Malyalam govt jobs   »   CGPDTM വിജ്ഞാപനം   »   CGPDTM പേറ്റന്റ് എക്സാമിനർ പരീക്ഷാ തീയതി

CGPDTM പേറ്റന്റ് എക്സാമിനർ പരീക്ഷാ തീയതി 2023 OUT

CGPDTM പേറ്റന്റ് എക്സാമിനർ പരീക്ഷാ തീയതി 2023

CGPDTM പേറ്റന്റ് എക്സാമിനർ പരീക്ഷാ തീയതി 2023: വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള കൺട്രോളർ ജനറൽ ഓഫ് പേറ്റന്റ്സ്, ഡിസൈൻസ്, ട്രേഡ് മാർക്ക് (CGPDTM) ഔദ്യോഗിക വെബ്സൈറ്റായ @www.ipindia.gov.in ൽ CGPDTM പേറ്റന്റ് എക്സാമിനർ പരീക്ഷാ തീയതി 2023 പ്രസിദ്ധീകരിച്ചു. വിവിധ പേറ്റന്റ് ആൻഡ് ഡിസൈൻ എക്സാമിനർ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന CGPDTM പേറ്റന്റ് എക്സാമിനർ പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. CGPDTM പ്രിലിംസ്‌ മെയിൻസ് പരീക്ഷകൾ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ നടക്കും.

CGPDTM പരീക്ഷാ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ CGPDTM പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

CGPDTM പരീക്ഷാ തീയതി 2023
ഓർഗനൈസേഷൻ കൺട്രോളർ ജനറൽ ഓഫ് പേറ്റന്റ്സ്, ഡിസൈൻസ്, ട്രേഡ് മാർക്ക് (CGPDTM)
കാറ്റഗറി പരീക്ഷാ തീയതി
തസ്തികയുടെ പേര് എക്സാമിനർ ഓഫ് പേറ്റന്റ് ആൻഡ് ഡിസൈൻ (ഗ്രൂപ്പ് എ  )
CGPDTM അപേക്ഷിക്കാനുള്ള അവസാന തീയതി 07 ഓഗസ്റ്റ് 2023
ഒഴിവുകൾ 553
ശമ്പളം Rs.56,100– Rs.1,77,500/-
സെലക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.ipindia.gov.in

Fill out the Form and Get all The Latest Job Alerts – Click here

CGPDTM പ്രിലിംസ്‌, മെയിൻസ് പരീക്ഷാ തീയതി 2023

CGPDTM പേറ്റന്റ് എക്സാമിനർ തസ്തികയുടെ പരീക്ഷ പ്രിലിംസ്‌ മെയിൻസ് പരീക്ഷകൾ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ നടത്തും. പേറ്റന്റ് എക്സാമിനർ തസ്തികയുടെ പരീക്ഷാ തീയതി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

CGPDTM പ്രിലിംസ്‌, മെയിൻസ് പരീക്ഷാ തീയതി 2023
ഇവന്റ് പ്രധാന തീയതികൾ
പ്രിലിമിനറി പരീക്ഷയ്ക്കുള്ള ഇ-അഡ്മിറ്റ് 17 ഓഗസ്റ്റ് 2023
പ്രിലിമിനറി പരീക്ഷ 03 സെപ്റ്റംബർ 2023
മെയിൻസ് പരീക്ഷയ്ക്കുള്ള ഇ-അഡ്മിറ്റ് 18 സെപ്റ്റംബർ 2023
മെയിൻസ് പരീക്ഷ 01 ഒക്ടോബർ 2023

CGPDTM പേറ്റന്റ് എക്സാമിനർ പരീക്ഷാ ഷെഡ്യൂൾ 2023

CGPDTM- ന്റെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് പരിശോധിക്കാവുന്നതാണ്.

CGPDTM പേറ്റന്റ് എക്സാമിനർ പരീക്ഷാ ഷെഡ്യൂൾ 

Sharing is caring!

FAQs

CGPDTM പേറ്റന്റ് എക്സാമിനർ പരീക്ഷ എപ്പോൾ നടത്തും?

CGPDTM പേറ്റന്റ് എക്സാമിനർ പരീക്ഷ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ നടത്തും.

CGPDTM പേറ്റന്റ് എക്സാമിനർ ​​പരീക്ഷ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

CGPDTM പേറ്റന്റ് എക്സാമിനർ ​​പരീക്ഷ വിജ്ഞാപനം ലേഖനത്തിൽ ലഭിക്കും.