Malyalam govt jobs   »   Notification   »   CDIT Home Data Entry Notification 2022

C-DIT Home Data Entry Notification 2022 – Check Eligibility Criteria and Vacancy | C-DIT ഹോം ഡാറ്റാ എൻട്രി വിജ്ഞാപനം 2022

C-DIT Home Data Entry Notification 2022 : Centre for Development of Imaging Technology (CDIT) has published C-DIT Home Data Entry Notification 2022 on its official website https://www.cdit.org/. The C-DIT Home Data Entry Notification 2022 was released on 24th November 2022. Interested  candidates can apply for Image/PDF Editing Personnel posts after checking the eligibility criteria. The last date of submitting the application form is 9th December 2022. The complete details regarding the C-DIT Home Data Entry Notification 2022 will be provided in this article.

C-DIT Home Data Entry Notification 2022
Organization Centre for Development of Imaging Technology (CDIT)
Category Government Jobs
Official Website https://www.cdit.org/

Fill the Form and Get all The Latest Job Alerts – Click here

JIPMER Nursing Officer Recruitment 2022| Vacancy & Eligibility_70.1
Adda247 Kerala Telegram Link

C-DIT Home Data Entry Notification 2022

C-DIT Home Data Entry Notification 2022: സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (CDIT) അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @https://www.cdit.org/ C-DIT Home Data Entry Notification 2022 പ്രസിദ്ധീകരിച്ചു. നവംബർ 24 നാണ് C-DIT ഹോം ഡാറ്റാ എൻട്രി വിജ്ഞാപനം 2022  പ്രസിദ്ധികരിച്ചത്.  താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം ഇമേജ് /PDF എഡിറ്റിംഗ് പേഴ്സണൽ തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 09 ആണ്. C-DIT Home Data Entry Notification 2022 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

Read More : Kerala PSC November Recruitment 2022

C-DIT Home Data Entry Notification 2022: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ C-DIT Home Data Entry Notification 2022 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.

C-DIT Home Data Entry Notification 2022
Organization Centre for Development of Imaging Technology (CDIT)
Category Government Jobs
C-DIT Home Data Entry Notification 2022 Online Application Starts 24th November 2022
C-DIT Home Data Entry Notification 2022 Last Date to Apply 9th December 2022 (05:00 PM)
Mode of Application Online
Vacancy Not Estimated
Post Name Image/PDF Editing Personnel
Salary As per Work
Official Website https://www.cdit.org/

Read More : Kerala PSC Exam Calendar February 2023

C-DIT Home Data Entry Notification 2022: Notification pdf

സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (CDIT) യിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് C-DIT Home Data Entry Notification 2022 ന്റെ വിജ്ഞാപന pdf ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

C-DIT Home Data Entry Recruitment 2022 Notification pdf

C-DIT Home Data Entry Notification 2022: Vacancy

സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (CDIT) യിലെ ഇമേജ് /PDF എഡിറ്റിംഗ് പേഴ്സണൽ തസ്തികയിലേക്കുള്ള ഒഴിവുകൾ ഇതുവരെ കണക്കാക്കിയിട്ടില്ല. എന്നായാലും ആവശ്യത്തിന് ഒഴിവുകൾ ഉണ്ടായിരിക്കുന്നതായിരിക്കും. ഈ ഒഴിവുകൾ നികത്താൻ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു.

Sl.No Post Name Vacancies
1 Image/PDF Editing Personnel Not Estimated

Read More : Kudumbashree CDS Accountant Recruitment 2022

C-DIT Home Data Entry Notification 2022: Apply Online

C-DIT Home Data Entry Notification 2022 വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക്  അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കുകയോ ചെയ്യാം . ഔദ്യോഗിക വെബ്‌സൈറ്റിൽ അപേക്ഷിക്കാനുള്ള ഓൺലൈൻ ലിങ്ക് സജീവമായിട്ടുണ്ട് . ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഡിസംബർ 09 ആണ്. ഔദ്യോഗിക വെബ്സൈറ്റായ www.cdit.org ൽ 09-12-2022, 5 PM നു അകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും (marklist ഉൾപ്പടെ) upload ചെയ്യേണ്ടതാണ്.

C-DIT Home Data Entry Notification 2022 Apply Online Link

C-DIT Home Data Entry Notification 2022: Eligibility Criteria

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക്  അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. C-DIT Home Data Entry Notification 2022 നിർദ്ദേശിച്ചിരിക്കുന്ന യോഗ്യതകൾ ചുവടെ ചേർക്കുന്നു :

  • വിദ്യാഭ്യാസ യോഗ്യത വിശദാംശങ്ങൾ

C-DIT Home Data Entry Notification 2022: Qualification Details

C-DIT Home Data Entry Notification 2022 നിശ്ചിത വിദ്യാഭ്യാസ യോഗ്യത ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ വിസ്‌തരിച്ചിരിക്കുന്നു.

1. 12th pass

2. Photo editing/pdf editing/graphic designing തുടങ്ങിയ ഏതിലെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസ്സായിരിക്കണം

അല്ലെങ്കിൽ

Photo, editing/pdf editing/graphic editing/graphic designing ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം

3. കുറഞ്ഞത് 1Mbps സ്പീഡുള്ള internet കണക്ടിവിറ്റിയോടു കൂടിയ കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം

Name of the Post Qualification Details
Image/PDF Editing Personnel Plus Two, Photo Editing/Pdf Editing Knowledge

C-DIT Home Data Entry Notification 2022 Official Website

How to Apply for C-DIT Home Data Entry Notification 2022

  • www.cdit.org എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഔദ്യോഗിക വെബ്സൈറ്റായ www.cdit.org ൽ 09-12-2022, 5 PM നു അകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും (marklist ഉൾപ്പടെ) upload ചെയ്യേണ്ടതാണ്.
  • കൂടുതൽ വിവരങ്ങൾക്ക് ലേഖനത്തിലെ വിജ്ഞാപന PDF പരിശോധിക്കുക

CDIT Home Data Entry Notification 2022 : FAQ (പതിവുചോദ്യങ്ങൾ)

Q1. CDIT ഹോം ഡാറ്റാ എൻട്രി ജോബ്സ് 2022-ന് അപേക്ഷിക്കാനുള്ള യോഗ്യത എന്താണ്?

ഉത്തരം : CDIT ഹോം ഡാറ്റാ എൻട്രി ജോബ്സ് 2022-ലെ ഓരോ ഒഴിവുകളിലും അപേക്ഷിക്കാൻ അപേക്ഷകൻ പ്രത്യേകം യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ലേഖനത്തിലെ CDIT ഹോം ഡാറ്റാ എൻട്രി ജോബ്സ് 2022-ലെ യോഗ്യതാ വിശദാംശങ്ങൾ മുകളിൽ പരിശോധിക്കുക.

Q2. CDIT ഹോം ഡാറ്റാ എൻട്രി ജോബ്സ് 2022-ൽ പ്രതീക്ഷിക്കുന്ന ശമ്പളം എത്രയാണ് ?

ഉത്തരം : CDIT ഹോം ഡാറ്റാ എൻട്രി ജോബ്സ് 2022-ൽ പ്രതീക്ഷിക്കുന്ന ശമ്പളം ജോലിക്കനുസരിച്ചാണ്.

Q3. CDIT ഹോം ഡാറ്റാ എൻട്രി ജോബ്സ് 2022-ന് അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ് ?

ഉത്തരം : CDIT ഹോം ഡാറ്റാ എൻട്രി ജോബ്സ് 2022-ന് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഡിസംബർ 09 ആണ്.

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

JIPMER Nursing Officer Recruitment 2022| Vacancy & Eligibility_80.1

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!