26 14 07 97
ബംഗാളി 03 0 0 0 0 03
സന്താലി 05 0 01 01 0 07
ടോട്ടൽ 84 15 45 25 11 180

EMRS നോൺ ടീച്ചിങ് പോസ്റ്റ് ഒഴിവുകൾ 2023

EMRS നോൺ ടീച്ചിങ് പോസ്റ്റ് ഒഴിവുകൾ 2023
വിഷയം UR EWS OBC(NCL) SC ST ടോട്ടൽ
അക്കൗണ്ടന്റ് 311 75 204 113 56 759
JSA 147 36 97 54 27 361
ലാബ് അറ്റൻഡന്റ് 154 37 100 55 27 373
ടോട്ടൽ 612 148 401 222 110 1493

EMRS TGT, ഹോസ്റ്റൽ വാർഡൻ ഒഴിവുകൾ 2023

EMRS TGT, ഹോസ്റ്റൽ വാർഡൻ ഒഴിവുകൾ 2023  
തസ്തികയുടെ പേര് ഒഴിവുകൾ
TGT 5660
ഹോസ്റ്റൽ വാർഡൻ (മേൽ) 335
ഹോസ്റ്റൽ വാർഡൻ (ഫീമേൽ) 334
ടോട്ടൽ 6329

EMRS TGT ഒഴിവുകൾ 2023

EMRS TGT ഒഴിവുകൾ 2023
വിഷയം UR EWS OBC(NCL) SC ST ടോട്ടൽ
ഹിന്ദി 248 60 163 90 45 606
ഇംഗ്ലീഷ് 273 67 181 100 50 671
മാത്തമാറ്റിക്സ് 280 68 185 102 51 686
സോഷ്യൽ സയൻസ് 273 67 180 100 50 670
സയൻസ് 277 67 183 101 50 678
ടോട്ടൽ 1351 329 892 493 246 3311

EMRS TGT (തേർഡ് ലാംഗ്വേജ്) ഒഴിവുകൾ 2023

EMRS TGT (തേർഡ് ലാംഗ്വേജ്) ഒഴിവുകൾ 2023
വിഷയം UR EWS OBC(NCL) SC ST ടോട്ടൽ
മലയാളം 02 0 0 0 0 02

EMRS TGT (മിസെല്ലനെസ്) ഒഴിവുകൾ 2023

EMRS TGT (മിസെല്ലനെസ്) ഒഴിവുകൾ 2023
വിഷയം UR EWS OBC(NCL) SC ST ടോട്ടൽ
മ്യൂസിക് 130 32 86 48 24 320
ആര്ട്ട് 140 34 92 51 25 342
PET (മേൽ) 131 32 86 48 24 321
PET (ഫീമേൽ) 142 34 93 51 25 345
ലൈബ്രേറിയൻ 152 36 99 55 27 369
ടോട്ടൽ 695 168 456 253 125 1697

EMRS ഹോസ്റ്റൽ വാർഡൻ ഒഴിവുകൾ 2023

EMRS ഹോസ്റ്റൽ വാർഡൻ ഒഴിവുകൾ 2023
വിഷയം UR EWS OBC(NCL) SC ST ടോട്ടൽ
ഹോസ്റ്റൽ വാർഡൻ (മേൽ) 137 33 90 50 25 335
ഹോസ്റ്റൽ വാർഡൻ (ഫീമേൽ) 136 33 90 50 25 334
ടോട്ടൽ 273 66 180 100 50 669

Sharing is caring!

FAQs

പോസ്റ്റ് തിരിച്ചുള്ള ഒഴിവ് വിശദാംശങ്ങൾ എവിടെ നിന്ന് ലഭിക്കും?

പോസ്റ്റ് തിരിച്ചുള്ള ഒഴിവ് വിശദാംശങ്ങൾ ഈ ലേഖനത്തിൽ നൽകിയിരിക്കുന്നു.

EMRS വിവിധ തസ്തികകളിലേക്ക് എത്ര ഒഴിവുകളുണ്ട്?

EMRS വിവിധ തസ്തികകളിലേക്ക് ആകെ 10000+ ഒഴിവുകളുണ്ട്.