Malyalam govt jobs   »   കേരള PSC ജൂലൈ റിക്രൂട്ട്മെന്റ്   »   ആയുർവേദ തെറാപ്പിസ്റ്റ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് വിജ്ഞാപനം

ആയുർവേദ തെറാപ്പിസ്റ്റ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് വിജ്ഞാപനം 2023

Table of Contents

ആയുർവേദ തെറാപ്പിസ്റ്റ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് വിജ്ഞാപനം 2023

ആയുർവേദ തെറാപ്പിസ്റ്റ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് വിജ്ഞാപനം 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in ൽ ആയുർവേദ തെറാപ്പിസ്റ്റ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ജൂൺ 15 നാണ് ആയുർവേദ തെറാപ്പിസ്റ്റ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 19 ആണ്. ആയുർവേദ തെറാപ്പിസ്റ്റ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് വിജ്ഞാപനം 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

ആയുർവേദ തെറാപ്പിസ്റ്റ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് വിജ്ഞാപനം 2023 : അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ആയുർവേദ തെറാപ്പിസ്റ്റ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് റിക്രൂട്ട്‌മെന്റ് 2023 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ആയുർവേദ തെറാപ്പിസ്റ്റ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് വിജ്ഞാപനം 2023
ഓർഗനൈസേഷൻ  കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
വകുപ്പ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (IM) കേരള ലിമിറ്റഡ്
തസ്തികയുടെ പേര് ആയുർവേദ തെറാപ്പിസ്റ്റ്
കാറ്റഗറി നമ്പർ 97/2023, 98/2023
ആയുർവേദ തെറാപ്പിസ്റ്റ് ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 2023 ജൂൺ 15
ആയുർവേദ തെറാപ്പിസ്റ്റ് അപേക്ഷിക്കേണ്ട അവസാന തീയതി 2023 ജൂലൈ 19 (അർദ്ധരാത്രി 12:00)
ജോലി സ്ഥലം കേരളം
ആപ്ലിക്കേഷൻ മോഡ് ഓൺലൈൻ
നിയമന രീതി നേരിട്ടുള്ള നിയമനം
ശമ്പളം Rs.16,500/- മുതൽ Rs.35,700/- രൂപ വരെ
ഒഴിവുകൾ 16
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill the Form and Get all The Latest Job Alerts – Click here

ആയുർവേദ തെറാപ്പിസ്റ്റ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് വിജ്ഞാപനം PDF

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി കേരള PSC ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് ആയുർവേദ തെറാപ്പിസ്റ്റ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

ആയുർവേദ തെറാപ്പിസ്റ്റ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് (male) വിജ്ഞാപനം PDF ഡൗൺലോഡ്        (English)

ആയുർവേദ തെറാപ്പിസ്റ്റ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് (male) വിജ്ഞാപനം PDF ഡൗൺലോഡ്  (മലയാളം)

ആയുർവേദ തെറാപ്പിസ്റ്റ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് (female) വിജ്ഞാപനം PDF ഡൗൺലോഡ്     (English)

ആയുർവേദ തെറാപ്പിസ്റ്റ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് (female) വിജ്ഞാപനം PDF ഡൗൺലോഡ് (മലയാളം)

ആയുർവേദ തെറാപ്പിസ്റ്റ് ശമ്പളം 2023

കാവടി ഇൻ ഫോറെസ്റ് ആൻഡ് വൈൽഡ്ലൈഫ് ശമ്പളം 2023
തസ്തികയുടെ പേര് ശമ്പളം
ആയുർവേദ തെറാപ്പിസ്റ്റ്  Rs.16,500/- മുതൽ Rs.35,700/- വരെ

ആയുർവേദ തെറാപ്പിസ്റ്റ് അപ്ലൈ ഓൺലൈൻ

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 19 ആണ്.

ആയുർവേദ തെറാപ്പിസ്റ്റ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് അപ്ലൈ ഓൺലൈൻ ലിങ്ക്

ആയുർവേദ തെറാപ്പിസ്റ്റ്  പ്രായപരിധി

ഉദ്യോഗാർത്ഥികൾ ആയുർവേദ തെറാപ്പിസ്റ്റ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. ആയുർവേദ തെറാപ്പിസ്റ്റ് റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

ആയുർവേദ തെറാപ്പിസ്റ്റ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് പ്രായപരിധി
തസ്തികയുടെ പേര് പ്രായപരിധി
ആയുർവേദ തെറാപ്പിസ്റ്റ് 18-36 വയസ്സ്. 02.01.1987 നും 01.01.2005 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ (രണ്ട് തീയതികളും ഉൾപ്പെടുന്നു).

ആയുർവേദ തെറാപ്പിസ്റ്റ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് യോഗ്യതകൾ

ഉദ്യോഗാർത്ഥികൾ ആയുർവേദ തെറാപ്പിസ്റ്റ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. ആയുർവേദ തെറാപ്പിസ്റ്റ് റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന യോഗ്യതകൾ ചുവടെ ചേർക്കുന്നു:

ആയുർവേദ തെറാപ്പിസ്റ്റ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് യോഗ്യതകൾ
തസ്തികയുടെ പേര് യോഗ്യതകൾ
ആയുർവേദ തെറാപ്പിസ്റ്റ് 1. SSLC അല്ലെങ്കിൽ തത്തുല്യമായ പാസായിരിക്കണം.

2. കേരള സർക്കാർ നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സിൽ വിജയിക്കുക.

ആയുർവേദ തെറാപ്പിസ്റ്റ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് ഒഴിവുകൾ

ആയുർവേദ തെറാപ്പിസ്റ്റ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് ഒഴിവുകൾ
തസ്തികയുടെ പേര് ഒഴിവുകൾ
ആയുർവേദ തെറാപ്പിസ്റ്റ് പുരുഷൻ – 08
സ്ത്രീ- 08

ആയുർവേദ തെറാപ്പിസ്റ്റ് ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2023 നു അപേക്ഷിക്കേണ്ട വിധം

  • ഈ സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പോസ്റ്റിന് അനുസൃതമായിവൺ ടൈം രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
  • അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.
  • ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.

 

Sharing is caring!

FAQs

ആയുർവേദ തെറാപ്പിസ്റ്റ് വിജ്ഞാപനം എപ്പോഴാണ് റിലീസ് ചെയ്തത്?

ആയുർവേദ തെറാപ്പിസ്റ്റ് വിജ്ഞാപനം ജൂൺ 15 പ്രസിദ്ധീകരിച്ചു.

ആയുർവേദ തെറാപ്പിസ്റ്റ് റിക്രൂട്ട്‌മെന്റ് 2023 ന് എത്ര ഒഴിവുകൾ ഉണ്ട്?

ആയുർവേദ തെറാപ്പിസ്റ്റ് റിക്രൂട്ട്‌മെന്റ് 2023 ന് 16 ഒഴിവുകൾ ഉണ്ട്.

ആയുർവേദ തെറാപ്പിസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി എപ്പോഴാണ്?

ആയുർവേദ തെറാപ്പിസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 19 ആണ്.

ആയുർവേദ തെറാപ്പിസ്റ്റിന്റെ ശമ്പളം എന്താണ്?

ആയുർവേദ തെറാപ്പിസ്റ്റിന്റെ Rs.16,500/- മുതൽ Rs. 35,700/- വരെ.