Malyalam govt jobs   »   News   »   Dairy Farm Instructor 2023 Batch

Dairy Farm Instructor 2023 Batch | Malayalam | Complete Batch By Adda247

Dairy Farm Instructor 2023 Batch: If you have applied for the post of Dairy Farm Instructor, then you must begin with the exam preparation. Dairy Farm Instructor 2023 Batch is completely based on the latest syllabus, it will provide you a platform to clear your doubts, have one on one discussion with the faculties. Learn under the guidance of our experienced faculties and crack the exam. Dairy Farm Instructor 2023 Batch begins on 10th April.

Dairy Farm Instructor 2023 Batch

Dairy Farm Instructor 2023 Batch: കേരള ഡയറി ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിൽ കേരള PSC നടത്തുന്ന ഡയറി ഫാം ഇൻസ്ട്രക്ടർ പോസ്റ്റിലേക്ക് അപ്ലൈ ചെയ്തവരാണോ നിങ്ങൾ?  ചോദ്യങ്ങൾ വരുന്ന മേഖല, എളുപ്പത്തിൽ പഠിച്ചെടുക്കാൻ സാധിക്കുന്ന മേഖലകൾ, പുതിയ മോഡൽ ചോദ്യങ്ങൾ, സ്പെഷ്യൽ ടോപ്പിൽ നിന്ന് പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ, തുടങ്ങി ഒരുപാട് ചോദ്യങ്ങൾ നിങ്ങളെ ആശയക്കുഴപ്പത്തിൽ ആകുന്നുവോ നിങ്ങൾക്കായി ADDA247 ഒരുക്കുന്ന ഏറ്റവും പുതിയ Dairy Farm Instructor  2023 ബാച്ച്. കൃത്യമായ പഠനരീതി വിദഗ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ SCERT, NCERT സ്കൂൾ ടെക്സ്റ്റ് ബുക്കുകൾ ഉപയോഗിച്ച് നിർമ്മിച്ച സ്റ്റഡി മെറ്റീരിയൽസ് ,ടോപ്പിക്ക് വൈസ് എക്സാം ഇതിലൂടെ ഒരു സർക്കാർ ജോലി എന്ന സ്വപ്നം നിങ്ങൾക്കും യാഥാർത്ഥ്യമാക്കാം. ഏപ്രിൽ 10 ന് Dairy Farm Instructor 2023 Batch ആരംഭിക്കും.

Dairy Farm Instructor 2023 Batch: കോഴ്‌സ് ഹൈലൈറ്റുകൾ

Course Highlights

  • 275+ hours Two way interactive live classes
  • Mentor Support
  • New Pattern based weekly exams, Topic wise exams
  • Telegram Group for doubt clearance with faculty and mentor
  • New pattern previous papers and model exams
  • Study Materials based on SCERT & NCERT

Subjects Covered

  • Physics
  • Chemistry
  • Biology
  • Maths
  • Diary Technology

Dairy Farm Instructor 2023 Batch: കോഴ്‌സ് ഭാഷ

കോഴ്‌സ് ഭാഷ: മലയാളം

Dairy Farm Instructor 2023 Batch: കോഴ്‌സ് ആരംഭിക്കുന്ന തീയതിയും സമയവും

ആരംഭ തീയതി:- 10th April 2023

സമയം:-  11.00-12.00 PM,4.00-5.00 PM (MONDAY – FRIDAY)

Dairy Farm Instructor 2023 Batch: കോഴ്‌സ് വാലിഡിറ്റി

കോഴ്സ് വാലിഡിറ്റി :- 12 മാസം

Exams Covered
Dairy Farm Instructor

Faculty Details

അമൃത .എ. പി (Amritha A P)
MTech Computer Science
ജനറൽ സയൻസ് കൈകാര്യം ചെയ്യുന്നു
കേരള psc അധ്യാപന രംഗത്ത് 2 വർഷത്തെ പ്രവൃത്തിപരിചയം


അരുൺ ഭാസുരൻ( Arun bhasuran)
BSc. Physics
Topics: Science, Constitution, Economics, General Knowledge
PSC, SSC, School Tuition അധ്യാപന രംഗത്ത് 8 വർഷത്തെ പ്രവർത്തിപരിചയം

ഗ്രീഷ്മ യു എഫ് (Greeshma U F )
M Tech Signal processing
Aptitude Trainer ആയി 6 വർഷത്തെ പ്രവർത്തന പരിചയം.
SSC, BANK, PSC, RAILWAY തുടങ്ങിയ എക്സാമുകൾക്കായി കഴിഞ്ഞ 6 വർഷമായി ക്ലാസുകൾ എടുക്കുന്നു.
കൂടാതെ Electrical എഞ്ചിനീയറിംഗ് ടെക്നിക്കൽ വിഷയങ്ങളും   8 വർഷമായി എടുക്കുന്നു.

ഷെഫീഖ് പി ആർ (Shafeek PR) 
B.A
Biology, History, Sports എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
School tuition, PSC, SSC അധ്യാപന രംഗത്ത് 12 വർഷത്തെ പ്രവർത്തി പരിചയം

വിഷ്ണു മോഹൻ (Vishnu Mohan)
PSC ,SSC പരീക്ഷ അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവർത്തി പരിചയം.

വിഷ്ണു  ഉണ്ണിത്താൻ  (VISHNU S UNNITHAN)
B Tech Mechanical Engineering
7 years in Teaching
5 years in PSC
3 years in UPSC

Validity : 12 Months

*You will get mail after purchasing the batch for login in.
*You will get recorded video links within 48 working hours.
*No Refunds will be given in any case and registration can be canceled by Adda247 for any anti-batch activity.

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Dairy Farm Instructor 2023 Batch
Dairy Farm Instructor 2023 Batch

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

When will the batch start?

It will begin on 10th April 2023.