Malyalam govt jobs   »   Admit Card   »   സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അഡ്മിറ്റ് കാർഡ്...

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അഡ്മിറ്റ് കാർഡ് 2023 പുറത്തിറക്കി- ഡൗൺലോഡ് ലിങ്ക് ലഭ്യം 

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അഡ്മിറ്റ് കാർഡ് 2023

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അഡ്മിറ്റ് കാർഡ് 2023 (Central Bank of India Admit Card 2023): സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.centralbankofindia.co.in ൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. ചീഫ് മാനേജർ, സീനിയർ മാനേജർ എന്നി തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അവരുടെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷൻ നമ്പറും പാസ്സ്‌വർഡും ഉപയോഗിച്ച് അഡ്മിറ്റ് കാർഡ് ചെയ്യാം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യാനുള്ള നേരിട്ടുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു.

Central Bank of India Admit Card 2023
Organization Central Bank of India
Category Admit Card
Name of the Post Chief Manager, Senior Manager
Admit Card Release Date 28th February 2023
Official Website www.centralbankofindia.co.in

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അഡ്മിറ്റ് കാർഡ്: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അഡ്മിറ്റ് കാർഡ് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

Central Bank of India Admit Card
Organization Central Bank of India
Category Admit Card
Name of the Post Chief Manager, Senior Manager
Central Bank of India Recruitment Last Date to Apply 11th February 2023
Central Bank of India Admit Card Release Date 28th February 2023
Central Bank of India Exam Date 4th March 2023
Central Bank of India Interview Date March 2023
Job Location All Over India
Mode of Application Online
Method of appointment Direct Recruitment
Scale of Pay Rs.63840- Rs.89890/-
Vacancy 250
Official Website www.centralbankofindia.co.in

Fill the Form and Get all The Latest Job Alerts – Click here

Scholarship Test for SSC CHSL Tier- I Exam| Register Now_70.1
Adda247 Kerala Telegram Link

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മാനേജർ അഡ്മിറ്റ് കാർഡ് 2023: ഡൗൺലോഡ് ലിങ്ക്

ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഉദ്യോഗാർത്ഥികൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മാനേജർ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

Central Bank of India Admit Card Download Link

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള പ്രക്രിയ

  • മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ www.centralbankofindia.co.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • നിങ്ങളുടെ അപ്ലിക്കേഷൻ നമ്പർ/റോൾ നമ്പർ, D.O.B./പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
  • സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ അഡ്മിറ്റ് കാർഡ് 2023 സ്ക്രീനിൽ പ്രദർശിപ്പിക്കും. Pdf രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High Court Confidential Assistant Grade II Recruitment 2023_80.1

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

Has Central Bank of India released the Admit Card?

Yes, Central Bank of India admit Card has been released.

From where can I download Central Bank of India admit card?

The direct link to download Central Bank of India admit card is provided in the article.