Malyalam govt jobs   »   News   »   Ajith Kumar as new ADGP law...

Ajith Kumar appointed as the new ADGP law & order | അജിത് കുമാറിനെ പുതിയ ADGP യായി നിയമിച്ചു

Ajith Kumar appointed as the new ADGP law & order : M.R. Ajithkumar is appointed in charge of ADGP law and order. The appointment takes place the vacancy of Vijay Sakhar, who is going to the National Investigation Agency (NIA). In this article. we are providing detailed information related to the appointment of Ajith Kumar as Kerala’s new ADGP law & order.

Ajith Kumar appointed as the new ADGP
Event Appointment
Appointed person Ajith Kumar
Post ADGP law & order
Date 20/10/2022

Ajith Kumar appointed as the new ADGP law & order

ദേശീയ അന്വേഷണ ഏജൻസിയിലേക്ക് (NIA) ഡെപ്യൂട്ടേഷനിൽ സംസ്ഥാനം വിടുന്ന വിജയ് സാഖറെക്ക് പകരം എം ആർ അജിത് കുമാറിനെ ADGP യായി സർക്കാർ നിയമിച്ചു. 1995 IPS ബാച്ചിലെ ഉദ്യോഗസ്ഥനായ കുമാർ നിലവിൽ ADGP യാണ് (സായുധ പോലീസ് ബറ്റാലിയൻ). ADGP പദവിയ്‌ക്കൊപ്പം നിലവിലെ പദവിയുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും. ഈ ലേഖനത്തിൽ. അജിത് കുമാറിനെ കേരളത്തിന്റെ പുതിയ ADGP യായി നിയമിച്ചതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ ഞങ്ങൾ നൽകുന്നു.

Fill the Form and Get all The Latest Job Alerts – Click here

Ajith Kumar appointed as the new ADGP law & order_30.1
Adda247 Kerala Telegram Link

Ajith Kumar appointed as the new ADGP law & order – Overview

എഡിജിപി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ച് ഉത്തരവിറങ്ങി. നിലവിലെ ഈ പദവി വഹിക്കുന്ന വിജയ് സാക്കറേ കേന്ദ്രസര്‍വ്വീസിലേക്ക് ഡെപ്യൂട്ടേഷനിൽ പോകുന്ന സാഹചര്യത്തിലാണ് എം.ആര്‍ അജിത്ത് കുമാറിനെ മാറ്റി നിയമിക്കുന്നത്.

Read more : Kerala Devaswom Board Watcher Syllabus 2022

നേരത്തെ വിജിലൻസ് ഡയറക്ടറായിരുന്ന അജിത്ത് കുമാറിനെ നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ആ പദവിയിൽ നിന്നും മാറ്റിയത്. ആദ്യം മനുഷ്യാവകാശ കമ്മീഷനിൽ നിയമിച്ച അദ്ദേഹത്തെ പിന്നീട് ബറ്റാലിയൻ എഡിജിപിയായി മാറ്റി നിയമിച്ചിരുന്നു. ബറ്റാലിയൻ എഡിജിപി പദവിയോടൊപ്പമായിരിക്കും പൊലീസ് ആസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ചുമതലയും കൂടി അദ്ദേഹം കൈകാര്യം ചെയ്യുക.

സംസ്ഥാനത്തെ രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നത്. ക്രമസമാധാനചുമതലയുള്ള എഡിജിപി വിജയ് സാക്കറെയും ഐജി അശോക് യാദവുമാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നത്. വിജയ സാക്കറെക്ക് ദേശീയ അന്വേഷണ ഏജൻസിയിലേക്കാണ് നിയമനം.  അഞ്ചു വർഷത്തേക്കാണ് അദ്ദേഹത്തിന് എൻഐഎയിൽ നിയമനം നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ  വിജയ് സാക്കറെയെ സംസ്ഥാന സർവ്വീസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഇൻറലിലൻസ് ഐജി അശോക് യാദവിന് ബി.എസ്.എഫിലേക്കാണ് ഡെപ്യൂട്ടേഷനിൽ  നിയമനം ലഭിച്ചിരിക്കുന്നത്.

Read More : Kerala PSC Fire Woman Mains Result 2022 [Out]

Ajith Kumar appointed as the new ADGP from old post

1995-ലെ IPS ബാച്ചിലെ ഉദ്യോഗസ്ഥനായ അജിത് കുമാറിനെ ഒന്നര മാസത്തിന് ശേഷം ജൂൺ 10-നാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയത്. സ്വർണക്കടത്ത് കേസിലെ പ്രതികളിലൊരാളായ സരിത് പി എസിനെ നോട്ടീസ് പോലും നൽകാതെ കസ്റ്റഡിയിലെടുത്ത രീതിയിൽ വിജിലൻസ് & അഴിമതി വിരുദ്ധ ബ്യൂറോ രൂക്ഷ വിമർശനം നേരിട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ തല് സ്ഥാനത്ത് നിന്ന് മാറ്റിയത്.

Read More : SBI CBO വിജ്ഞാപനം 2022

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
September Month Exam calander Upcoming Kerala PSC 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Ajith Kumar appointed as the new ADGP law & order_40.1

Kerala Padanamela

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!