Table of Contents
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023
മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2023: SSC, IBPS, RRB, IB ACIO, BIS, HIGH COURT, KDRB, Kerala PSC പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കായുള്ള പ്രധാനപ്പെട്ട കറന്റ് അഫേഴ്‌സ് മലയാളത്തിൽ ചുവടെ നൽകിയിരിക്കുന്നു.
Fill out the Form and Get all The Latest Job Alerts – Click here
അന്താരാഷ്ട്ര വാർത്തകൾ (Kerala PSC Daily Current Affairs)
1.2023 നവംബറിൽ ഇന്ത്യൻ പൗരന്മാർക്ക് വിസ രഹിത പ്രവേശനം അനുവദിച്ച രാജ്യം – മലേഷ്യ (ശ്രീലങ്ക, വിയറ്റ്നാം, തായ്ലൻഡ് എന്നീ രാജ്യങ്ങൾക്ക് ശേഷം)
2. 2023 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റ് -മിഗ്ജാം (പേര് നിർദേശിച്ചത് – മ്യാൻമാർ)
ശാസ്ത്ര സാങ്കേതിക വാർത്തകൾ (Kerala PSC Daily Current Affairs)
1.ഉന്നത വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ ഭാഗമായി എല്ലാ സർവ്വകലാശാലകളെയും ഒറ്റ കുടക്കീഴിലാക്കുന്നതിനായി വികസിപ്പിക്കുന്ന സോഫ്റ്റ്‌വെയർ – K-REAP
2.ഉപഭോക്താക്കളെ കൂടുതൽ സമയം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി യൂട്യൂബ് അവതരിപ്പിക്കുന്ന ഗെയിമുകൾ കളിക്കാൻ സൗകര്യം ഒരുക്കുന്ന സംവിധാനം – പ്ലേയബിൾസ്

അവാർഡുകൾ (Kerala PSC Daily Current Affairs)
-
12-മത് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ കോൺക്ലേവ് 2023-ൽ ആരോഗ്യ മേഖലയിലെ ഡിജിറ്റൽ ഇന്നോവേഷൻ അവാർഡ് നേടിയ ആരോഗ്യ വകുപ്പിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോം – ആഷാധാര

2. 2023ലേ ബുക്കർ സമ്മാന ജേതാവ് -പോൾ ലിഞ്ച് ( കൃതി: പ്രോഫെട് സോങ്ങ്)

പ്രതിരോധ വാർത്തകൾ (Kerala PSC Daily Current Affairs)
-
തദ്ദേശീയമായി നിർമ്മിച്ച തേജസ് വിമാനത്തിൽ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി
2. 14th ഇന്ത്യ അമേരിക്ക ജോയിന്റ് സ്പെഷ്യൽ ഫോഴ്സ് എക്സൈസ് (2023) -വജ്രപ്രഹാർ
കായിക വാർത്തകൾ (Kerala PSC Daily Current Affairs)
-
ഐ.പി.എൽ 2024 സീസണിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനാവുന്നത് -ശുഭ്മാൻ ഗിൽ
2. ആദ്യ ഖേലോ ഇന്ത്യ പാരാ ഗെയിംസ് 2023 ന്റെ ഔദ്യോഗിക ചിഹ്നം- ‘ഉജ്ജ്വല’ എന്ന കുരുവി
3.ദോഹയിൽ നടന്ന വനിതകളുടെ 6 റെഡ് സ്നൂക്കർ ലോക ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് – വിദ്യാ പിള്ള
4.ഡേവിസ് കപ്പ് ടെന്നീസ് ടൂർണമെന്റിൽ ഓസ്ട്രേലിയയെ തോൽപിച്ച് ജേതാക്കളായത് – ഇറ്റലി
റാങ്കുകളും റിപ്പോർട്ടുകളും (Kerala PSC Daily Current Affairs)
1.യുഎസ് നിഘണ്ടുവായ മെറിയം – വെബ്സ്റ്ററിന്റെ ഇക്കൊല്ലത്തെ വാക്കായി തിരഞ്ഞെടുത്തത് – Authentic
2. കേരള സംഗീത നാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് – മിമിക്രി
പ്രധാന ദിവസങ്ങൾ (Kerala PSC Daily Current Affairs)
1.പലസ്തീൻ ജനതയുമായുള്ള ഐക്യദാർഢ്യത്തിന്റെ അന്താരാഷ്ട്ര ദിനം 2023 (International Day of Solidarity with the Palestinian People 2023)
1978 മുതൽ, നവംബർ 29 പലസ്തീൻ ജനതയുമായുള്ള ഐക്യദാർഢ്യത്തിന്റെ അന്താരാഷ്ട്ര ദിനമായി ആഗോള കലണ്ടറിൽ ഒരു പ്രധാന സ്ഥാനം വഹിക്കുന്നു.
2. അന്താരാഷ്ട്ര ജാഗ്വാർ ദിനം 2022: നവംബർ 29 (International Jaguar Day 2022: 29 November)
ജാഗ്വാർ നേരിടുന്ന വർദ്ധിച്ചുവരുന്ന ഭീഷണികളെക്കുറിച്ചും അതിന്റെ നിലനിൽപ്പ് ഉറപ്പാക്കുന്ന നിർണായകമായ സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് അന്താരാഷ്ട്ര ജാഗ്വാർ ദിനം സൃഷ്ടിച്ചത്.