Malyalam govt jobs   »   Daily Quiz   »   current Affairs quiz in Malayalam

Daily Current Affairs Quiz in Malayalam For KPSC [15th December 2022] | ദൈനംദിന ആനുകാലിക ക്വിസ്

Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.

Kerala PSC University Assistant Notification 2022

Current Affairs Quiz in Malayalam

Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz)  മലയാളത്തിൽ  ചോദ്യങ്ങളും ഉത്തരങ്ങളും.

Fill the Form and Get all The Latest Job Alerts – Click here

Daily Current Affairs Quiz in Malayalam [15th December 2022]_3.1
Adda247 Kerala Telegram Link

 

Current Affairs Quiz Questions

Q1. ദേശീയ ഊർജ്ജ സംരക്ഷണ ദിനം എന്ന്?

(a) ഫെബ്രുവരി – 14

(b) സെപ്റ്റംബർ – 26

(c) ഏപ്രിൽ – 25

(d) ഡിസംബർ – 14

 

Q2. 2022 ഡിസംബറിൽ നടക്കുന്ന അഖിലേന്ത്യ കിസാൻ സഭയുടെ 35-ാം ദേശീയ സമ്മേളനത്തിന് വേദിയാകുന്നത് എവിടെ ?

(a) കാസർഗോഡ്

(b) എറണാകുളം

(c) തൃശ്ശൂർ

(d) വയനാട്

 

Q3. 2022 ഡിസംബറിൽ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തത് ആരാണ് ?

(a) ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്

(b) ജസ്റ്റിസ് രമേഷ് ചന്ദ്ര ലഹോട്ടി

(c) ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ

(d) ജസ്റ്റിസ് ദീപാങ്കർ ദത്ത

 

Q4. നിലവിലെ സുപ്രിം കോടതി ജഡ്ജിമാരുടെ എണ്ണം എത്ര?

(a) 28

(b) 30

(c) 27

(d) 31

 

Q5. അടുത്തിടെ ഗോൾഡൻ ഗ്ലോബ് നാമനിർദേശം ലഭിച്ച ഇന്ത്യൻ ചലച്ചിത്രം ഏത്?

(a) മിന്നൽ മുരളി

(b) ആർ ആർ ആർ

(c) പൊന്നിയൻ ശെൽവൻ

(d) ദി ലാസ്റ്റ് ഫിലിം ഷോ

 

Q6.അന്തരിച്ച മലയാള ചലച്ചിത്രതാരം കെ.പി.എ.സി ലളിതയുടെ ജീവിതത്തെ ആസ്പദമാക്കി “നിത്യ ലളിത കെ.പി.എ.സി ലളിതയുടെ അഭിനയജീവിതം” എന്ന പുസ്തകം രചിച്ചത് ആര് ?

(a) ജി ആർ ഇന്ദുഗോപൻ

(b) ജെ. ദേവിക

(c) നളിനി ജമീല

(d) എസ് ശാരദക്കുട്ടി

 

Q7. 2022- ലെ ദക്ഷിണാമൂർത്തി നാദപുരസ്കാര ജേതാവ്?

(a) കെ എസ് ചിത്ര

(b) നാഞ്ചിയമ്മ

(c) വി പ്രദീപ്കുമാർ

(d) ശിവമണി

 

Q8. യുഎഇ -യുടെ ആദ്യ ചാന്ദ്രദൗത്യം ?

(a) എമിറേറ്റ്സ് ലൂണാർ മിഷൻ

(b) ഡിയർ മൂൺ പ്രോജക്ട്

(c) ലൂണാർ പോളാർ എക്സ്പ്ലറേഷൻ മിഷൻ

(d) മൂൺ റൈസ്

 

Q9. ‘ മോപ ‘ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത് എവിടെ?

(a) കർണാടക

(b) ഗോവ

(c) ജമ്മു

(d) ഡൽഹി

 

Q10. ജനിച്ച് 24 മണിക്കൂറിനകം നവജാത ശിശുക്കൾക്ക് ശിശു ആധാർ നൽകാൻ തീരുമാനിച്ച സംസ്ഥാനം ഏത്?

(a) ആന്ധ്രപ്രദേശ്

(b) കർണാടക

(c) തെലുങ്കാന

(d) തമിഴ്നാട്

 

Q11. 2022 ഡിസംബറിൽ ഭൂമിയോട് അടുത്ത് വരുന്ന ഛിന്നഗ്രഹം ?

(a) കെപ്ലെര്‍ – 37 ബി

(b) 2015 RN- 35

(c) 1989 ജെഎ

(d) 2001- സിബി 21

 

Q12. ലോകകപ്പ് ഫുട്ബോൾ സെമിഫൈനൽ ഫൈനൽ മത്സരങ്ങൾക്കായി അഡിഡാസ് ഡിസൈൻ ചെയ്ത പന്തിന്റെ പേര് ?

(a) അൽ ഹിൽമ്

(b) അൽ റിഹ്‌ല

(c) ട്രി കളർ 19

(d) ജബുലനി

Monthly Current Affairs Quiz PDF October 2022

Current Affairs Quiz Solutions (ഉത്തരങ്ങൾ)

S1. Ans. (d)

ഡിസംബർ – 14

 

S2. Ans. (c)

തൃശ്ശൂർ

 

S3. Ans. (d)

ജസ്റ്റിസ് ദീപാങ്കർ ദത്ത

 

S4. Ans. (a)

28

 

S5. Ans. (b)

ആർ ആർ ആർ

 

S6. Ans. (d)

എസ് ശാരദക്കുട്ടി

 

S7. Ans. (d)

ശിവമണി

 

S8. Ans. (a)

എമിറേറ്റ്സ് ലൂണാർ മിഷൻ

 

S9. Ans. (b)

ഗോവ

 

S10. Ans. (c)

തെലുങ്കാന

 

S11. Ans. (b)

2015 RN35

 

S12. Ans. (a)

അൽ ഹിൽമ്

Daily Current Affairs Quiz in Malayalam For KPSC [15th December 2022]
Daily Current Affairs Quiz in Malayalam For KPSC [15th December 2022]
Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

 

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
January 2023 Exam calander Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Daily Current Affairs Quiz in Malayalam [15th December 2022]_5.1
Kerala Exams Mahapack

 

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exam

 

Sharing is caring!