Malyalam govt jobs   »   Study Materials   »   Accamma cheriyan

Accamma Cheriyan (അക്കമ്മ ചെറിയാൻ) | KPSC & HCA Study Material

Accamma Cherian was an Indian independence activist from the erstwhile Travancore (Kerala), India. She was popularly known as the Jhansi Rani of Travancore. In this article you get to know about Accamma Cheriyan’s Life history. For more info read the full article.

Accamma Cheriyan (അക്കമ്മ ചെറിയാൻ)

Accamma cheriyan (അക്കമ്മ ചെറിയാൻ): തിരുവിതാംകൂറിന്റെ ഝാന്‍സി റാണി എന്നറിയപ്പെട്ടിരുന്ന സ്ത്രീയായിരുന്നു അക്കമ്മ ചെറിയാണ്. കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലേയും രാഷ്ട്രീയ ചരിത്രത്തിലേയും ഉജ്ജ്വല വ്യക്തിത്വമായിരുന്നു അക്കമ്മ. സ്വാതന്ത്ര്യ സമരചരിത്രത്തില്‍ കേരളത്തിന്റെ സംഭാവനയായ ധീര വനിതയായിരുന്നു.

Fill the Form and Get all The Latest Job Alerts – Click here

Accamma Cheriyan (അക്കമ്മ ചെറിയാൻ)_40.1
Adda247 Kerala Telegram Link

ജനുവരി 2022 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
January 2nd week

×
×

Download your free content now!

Download success!

Accamma Cheriyan (അക്കമ്മ ചെറിയാൻ)_60.1

Thanks for downloading the guide. For similar guides, free study material, quizzes, videos and job alerts you can download the Adda247 app from play store.

Accamma Cheriyan (അക്കമ്മ ചെറിയാൻ): Overview

Accamma Cheriyan (അക്കമ്മ ചെറിയാൻ)_70.1
Accamma cheriyan

 

ജനനം അക്കാമ്മ

ഫെബ്രുവരി 14, 1909

തിരുവുതാംകൂറിന്റെ ഭാഗമായിരുന്ന

കാഞ്ഞിരപ്പള്ളി (കേരളം)

മരണം മേയ് 5, 1982
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത് സ്വാതന്ത്ര്യ സമരപ്പോരാളി
രാഷ്ട്രീയ കക്ഷി തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്
ജീവിതപങ്കാളി(കൾ) വി.വി. വർക്കി
മാതാപിതാക്ക(ൾ) തൊമ്മൻ ചെറിയാൻ, അന്നാമ്മ

Read More: How to Crack Kerala High Court Assistant Exam in First Attempt

Accamma Cheriyan (അക്കമ്മ ചെറിയാൻ): Life

1909 ഫെബ്രുവരി 14-ന് കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ കരിപ്പാപ്പറമ്പില്‍ തൊമ്മന്‍ ചെറിയാന്റേയും അന്നമ്മയുടേയും രണ്ടാമത്തെ മകളായി ജനിച്ചു.

കാഞ്ഞിരപ്പള്ളി ഗവണ്മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍, ചങ്ങനാശ്ശേരി സെന്റ്.ജോസഫ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. തുടര്‍ന്ന് എറണാകുളം സെന്റ്.

തെരേസാസ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം എടുത്തു.

വിദ്യാഭ്യാസത്തിനു ശേഷം കാഞ്ഞിരപ്പിള്ളി സെന്റ്‌ മേരീസ്‌ ഇംഗ്ലീഷ്‌ മിഡിൽ സ്കൂളിൽ അവർ ജോലി ചെയ്തു.

പിന്നീട്‌ അവിടത്തെ പ്രധാനാധ്യാപകയായിത്തീർന്നു.

ആറുവർഷം അവിടെ ജോലി ചെയ്യുന്നതിനിടയിൽ തിരുവനന്തപുരം ട്രെയിനിങ്ങ്‌ കോളേജിൽ നിന്ന് എൽ.ടി. ബിരുദവും നേടി.

കാഞ്ഞിരപ്പളി സെയിന്റ് മേരീസ് സ്‌കൂളില്‍ പ്രധാനാധ്യാപികയായി ജോലി നോക്കിയിരുന്നെങ്കിലും 1938ല്‍ അത് രാജിവച്ചു.

1952ല്‍ എം.എല്‍.എ ആയിരുന്ന വി.വി. വര്‍ക്കിയെ വിവാഹം ചെയ്യുകയും അക്കാമ്മ വര്‍ക്കി എന്ന പേര്‍ സ്വീകരിയ്ക്കുകയും ചെയ്തു.

ആദ്യ കേരള നിയമസഭയിലെ അംഗമായ റോസമ്മ പുന്നൂസ് സഹോദരിയാണ്.

Read More: ICAR IARI Exam Date 2022 Postponed, Check Revised Dates

Accamma Cheriyan :Freedom Struggle (സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾ)

തിരുവിതാംകൂറില്‍ ദേശസേവികാസംഘം രൂപവത്കരിച്ചത് അക്കാമ്മയാണ്.

പിന്നീട് രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനിന്ന അക്കാമ്മ 1967-ല്‍ വീണ്ടും കോണ്‍ഗ്രസിലെത്തി.കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

തിരുവിതാംകൂറില്‍ ദേശസേവികാസംഘം രൂപവത്കരിച്ചത് അക്കാമ്മയാണ്. പിന്നീട് രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനിന്ന അക്കാമ്മ 1967-ല്‍ വീണ്ടും കോണ്‍ഗ്രസിലെത്തി.കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

അക്കാമ്മ പ്രധാനാധ്യാപികയായിരുന്ന കാലത്താണ്‌ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപവക്കരിക്കപ്പെടുന്നതും ഉത്തരവാദിത്ത ഭരണം ആവശ്യപ്പെട്ട്‌ പ്രക്ഷോഭം ആരംഭിക്കുന്നതും.

അക്കാമ്മ തുടക്കം മുതൽക്കേ സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ ഇഷ്ടപ്പെട്ടിരുന്നു.

എന്നാൽ ഇവരുടെ പ്രവർത്തനങ്ങളെ അടിച്ചമർത്താനായിരുന്നു അന്നത്തെ ദിവാൻ സി.പി. രാമസ്വാമി അയ്യർ ശ്രമിച്ചിരുന്നത്‌.

1938 ഓഗസ്റ്റ് 26-ന്‌ സ്റ്റേറ്റ്‌ കോൺഗ്രസ്സ്‌ പ്രത്യക്ഷസമരം ആരംഭിച്ചു.

എന്നാൽ ഇതോടെ സ്റ്റേറ്റ്‌ കോൺഗ്രസ്സ്‌ പ്രവർത്തനരീതി മാറ്റി.

സമരതന്ത്രത്തിന്റെ ഭാഗമെന്ന നിലയിൽ പ്രവർത്തകസമിതി പിരിച്ചു വിട്ടു,

പ്രസിഡന്റിന്‌ സർവ്വാധികാരവും നൽകി നിയമലംഘനസമരം തുടങ്ങാൻ അവർ തീരുമാനിച്ചു.

1938 ഓഗസ്റ്റ് 26-ന്‌ കോൺഗ്രസ്സ്‌ പ്രസിഡന്റ്‌ പട്ടം താണുപിള്ള അറസ്റ്റ്‌ ചെയ്യപ്പെട്ടു.

രാമസ്വാമി അയ്യർ സ്റ്റേറ്റ്‌ കോൺഗ്രസ്സിനേയും യുവജന സംഘടനയായ യൂത്ത്‌ ലീഗിനേയും നിയമവിരുദ്ധമായി പ്രഖ്യാപിച്ചു.

സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ 11 ഡിക്ടേറ്റര്‍മാരെ തുറങ്കിലടച്ചു.

12-ാമത് ഡിക്ടേറ്ററായാണ് കാഞ്ഞിരപ്പള്ളി ഹൈസ്‌കൂള്‍ പ്രഥമാധ്യാപികയായ അക്കാമ്മ എത്തുന്നത്.

Accamma Cheriyan (അക്കമ്മ ചെറിയാൻ)_80.1
Accamma Cheriyan

മഹാരാജാവിന്റെ ആട്ടപ്പിറന്നാള്‍ ദിവസം, അക്കാമ്മയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് വൊളന്റിയര്‍മാര്‍ രാജകൊട്ടാരത്തിലേക്ക് മാര്‍ച്ച്ചെയ്തു.

മാര്‍ച്ച് കൊട്ടാരത്തിനടുത്തുവരെയെത്തി.

പട്ടാളം വെടിയുതിര്‍ക്കാന്‍ ഒരുങ്ങവേ അതിനെ വെല്ലുവിളിച്ച് അക്കാമ്മ പ്രഖ്യാപിച്ചു: ‘ഞാനാണ് നേതാവ്.എനിക്കുനേരെ ആദ്യം വെടിയുതിര്‍ക്കൂ’.

അക്കാമ്മയ്‌ക്കൊപ്പം ആ സമരത്തില്‍ മുന്നണിയിലുണ്ടായിരുന്ന മറ്റൊരാള്‍ അവരുടെ ഇളയസഹോദരി റോസമ്മയായിരുന്നു.

കൊട്ടാരത്തിലേക്ക് മാര്‍ച്ച് നടത്തിയ അക്കാമ്മയെയും റോസമ്മയെയും 1939 ഡിസംബര്‍ 24-ന് അറസ്റ്റുചെയ്ത് ജയിലിലടച്ചു.

വെറും 29 വയസ്സ് മാത്രം പ്രായമുള്ള അക്കാമയുടെ ധീരത കേട്ടറിഞ്ഞ ഗാന്ധിജി അവരെ ‘തിരുവിതാംകൂറിന്റെ ഝാന്‍സി റാണി’ എന്ന് വിശേഷിപ്പിച്ചു.

Read More: Kerala Post Office Recruitment 2022

Accamma Cheriyan (അക്കമ്മ ചെറിയാൻ): Death

തിരുവിതാംകൂറിന്റെ ഝാന്‍സി റാണി എന്നറിയപ്പെട്ടിരുന്ന അക്കാമ്മ ചെറിയാന്റെ ചരമവാര്‍ഷിക ദിനമായിരുന്നു ഇന്നലെ. കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തിലേയും.

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Download your free content now!

Congratulations!

Accamma Cheriyan (അക്കമ്മ ചെറിയാൻ)_60.1

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Download your free content now!

We have already received your details!

Accamma Cheriyan (അക്കമ്മ ചെറിയാൻ)_110.1

Please click download to receive Adda247's premium content on your email ID

Incorrect details? Fill the form again here

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Thank You, Your details have been submitted we will get back to you.