കേരള സർക്കാർ സർവീസിൽ വനിത ശിശു വികസന വകുപ്പിൽ സൂപ്പർവൈസർ തസ്തികയിലേക്കുള്ള പരീക്ഷാ തീയതി ഈ വരുന്ന ഒക്ടോബർ 22 ന് ആണ് .;ഈ പോസ്റ്റിലേക്ക് അപേക്ഷിച്ചവർ പഠനം തുടങ്ങേണ്ട സമയമാണിത്. Rs.37400 - 79000 ശമ്പളം ഉള്ള ഈ ജോലി നിങ്ങൾക്കും നേടാം അതിനായി Adda247 മലയാളം പുതിയൊരു ബാച്ച് നിങ്ങൾക്കായി ഒരുക്കുന്നു. TARGET- ICDS- CRASH BATCH . മത്സര പരീക്ഷകളിലെ മികച്ച അധ്യാപകർ ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ഈ പരീക്ഷയുമായി ബന്ധപ്പെട്ട് മുൻവർഷങ്ങളിൽ നടന്ന ചോദ്യങ്ങൾ മനസ്സിലാക്കി അതിൽ ഉൾക്കൊള്ളുന്ന പുതിയ രീതികളിലൂടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഇതിലൂടെ 100% വിജയം നിങ്ങൾക്ക് നേടാവുന്നതാണ്.
Particulars | Details |
Name of the Exam | Supervisor(ICDS) |
Department | Ministry of Women and Child Development |
Job Location | Kerala |
Age Limit | 18 years to 36 years |
Grade Pay | Rs. 37400- Rs. 79000 per Month |
Check the study plan here
PART I -SOCIOLOGY | 25 MARKS |
PART II - SOCIAL WORK | 25 MARKS |
PART II - SOCIAL WORK | 25 MARKS |
PART IV - COMMUNITY SCIENCE / HOME SCIENCE | 25 MARKS |
Post Purchase you can access your class study plan in eBook Section: