Malyalam govt jobs   »   CSIR പരീക്ഷാ തീയതി 2024, വിജ്ഞാപനം PDF   »   CSIR പരീക്ഷാ തീയതി 2024, വിജ്ഞാപനം PDF

CSIR പരീക്ഷാ തീയതി 2024, വിജ്ഞാപനം PDF

CSIR പരീക്ഷാ തീയതി 2024

CSIR പരീക്ഷാ തീയതി: CSIR ഔദ്യോഗിക വെബ്സൈറ്റായ @csir.res.in ൽ CSIR  SO & ASO പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു. SO & ASO തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന CSIR  SO & ASO പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. CSIR  SO & ASO പരീക്ഷ ഫെബ്രുവരി 05 നും 20 നും ഇടയിൽ നടക്കും.

CSIR  SO & ASO പരീക്ഷാ തീയതി: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ CSIR  SO & ASO പരീക്ഷാ തീയതി സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

CSIR  SO & ASO പരീക്ഷാ തീയതി
ഓർഗനൈസേഷൻ CSIR
കാറ്റഗറി പരീക്ഷാ തീയതി
തസ്തികയുടെ പേര് CSIR  SO & ASO
അപേക്ഷാ രീതി ഓൺലൈൻ
ശമ്പളം SO – Rs. 47,600 to Rs. 1,51,100
ASO – Rs. 44,900 to Rs. 1,42,400
സെലക്ഷൻ പ്രോസസ്സ് Online Examination, Interview, and
Computer Proficiency Test
ഔദ്യോഗിക വെബ്സൈറ്റ് www.csir.res.in

Fill out the Form and Get all The Latest Job Alerts – Click here

CSIR  SO & ASO പരീക്ഷ വിജ്ഞാപനം PDF

CSIR  SO & ASOതസ്തികയുടെ പരീക്ഷ ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന CSIR ന്റെ  ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാവുന്നതാണ്.

CSIR  SO & ASO പരീക്ഷാ തീയതി 2024

 

CSIR  SO & ASO പരീക്ഷാ തീയതി 2024

CSIR  SO & ASO തസ്തികയുടെ പരീക്ഷാ തീയതികൾ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും

CSIR  SO & ASO പരീക്ഷാ തീയതി 2024
തസ്തികയുടെ പേര് പരീക്ഷാ തീയതി
CSIR  SO & ASO 05.02.2024 to 20.02.2024

CSIR  SO & ASO പരീക്ഷാ അഡ്മിറ്റ് കാർഡ് 2024

CSIR  SO & ASO തസ്തികകളിലേക്കുള്ള പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ മുകളിൽ സൂചിപ്പിച്ച പരീക്ഷയുടെ ആരംഭ തീയതിക്ക് 10 ദിവസം മുമ്പെങ്കിലും CSIR വെബ്‌സൈറ്റിൽ ലഭ്യമാകും.

CSIR Admit Card Download Link 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

 

                                         Adda247 Malayalam
Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
May Month Exam calendar Upcoming Kerala PSC 

 

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

CSIR  SO & ASO പരീക്ഷ അറിയിപ്പ് എവിടെ നിന്ന് ലഭിക്കും?

CSIR  SO & ASO പരീക്ഷ അറിയിപ്പ് ലേഖനത്തിൽ നൽകിയിരിക്കുന്നു.