Kerala PSC Assistant Information Officer Rank List
Kerala PSC Rank List:- ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ (Assistant Information Officer)തസ്തികയിലെ ഒഴിവുകൾ വകമാറ്റാൻ നീക്കം.
പിആർഡിയിൽ പാക്കർ, ഓഫിസ് അറ്റൻഡന്റ് തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്നവരെ തസ്തികമാറ്റം വഴി നിയമിക്കാനാണു ശ്രമം. നിയമനച്ചട്ടം ഭേദഗതി ചെയ്ത് മുൻഗണനയോടെ ഇവർക്കു നിയമനം നൽകിയാൽ പിഎസ്‌സി വഴി അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ തസ്തികയിൽ നിയമനം ലഭിക്കുന്നവരുടെ സ്ഥാനക്കയറ്റ സാധ്യതകളും കുറയും.
Download your free content now!
Download success!

Thanks for downloading the guide. For similar guides, free study material, quizzes, videos and job alerts you can download the Adda247 app from play store.

ബിരുദവും അംഗീകൃത മാധ്യമങ്ങളിൽ 2വർഷ പത്രപ്രവർത്തന പരിചയവുമാണ് ഈ തസ്തികയുടെ അടിസ്ഥാന യോഗ്യത. ഈ തസ്തികയിലെ 10% ഒഴിവുകളിൽ മറ്റു തസ്തികക്കാരെ നീയോഗിക്കാനാണു നീക്കം. നടപടി വിവാദമായപ്പോൾ, വിദൂര വിദ്യാഭ്യാസ ജേണലിസം ഡിപ്ലോമയോ ബിരുദമോ യോഗ്യതയായി ഉൾപ്പെടുത്തി വിമർശനം ഒഴിവാക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്. ഈ തസ്തികയുടെ 23 ഒഴിവുകൾ നിലവിലുണ്ടെന്നാണ് വിവരം.
അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ റാങ്ക് ലിസ്റ്റ് കാത്ത് ഉദ്യോഗാർഥികൾ
പിഎസ്‌സി റാങ്ക് ലിസ്റ്റ് വൈകുന്നതാണ് അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസറായി തസ്തികമാറ്റ നിയമനത്തിനു സാധ്യത കൂട്ടുന്നത്. 2017 നവംബർ 30ലെ ഗസറ്റിലാണ് ഈ തസ്തികയുടെ വിജ്ഞാപനം വന്നത്. 2018 ഓഗസ്റ്റ് 5നായിരുന്നു പരീക്ഷ. ചില ഉദ്യോഗാർഥികൾ നൽകിയ കേസിൽ വിധി വന്ന ശേഷമാണ് 670 ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 15നായിരുന്നു എഴുത്തുപരീക്ഷ. മൂല്യനിർണയത്തിനെത്തിയ അധ്യാപകനു കോവിഡ് ബാധിച്ചതിനാൽ മൂല്യനിർണയം നീണ്ടു.
ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇന്റർവ്യൂ പൂർത്തിയാക്കിയ ശേഷമേ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കൂ. ലിസ്റ്റ് വൈകുന്ന സാഹചര്യത്തിൽ, പിആർഡി ഡയറക്ടറേറ്റിലെ 7 ഒഴിവിലേക്കു കഴിഞ്ഞ മാസം താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു.
Download your free content now!
Download success!

Thanks for downloading the guide. For similar guides, free study material, quizzes, videos and job alerts you can download the Adda247 app from play store.
FAQ:- Assistant Information Officer Rank List
Q1. ഏത് തസ്തികയിലാണ് റാങ്ക് ലിസ്റ്റ് വൈകിക്കുന്നത്?
Ans:- അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ
Q2. അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയുടെ കാറ്റഗറി നമ്പർ?
Ans:-: കാറ്റഗറി നമ്പർ – 534/2017
Q3. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് എപ്പോൾ?
Ans:- 13.01.2021
Q4. പിആർഡി ഡയറക്ടറേറ്റിൽ എത്ര ഒഴിവുകളെക്കാണു താത്കാലിക നിയമനം നടന്നത്?
Ans:- 7 ഒഴിവിലേക്കു
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്‌ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡുചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams