Malyalam govt jobs   »   Malayalam Current Affairs   »   Daily Current Affairs

Daily Current Affairs in Malayalam (ദൈനംദിന ആനുകാലികം) | 06 December 2022

Daily Current Affairs in Malayalam are useful for Competitive exams like Kerala PSC , SSC, RRB, and other competitive exams in Kerala.

Adda247 നിന്നും Test series, Ebook അടങ്ങുന്ന ഒരു Bilingual ലൈവ് ബാച്ച് വേണ്ടി നിങ്ങൾ ആഗ്രഹിക്കുണ്ടോ ?? എങ്കിൽ ഈ ഫോം ഫിൽ ചെയ്യൂ: Click Here

Daily Current Affairs 2022

Daily Current Affairs 2022:- LDC, LGS, SECRETARIAT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തരം , 12-)o തരം , ഡിഗ്രി തലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള ദിവസം മുഴുവനും നടക്കുന്ന പ്രധാനപ്പെട്ട വാർത്തകളുടെ പൂർണ്ണ സമാഹാരമാണ് ദൈനംദിന പൊതുവിജ്ഞാന അപ്‌ഡേറ്റ് (Daily Current Affairs). അതിനാൽ, കറന്റ് അഫയേഴ്സ് വിഭാഗത്തിനായി തയ്യാറെടുക്കാൻ നിങ്ങളെ സഹായിക്കുന്നതിന് 2022 ഡിസംബർ 06 തീയതിയിലെ പൊതുവിജ്ഞാന അപ്‌ഡേറ്റ് ഇതാ. ഈ ഭാഗം വായിച്ചതിനുശേഷം, നിങ്ങൾക്ക് കറന്റ് അഫയേഴ്സ് ക്വിസ് വിജയകരമായി പരീക്ഷിക്കാൻ കഴിയും.

Fill the Form and Get all The Latest Job Alerts – Click here

Weekly Current Affairs PDF in Malayalam, June 1st week 2022| പ്രതിവാര കറന്റ് അഫയേഴ്സ് PDF ആഴ്ചപതിപ്പ്_60.1                                                                                                             Adda247 Kerala Telegram Link

അന്താരാഷ്ട്ര വാർത്തകൾ(KeralaPSC Daily Current Affairs)

1. NDDB, Amul to Provide Technical Support to Enhance Milk Production in Sri Lanka (ശ്രീലങ്കയിലെ പാൽ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് സാങ്കേതിക പിന്തുണ നൽകാൻ NDDB, അമുൽ തീരുമാനിച്ചു)

NDDB, Amul to Provide Technical Support to Enhance Milk Production in Sri Lanka
NDDB, Amul to Provide Technical Support to Enhance Milk Production in Sri Lanka – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ശ്രീലങ്കയുടെ ക്ഷീരവ്യവസായവും പാലുത്പാദനവും വർധിപ്പിക്കുന്നതിന് സാങ്കേതിക പിന്തുണ നൽകാൻ ഇന്ത്യ തീരുമാനിച്ചു.

ദേശീയ വാർത്തകൾ(KeralaPSC Daily Current Affairs)

2. FM Nirmala Sitharaman Inaugurated 65th Foundation Day Celebrations of DRI (DRI യുടെ 65-ാമത് സ്ഥാപക ദിനാഘോഷങ്ങൾ ധനമന്ത്രി നിർമ്മല സീതാരാമൻ ഉദ്ഘാടനം ചെയ്തു)

FM Nirmala Sitharaman Inaugurated 65th Foundation Day Celebrations of DRI
FM Nirmala Sitharaman Inaugurated 65th Foundation Day Celebrations of DRI – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ (DRI) രണ്ട് ദിവസം നീണ്ടുനിൽക്കുന്ന 65-ാമത് സ്ഥാപക ദിനാഘോഷങ്ങൾ ന്യൂഡൽഹിയിൽ ധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു.

പ്രതിരോധ വാർത്തകൾ (KeralaPSC Daily Current Affairs)

3. Parakram Diwas celebrated on the occasion of 51st anniversary of Longewala battle (ലോംഗേവാല യുദ്ധത്തിന്റെ 51-ാം വാർഷികത്തോടനുബന്ധിച്ച് പരാക്രം ദിവസ് ആഘോഷിച്ചു)

Parakram Diwas celebrated on the occasion of 51st anniversary of Longewala battle
Parakram Diwas celebrated on the occasion of 51st anniversary of Longewala battle – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ഡിസംബർ 5 ന് രാജസ്ഥാനിലെ ജയ്‌സാൽമീർ മിലിട്ടറി സ്റ്റേഷനിലും ലോംഗേവാല യുദ്ധ സ്മാരകത്തിലും പരാക്രം ദിവസ് ആഘോഷിച്ചു. 1971 ലെ ലോംഗേവാല യുദ്ധത്തിൽ ഇന്ത്യയുടെ വിജയത്തിന്റെ 51-ാം വാർഷികം ഓർക്കുന്നതിനായാണ് ഇത് ആഘോഷിക്കുന്നത്. ഇതോടനുബന്ധിച്ച് സഗത് സിംഗ് സ്റ്റേഡിയത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കും. ഇതിൽ ഒരു ബാൻഡ് ഡിസ്പ്ലേ, ഡെയർഡെവിൾസ് മോട്ടോർസൈക്കിൾ സ്റ്റണ്ടുകൾ, മിക്സഡ് ആയോധന കലകൾ, മല്ലകാംബ്, ഷോ ജമ്പിംഗ്, സംഗീത പ്രകടനം, പാരച്യൂട്ട് ഫ്രീ ഫാൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്നു.

ഉച്ചകോടി & സമ്മേളന വാർത്തകൾ(KeralaPSC Daily Current Affairs)

4. International Conference on “J C Bose: A Satyagrahi Scientist” Organized in New Delhi (“ജെ സി ബോസ്: എ സത്യാഗ്രഹി സയന്റിസ്റ്” എന്ന വിഷയത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ന്യൂഡൽഹിയിൽ സംഘടിപ്പിച്ചു)

International Conference on “J C Bose: A Satyagrahi Scientist” Organized in New Delhi
International Conference on “J C Bose: A Satyagrahi Scientist” Organized in New Delhi – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ഇതിഹാസ ഇന്ത്യൻ ശാസ്ത്രജ്ഞൻ ആചാര്യ ജഗദീഷ് ചന്ദ്രബോസിന്റെ 164-ാം ജന്മവാർഷികത്തോടനുബന്ധിച്ചും ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായും ഇന്ത്യാ ഗവൺമെന്റിന്റെ സാംസ്കാരിക മന്ത്രാലയവും വിജ്ഞാന ഭാരതിയും ചേർന്ന് “ഇന്റർനാഷണൽ കോൺഫെറൻസ് ഓൺ ദി കോൺഡ്രിബിയൂഷൻസ് ഓഫ് ജെ സി ബോസ് : എ സത്യാഗ്രഹി സയന്റിസ്റ്” എന്ന അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു. ന്യൂഡൽഹിയിലെ ഇന്റർ-യൂണിവേഴ്സിറ്റി ആക്സിലറേറ്റർ സെന്ററിലാണ് ഇത് നടന്നത്.

ബിസിനസ്സ് വാർത്തകൾ(KeralaPSC Daily Current Affairs)

Hyderabad-based startup gets India’s first real-time Gold ATM (ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പിന് ഇന്ത്യയിലെ ആദ്യത്തെ തത്സമയ ഗോൾഡ് ATM ലഭിച്ചു)

Hyderabad-based startup gets India’s first real-time Gold ATM
Hyderabad-based startup gets India’s first real-time Gold ATM – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ഓപ്പൺക്യൂബ് ടെക്നോളജീസ് അതിന്റെ ആദ്യത്തെ ഗോൾഡ് ATM ബേഗംപേട്ടിൽ ആരംഭിച്ചു, ഇത് ഇന്ത്യയിലെ ആദ്യത്തെ ഗോൾഡ് ATM ഉം ലോകത്തിലെ ആദ്യത്തെ റിയൽ ടൈം ഗോൾഡ് ATM ഉം ആണ്. ഈ ATM ന് 0.5 ഗ്രാം മുതൽ 100 ​​ഗ്രാം വരെയുള്ള വിവിധ മൂല്യങ്ങളിലുള്ള സ്വർണ്ണ നാണയങ്ങൾ വിതരണം ചെയ്യാൻ കഴിയും.

5. India The First Country in The World to Receive $100 billion in Remittances (100 ബില്യൺ ഡോളർ പണമയക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇന്ത്യ മാറി)

India The First Country in The World to Receive $100 billion in Remittances
India The First Country in The World to Receive $100 billion in Remittances – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

2022-ൽ 100 ​​ബില്യൺ ഡോളർ പണമയയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി മാറുന്നത് ഇന്ത്യയെന്ന് ലോക ബാങ്ക് അറിയിച്ചു. ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കുള്ള പണമടയ്ക്കൽ 10% കുറഞ്ഞെങ്കിലും ഇന്ത്യയുടെ കാര്യത്തിൽ അത് 12% വർദ്ധിച്ചു.

സാമ്പത്തിക വാർത്തകൾ(KeralaPSC Daily Current Affairs)

6. Edelweiss Mutual Fund Launches Fourth Tranche of ‘BHARAT Bond ETF’ (എഡൽവീസ് മ്യൂച്വൽ ഫണ്ട് ‘ഭാരത് ബോണ്ട് ETF ന്റെ’ നാലാം ഘട്ടം ആരംഭിച്ചു)

Edelweiss Mutual Fund Launches Fourth Tranche of ‘BHARAT Bond ETF’
Edelweiss Mutual Fund Launches Fourth Tranche of ‘BHARAT Bond ETF’ – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് ബോണ്ട് ETF (എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ട്) – ഭാരത് ബോണ്ട് ETF-ന്റെ നാലാം ഘട്ടം ആരംഭിക്കുന്നതായി എഡൽവെയ്‌സ് മ്യൂച്വൽ ഫണ്ട് പ്രഖ്യാപിച്ചു.

7. UP CM Yogi Adityanath launches ‘One District One Sport’ scheme (UP മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ‘ഒരു ജില്ല ഒരു കായികം’ പദ്ധതിക്ക് തുടക്കം കുറിച്ചു)

UP CM Yogi Adityanath launches ‘One District One Sport’ scheme
UP CM Yogi Adityanath launches ‘One District One Sport’ scheme – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ഉത്തർപ്രദേശ് സർക്കാരിന്റെ അതിമോഹമായ ഒരു ജില്ല ഒരു ഉൽപ്പന്നം (ODOP) പദ്ധതി സംസ്ഥാനത്തെ പരമ്പരാഗത കരകൗശല വസ്തുക്കളെ പുനരുജ്ജീവിപ്പിക്കാൻ സഹായിച്ചതിന് ദേശീയ തലത്തിൽ പ്രശംസ നേടിയിട്ടുണ്ടായിരുന്നു. ഇപ്പോൾ, സമാനമായ രീതിയിൽ, പ്രാദേശിക കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ഒരു ജില്ല ഒരു കായികം (ODOS) പദ്ധതി ആരംഭിച്ചു. ജില്ല തിരിച്ചുള്ള കായിക പ്രതിഭകളെ കണ്ടെത്തി അവരെ വളർത്തിയെടുക്കാൻ നടപടി സ്വീകരിക്കുന്നതായിരിക്കും.

കരാർ വാർത്തകൾ(KeralaPSC Daily Current Affairs)

8. India, Germany sign Migration and Mobility Agreement (ഇന്ത്യയും ജർമ്മനിയും മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി കരാറിൽ ഒപ്പുവച്ചു)

India, Germany sign Migration and Mobility Agreement
India, Germany sign Migration and Mobility Agreement – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ജർമ്മനിയുടെ വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്കും സമഗ്രമായ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പങ്കാളിത്തത്തിൽ ഒപ്പുവച്ചു. ഇരു രാജ്യങ്ങളിലെയും ആളുകൾക്ക് പഠിക്കാനും ഗവേഷണം ചെയ്യാനും ജോലി ചെയ്യാനും ഇത് എളുപ്പമാക്കും.

കായിക വാർത്തകൾ(KeralaPSC Daily Current Affairs)

9. Cristiano Ronaldo signs 200-million euro contract with Saudi club Al-Nassr (ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അൽ നാസറുമായി 200 മില്യൺ യൂറോയുടെ കരാർ ഒപ്പിട്ടു)

Cristiano Ronaldo signs 200-million euro contract with Saudi club Al-Nassr
Cristiano Ronaldo signs 200-million euro contract with Saudi club Al-Nassr – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

പ്രശസ്ത ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ-നാസറിൽ ഒരു സീസണിൽ 200 ദശലക്ഷം യൂറോയുടെ രണ്ടര വർഷത്തെ കരാറിൽ ചേർന്നു. പോർച്ചുഗൽ ക്യാപ്റ്റന്റെ FIFA ലോകകപ്പ് 2022 ൽ സ്വിറ്റ്‌സർലൻഡിനെതിരായ മത്സരത്തിന് മുന്നോടിയായി പ്രശസ്ത സ്പാനിഷ് ഔട്ട്‌ലെറ്റ് മാർക്കയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

10. Indian skipper Rohit Sharma becomes 6th-highest run scorer for India in ODIs (ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ആറാമത്തെ താരമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ മാറി)

Indian skipper Rohit Sharma becomes 6th-highest run scorer for India in ODIs
Indian skipper Rohit Sharma becomes 6th-highest run scorer for India in ODIs – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ഇന്ത്യൻ നായകൻ രോഹിത് ശർമ്മ മുൻ ബാറ്റ്‌സ്‌റ്റർ മുഹമ്മദ് അസ്ഹറുദ്ദീനെ മറികടന്ന് ഏകദിന ക്രിക്കറ്റിൽ തന്റെ രാജ്യത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ആറാമത്തെ താരമായി മാറി. ധാക്കയിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനത്തിലാണ് താരം ഈ റെക്കോർഡ് നേടിയത്. ഇതോടെ, അദ്ദേഹത്തിന്റെ ഏകദിന സ്ഥിതിവിവരക്കണക്കുകൾ എന്നത് : 234 മത്സരങ്ങളും 227 ഇന്നിംഗ്‌സുകളിൽ നിന്ന് 48.46 ശരാശരിയിൽ 9,403 റൺസുമാണ്.

ശാസ്ത്ര – സാങ്കേതിക വാർത്തകൾ(KeralaPSC Daily Current Affairs)

11. Ladakh To Soon Have India’s First Dark Night Sky Reserve (ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് നൈറ്റ് സ്കൈ റിസർവ് ലഡാക്കിൽ ഉടൻ ഉണ്ടാകും)

Ladakh To Soon Have India’s First Dark Night Sky Reserve
Ladakh To Soon Have India’s First Dark Night Sky Reserve – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് നൈറ്റ് സ്കൈ റിസർവ് ചാങ്താങ് മേഖലയിലെ ഹാൻലെ ഗ്രാമത്തിൽ സ്ഥാപിക്കാൻ ലഡാക്ക് ഒരുങ്ങുകയാണ്. ഹാൻലിയിലെ പതിനെട്ടോളം സ്ഥലങ്ങളിൽ നക്ഷത്രനിരീക്ഷണത്തിനായി ശക്തമായ ടെലിസ്കോപ്പുകൾ സ്ഥാപിക്കുന്നതായിരിക്കും.

ചരമ വാർത്തകൾ(KeralaPSC Daily Current Affairs)

12. City of Joy’ author Dominique Lapierre passes away at the age of 91 (സിറ്റി ഓഫ് ജോയ്’യുടെ രചയിതാവായ ഡൊമിനിക് ലാപിയർ (91) അന്തരിച്ചു)

City of Joy’ author Dominique Lapierre passes away at the age of 91
City of Joy’ author Dominique Lapierre passes away at the age of 91 – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ ന്റെ എഴുത്തുകാരനായ ഡൊമിനിക് ലാപിയർ (91) അന്തരിച്ചു. 1931 ജൂലായ് 30-ന് ചാറ്റെലൈലോണിലാണ് അദ്ദേഹം ജനിച്ചത്. 2008-ൽ ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ഈ രചയിതാവിന് ലഭിച്ചു.

പ്രധാന ദിവസങ്ങൾ (Daily Current Affairs for Kerala state exams)

13. National Zoological Park celebrates International Cheetah Day 2022 (2022 ലെ അന്താരാഷ്ട്ര ചീറ്റ ദിനം നാഷണൽ സുവോളജിക്കൽ പാർക്ക് ആഘോഷിക്കുന്നു)

National Zoological Park celebrates International Cheetah Day 2022
National Zoological Park celebrates International Cheetah Day 2022 – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

ഡൽഹിയിലുള്ള നാഷണൽ സുവോളജിക്കൽ പാർക്ക് ഡിസംബർ 4 ന് ന്യൂഡൽഹിയിൽ അന്താരാഷ്ട്ര ചീറ്റ ദിനവും വന്യജീവി സംരക്ഷണ ദിനവും ആഘോഷിച്ചു. വന്യജീവി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം ഇന്നത്തെ തലമുറയിൽ എത്തിക്കുക എന്നതാണ് ഈ ആഘോഷത്തിലൂടെ ലക്ഷ്യമാക്കുന്നത്. ഈ മൃഗത്തെ വംശനാശത്തിന്റെ വക്കിൽ നിന്നും രക്ഷപെടുത്താൻ ലോകമെമ്പാടുമുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായും ഈ ദിവസം സമർപ്പിച്ചിരിക്കുന്നു.

ബഹുവിധ വാർത്തകൾ (Daily Current Affairs for Kerala state exams)

14. Nagpur Metro successfully created a Guinness World Record (നാഗ്പൂർ മെട്രോ ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് സൃഷ്ടിച്ചു)

Nagpur Metro successfully created a Guinness World Record
Nagpur Metro successfully created a Guinness World Record – Daily Current Affairs In Malayalam For Kerala PSC and Other Competitive Exams

3,140 മീറ്ററിൽ ഏറ്റവും നീളമുള്ള ഡബിൾ ഡെക്കർ വയഡക്‌ട് (മെട്രോ) നിർമ്മിച്ച് നാഗ്പൂർ മെട്രോ ഗിന്നസ് വേൾഡ് റെക്കോർഡ് സൃഷ്ടിച്ചു. നാഗ്പൂരിലെ വാർധ റോടിലാണ് ഇത് നേടിയത്. വാർധ റോഡിൽ 3.14 കിലോമീറ്റർ ദൂരമുള്ള ഡബിൾ ഡെക്കർ വയഡക്ടിന് മൂന്ന് മെട്രോ സ്റ്റേഷനുകളുണ്ട് – ഛത്രപതി നഗർ, ജയ് പ്രകാശ് നഗർ, ഉജ്വൽ നഗർ.

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

 

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
December Month Exam calander Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Exams Mahapack
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!