ഇന്ത്യൻ സർക്കാരിൻ്റെ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഓഫീസുകളിലെയും ജനറൽ സെൻട്രൽ സർവീസ് ഗ്രൂപ്പ്-സി നോൺ-ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്‌സി) നടത്തുന്ന ദേശീയ തല പരീക്ഷയാണ് എസ്എസ്‌സി എംടിഎസ് പരീക്ഷ. 2024-ലെ എസ്എസ്‌സി മൾട്ടി ടാസ്‌കിംഗ് (നോൺ-ടെക്‌നിക്കൽ) സ്റ്റാഫ് ആൻഡ് ഹവൽദാർ (CBIC & CBN) പരീക്ഷ, പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് ജോലി അവസരങ്ങൾ നൽകിക്കൊണ്ട് SSC നടത്താൻ പോകുന്നു.
. ഈ പോസ്റ്റിലേക്കുള്ള ഒഴിവുകൾ ഏകദേശം 5000+ ആണ് ഉള്ളത് . കൃത്യവും ,ചിട്ടയുമായ പരിശീലനത്തോടെ ഈ പരീക്ഷ നേരിട്ടാൽ വിജയം സുനിശ്ചിതമാണ് .സിലബസ് അധിഷ്ഠിതമായി, വിദഗ്ദ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ ആദ്യ ശ്രമത്തിൽ തന്നെ ഉയർന്ന റാങ്ക് നേടാം ഈ കോഴ്സിലൂടെ.