Malyalam govt jobs   »   EMRS റിക്രൂട്ട്മെന്റ്   »   EMRS മുൻവർഷ ചോദ്യപേപ്പർ

EMRS മുൻവർഷ ചോദ്യപേപ്പർ PDF ഡൗൺലോഡ് ചെയ്യുക

EMRS മുൻവർഷ ചോദ്യപേപ്പർ

EMRS മുൻവർഷ ചോദ്യപേപ്പർ: നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റസ് ഔദ്യോഗിക വെബ്സൈറ്റായ @emrs.tribal.gov.in ൽ വിവിധ ടീച്ചിങ്, നോൺ ടീച്ചിങ് തസ്തികകളിലേക്കുള്ള EMRS വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. നിങ്ങൾ EMRS 2023 പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ, പരീക്ഷാ പാറ്റേണും സിലബസും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനമായി മുൻവർഷത്തെ ചോദ്യപേപ്പർ പ്രവർത്തിക്കും. EMRS മുൻവർഷ ചോദ്യപേപ്പർ ഉപയോഗിച്ച് പരിശീലിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാം. റിവിഷൻ ചെയ്യാൻ മാതൃക പേപ്പറുകളായി നിങ്ങൾക്ക് ഇവ ഉപയോഗിക്കാം. ഈ ലേഖനത്തിൽ EMRS മുൻവർഷ ചോദ്യപേപ്പറുകൾ ലഭിക്കും, കൂടാതെ നിങ്ങൾക്ക് ഇവ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

EMRS മുൻവർഷ ചോദ്യപേപ്പർ: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ EMRS 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

EMRS 2023
ഓർഗനൈസേഷൻ നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റസ്
കാറ്റഗറി മുൻവർഷ ചോദ്യപേപ്പർ
തസ്തികയുടെ പേര് TGT, ഹോസ്റ്റൽ വാർഡൻ, പ്രിൻസിപ്പൽ, PGT, അക്കൗണ്ടന്റ്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ലാബ് അറ്റൻഡന്റ്
ശമ്പളം Rs.18000- Rs.209200/-
ഒഴിവുകൾ 10,000+
സെലക്ഷൻ പ്രോസസ്സ് എഴുത്ത് പരീക്ഷ, കോംപീറ്റൻസി ടെസ്റ്റ്
ഔദ്യോഗിക വെബ്സൈറ്റ് emrs.tribal.gov.in

Fill out the Form and Get all The Latest Job Alerts – Click here

EMRS മുൻവർഷ ചോദ്യപേപ്പറുകൾ PDF

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് EMRS മുൻവർഷ ചോദ്യപേപ്പർ ഉത്തരസൂചികക്കൊപ്പം PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

EMRS മുൻവർഷ ചോദ്യപേപ്പറുകൾ PDF
EMRS മോഡൽ ടെസ്റ്റ് പേപ്പർ 1 ഡൗൺലോഡ് PDF
EMRS മോഡൽ ടെസ്റ്റ് പേപ്പർ 2 ഡൗൺലോഡ് PDF
EMRS മോഡൽ ടെസ്റ്റ് പേപ്പർ 3 ഡൗൺലോഡ് PDF

EMRS TGT PGT മുൻവർഷ ചോദ്യപേപ്പർ

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് EMRS TGT PGT മുൻവർഷ ചോദ്യപേപ്പർ ഉത്തരസൂചികക്കൊപ്പം PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

EMRS TGT PGT മുൻവർഷ ചോദ്യപേപ്പർ
EMRS PYQ TGT PGT
EMRS മോഡൽ ടെസ്റ്റ് പേപ്പർ 1 ഡൗൺലോഡ് PDF ഡൗൺലോഡ് PDF
EMRS മോഡൽ ടെസ്റ്റ് പേപ്പർ 2 ഡൗൺലോഡ് PDF ഡൗൺലോഡ് PDF
EMRS മോഡൽ ടെസ്റ്റ് പേപ്പർ 3 ഡൗൺലോഡ് PDF ഡൗൺലോഡ് PDF
EMRS മോഡൽ ടെസ്റ്റ് പേപ്പർ 4 ഡൗൺലോഡ് PDF ഡൗൺലോഡ് PDF

Sharing is caring!

FAQs

EMRS മുൻവർഷ പേപ്പറുകൾ എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

EMRS മുൻവർഷ പേപ്പറുകൾ PDF രൂപത്തിൽ ലേഖനത്തിൽ നൽകിയിരിക്കുന്നു.

EMRS മുൻവർഷ പേപ്പറുകൾ ഉത്തരസൂചികക്കൊപ്പം ലഭ്യമാണോ?

അതെ, EMRS മുൻവർഷ പേപ്പറുകൾ ഉത്തരസൂചികക്കൊപ്പം ലഭ്യമാണ്.