Malyalam govt jobs   »   Daily Quiz   »   Current Affairs Quiz in Malayalam

Daily Current Affairs Quiz in Malayalam For KPSC [31st March 2023] | ദൈനംദിന ആനുകാലിക ക്വിസ്

Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.

 

Attempt Now: Scholarship Test for UPSC EPFO EO/AO & APFC 2023 

 

Current Affairs Quiz in Malayalam

Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz)  മലയാളത്തിൽ  ചോദ്യങ്ങളും ഉത്തരങ്ങളും.

 

Fill the Form and Get all The Latest Job Alerts – Click here

Daily Current Affairs quiz in Malayalam [31st March 2023]_3.1
Adda247 Kerala Telegram Link

Current Affairs Quiz Questions (ചോദ്യങ്ങൾ)

Q1. ആരോഗ്യമന്ത്രാലയത്തിന്റെ ദേശീയ T. B റിപ്പോർട്ട് പ്രകാരം ഏറ്റവും കുറവ് ക്ഷയ രോഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം ഏത് ?

(a) തമിഴ്നാട്

(b) ഗുജറാത്ത്

(c) കേരളം

(d) മഹാരാഷ്ട്ര

 

Q2. ആരോഗ്യമേഖലയിലെ മികച്ച  പ്രവർത്തനങ്ങൾക്കുള്ള ആർദ്ര കേരളം പുരസ്കാരങ്ങളിൽ പഞ്ചായത്ത് തലത്തിലുള്ള സംസ്ഥാന അവാർഡ് ലഭിച്ച പഞ്ചായത്ത് ഏത്?

(a) ചെന്നീർക്കര

(b) ചൂർണിക്കര

(c) മഞ്ഞപ്ര

(d) എടത്തല

 

Kerala PSC Exam Calendar June 2023

 

Q3. നഗരത്തിൽ റോപ് വേ ഗതാഗത സംവിധാനം ഒരുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരം ഏത്?

(a) ഇൻഡോർ

(b) അഹമ്മദാബാദ്

(c) വാരണാസി

(d) ഡൽഹി

 

Q4. 2023 മാർച്ചിൽ ഏഷ്യൻ ഹോക്കി ഫെഡറേഷൻ അത്ലറ്റ്സ് അംബാസഡർ ആയി നിയമിതയായ ഇന്ത്യൻ വനിതാ ഹോക്കി ടീം അംഗം ആര്?

(a)  സംഗീത കുമാരി

(b)  സവിത

(c)  സലിമ ടിറ്റെ

(d)  വന്ദന കത്താരിയ

 

Q5. ഏതു വർഷത്തോടെ ഇന്ത്യയിൽ നിന്ന് ക്ഷയരോഗം പൂർണമായും നിർമാർജനം ചെയ്യുമെന്നാണ് പദ്ധതി ഇട്ടിരിക്കുന്നത്?

(a) 2024

(b) 2025

(c) 2026

(d) 2027

 

Kerala PSC Degree Prelims Result 2023 

 

Q6. മേരി കോമിന് ശേഷം ഒന്നിലധികം തവണ ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബോക്സറായി മാറിയതാരം ആരാണ്?

(a) പ്രീതി ദാഹിയ

(b) സവീതി ബുറ

(c) നിഖാത്ത് സരിൻ

(d) നിതു

 

Q7. വലിയ തോതിൽ വംശനാശഭീഷണി നേരിടുന്നതായി കണ്ടെത്തിയതിനെ തുടർന്ന്  സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുത്തപ്പെട്ട പക്ഷി ഏത്?

(a)  ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്

(b) അങ്ങാടിക്കുരുവി

(c)  ഒട്ടകപക്ഷി

(d)  മൂങ്ങ

 

Q8. 2023 ഇന്റർനാഷണൽ ഡേ ഓഫ് സീറോ വേസ്റ്റ്  ആയി ആചരിക്കുന്നത് എന്ന്?

(a) മാർച്ച് 28

(b) മാർച്ച് 29

(c) മാർച്ച് 30

(d) മാർച്ച് 31

 

KSEB Assistant Engineer Syllabus 2023

 

Q9. ഇന്റർനാഷണൽ ബുക്കർ 2023 ലോങ്ങ് ലിസ്റ്റിൽ ഇടം നേടിയ പൈർ (Pyre) എന്ന നോവൽ രചിച്ച തമിഴ്‌ നോവലിസ്റ്റ് ആരാണ്?

(a) അനിരുദ്ധൻ

(b) പെരുമാൾ മുരുകൻ

(c) വിശ്വനാഥ

(d) മുരുകൻ K. R

 

Q10. ഡിജിറ്റൽ പേയ്‌മെന്റുകൾക്കായി MicroPay എന്ന പേരിൽ പെയ്‌മെന്റ് സൊല്യൂഷൻ അവതരിപ്പിച്ച ബാങ്ക്?

(a) ആക്സിസ് ബാങ്ക്

(b) ഫെഡറൽ ബാങ്ക്

(c) സൗത്ത് ഇന്ത്യൻ ബാങ്ക്

(d) കനറാ ബാങ്ക്

Monthly Current Affairs PDF February 2023

Current Affairs Quiz Solutions (ഉത്തരങ്ങൾ)

S1. Ans. (c)

Sol. കേരളം

 

S2. Ans. (a)

Sol. ചെന്നീർക്കര

 

S3. Ans. (c)

Sol. വാരണാസി

 

S4. Ans. (c)

Sol. സലിമ ടിറ്റെ

 

S5. Ans. (b)

Sol. 2025

  • ലോകക്ഷയ രോഗ ദിനം – മാർച്ച് 24
  • കേന്ദ്ര ആരോഗ്യ മന്ത്രി- മൻസുഖ് മാൻഡവ്യ
  • 2023 theme: Yes, We can end TB

 

S6. Ans. (c)

Sol. നിഖാത്ത് സരിൻ

 

S7. Ans. (a)

Sol. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്

 

S8. Ans. (c)

Sol. മാർച്ച് 30

 

S9. Ans. (b)

Sol. പെരുമാൾ മുരുകൻ

 

S10. Ans. (a)

Sol. ആക്സിസ് ബാങ്ക്

 

Also Read,

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

 

                                         Adda247 Malayalam
Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
May Month Exam calendar Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Exams Mahapack
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

Where to get daily current affairs quiz?

You can get current affairs quiz every day on Adda247 Kerala blog and APP.