Malyalam govt jobs   »   കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ്   »   കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ അപ്ലൈ ഓൺലൈൻ

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ ഓൺലൈൻ അപ്ലിക്കേഷൻ ഫോം 2023

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ ഓൺലൈൻ അപ്ലിക്കേഷൻ ഫോം 2023

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ ഓൺലൈൻ അപ്ലിക്കേഷൻ ഫോം 2023: കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @cotcorp.org.in ൽ കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈൻ അപേക്ഷ പ്രക്രിയ ജൂലൈ 24 ന് ആരംഭിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഈ ലേഖനത്തിൽ കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ അപ്ലൈ ഓൺലൈൻ ലിങ്ക് ലഭിക്കും.

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ അപ്ലൈ ഓൺലൈൻ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ അപ്ലൈ ഓൺലൈൻ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ അപ്ലൈ ഓൺലൈൻ 2023
ഓർഗനൈസേഷൻ കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് മാനേജ്മെന്റ് ട്രെയിനി, ജൂനിയർ കൊമേഴ്സ്യൽ എക്സിക്യൂട്ടീവ്
ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 24 ജൂലൈ 2023
അപേക്ഷിക്കാനുള്ള അവസാന തീയതി 13 ഓഗസ്റ്റ് 2023
ഒഴിവുകൾ 93
ശമ്പളം Rs.22000- Rs.1,20,000
ഔദ്യോഗിക വെബ്സൈറ്റ് cotcorp.org.in

Fill out the Form and Get all The Latest Job Alerts – Click here

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ വിജ്ഞാപനം PDF

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന മാനേജ്മെന്റ് ട്രെയിനി, ജൂനിയർ കൊമേഴ്സ്യൽ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ വിജ്ഞാപനം PDF ഡൗൺലോഡ്

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന മാനേജ്മെന്റ് ട്രെയിനി, ജൂനിയർ കൊമേഴ്സ്യൽ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 13 ആണ്.

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023 അപ്ലൈ ഓൺലൈൻ

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ അപേക്ഷ ഫീസ്

കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ വിജ്ഞാപനം 
കാറ്റഗറി അപേക്ഷ ഫീസ്
GEN/EWS/OBC Rs.1500/-
SC/ST/PWBD Rs.500/-

കോട്ടൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • @cotcorp.org.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
  • അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!

FAQs

ഓൺലൈൻ ആപ്ലിക്കേഷൻ പ്രക്രിയ എപ്പോൾ ആരംഭിക്കും?

ഓൺലൈൻ ആപ്ലിക്കേഷൻ പ്രക്രിയ ജൂലൈ 24 ന് ആരംഭിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 13 ആണ്.

കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.