Malyalam govt jobs   »   Notification   »   കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ്

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023 OUT

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ്

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ്: കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @cotcorp.org.in ൽ കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാനേജ്മെന്റ് ട്രെയിനി, ജൂനിയർ കൊമേഴ്സ്യൽ എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ അപേക്ഷകൾ സ്വീകരിക്കുന്നത്. ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ ജൂലൈ 24 ന് ആരംഭിക്കും. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന തസ്തികകളിലേക്ക്  അപേക്ഷകൾ സമർപ്പിക്കാം. ഈ ലേഖനത്തിൽ കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം റിലീസ് തീയതി,  ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023
ഓർഗനൈസേഷൻ കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് മാനേജ്മെന്റ് ട്രെയിനി, ജൂനിയർ കൊമേഴ്സ്യൽ എക്സിക്യൂട്ടീവ്
വിജ്ഞാപനം റിലീസ് തീയതി 24 ജൂലൈ 2023
ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 24 ജൂലൈ 2023
അപേക്ഷിക്കാനുള്ള അവസാന തീയതി 13 ഓഗസ്റ്റ് 2023
ഒഴിവുകൾ 93
ശമ്പളം Rs.22000- Rs.1,20,000
ഔദ്യോഗിക വെബ്സൈറ്റ് cotcorp.org.in

Fill out the Form and Get all The Latest Job Alerts – Click here

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ വിജ്ഞാപനം PDF

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന മാനേജ്മെന്റ് ട്രെയിനി, ജൂനിയർ കൊമേഴ്സ്യൽ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ വിജ്ഞാപനം PDF ഡൗൺലോഡ്

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ ഒഴിവുകൾ

വിവിധ തസ്തികകളുടെ ഒഴിവ് വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ ഒഴിവുകൾ
പോസ്റ്റ് കോഡ് തസ്തികയുടെ പേര് SC ST OBC EWS UR ടോട്ടൽ
101 മാനേജ്മെന്റ് ട്രെയിനി (മാർക്കറ്റിംഗ്) 01 01 01 01 02 06
102 മാനേജ്മെന്റ് ട്രെയിനി (അക്കൗണ്ട്സ് ) 02 02 02 06
103 ജൂനിയർ കൊമേഴ്സ്യൽ എക്സിക്യൂട്ടീവ് 12 06 20 08 35 81
ടോട്ടൽ 93

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന മാനേജ്മെന്റ് ട്രെയിനി, ജൂനിയർ കൊമേഴ്സ്യൽ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 13 ആണ്.

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023 പ്രായപരിധി

ഉദ്യോഗാർത്ഥികൾ വിവിധ മാനേജ്മെന്റ് ട്രെയിനി, ജൂനിയർ കൊമേഴ്സ്യൽ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ വിജ്ഞാപനം
തസ്തികയുടെ പേര് പ്രായപരിധി
മാനേജ്മെന്റ് ട്രെയിനി, ജൂനിയർ കൊമേഴ്സ്യൽ എക്സിക്യൂട്ടീവ് 30 വയസ്സ്

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ വിവിധ മാനേജ്മെന്റ് ട്രെയിനി, ജൂനിയർ കൊമേഴ്സ്യൽ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ വിജ്ഞാപനം
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
മാനേജ്മെന്റ് ട്രെയിനി (മാർക്കറ്റിംഗ്) അഗ്രി ബിസിനസ് മാനേജ്‌മെന്റ് MBA/അഗ്രികൾച്ചറുമായി ബന്ധപ്പെട്ട MBA
മാനേജ്മെന്റ് ട്രെയിനി (അക്കൗണ്ട്സ് ) CA/ CMA/ MBA (Fin)/ MMS/ M.Com. അല്ലെങ്കിൽ കൊമേഴ്‌സ് വിഷയത്തിൽ തത്തുല്യമായ ഏതെങ്കിലും ബിരുദാനന്തര ബിരുദം
ജൂനിയർ കൊമേഴ്സ്യൽ എക്സിക്യൂട്ടീവ് ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് B.Sc. അഗ്രികൾച്ചർ

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ ശമ്പളം

വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ വിജ്ഞാപനം
തസ്തികയുടെ പേര് ശമ്പളം
മാനേജ്മെന്റ് ട്രെയിനി Rs.30,000 – Rs.1,20,000
ജൂനിയർ കൊമേഴ്സ്യൽ എക്സിക്യൂട്ടീവ് Rs.22000- Rs.90000

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ അപേക്ഷ ഫീസ്

കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ വിജ്ഞാപനം 
കാറ്റഗറി അപേക്ഷ ഫീസ്
GEN/EWS/OBC Rs.1500/-
SC/ST/PWBD Rs.500/-

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • @cotcorp.org.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
  • അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!

FAQs

ഓൺലൈൻ ആപ്ലിക്കേഷൻ പ്രക്രിയ എപ്പോൾ ആരംഭിക്കും?

ഓൺലൈൻ ആപ്ലിക്കേഷൻ പ്രക്രിയ ജൂലൈ 24 ന് ആരംഭിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 13 ആണ്.

മാനേജ്മെന്റ് ട്രെയിനി, ജൂനിയർ കൊമേഴ്സ്യൽ എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

മാനേജ്മെന്റ് ട്രെയിനി, ജൂനിയർ കൊമേഴ്സ്യൽ എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.