കേരള പോലീസിൽ ഒരു ജോലി, അതായിരുന്നില്ലേ നിങ്ങളുടെ സ്വപ്നം?
കൃത്യമായി പഠിച്ച് ,ചിട്ടയായ പഠന രീതിയിലൂടെ നിങ്ങളുടെ സ്വപ്ന ജോലിയിൽ എത്താൻ നിങ്ങളെ സഹായിക്കാൻ ഞങ്ങളും. 5 മുതൽ 10 ക്ലാസ് വരെയുള്ള SCERT പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തി കേരളത്തിലെ മികച്ച അധ്യാപകർ കൈകാര്യം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ ,അതുമായി ബന്ധപ്പെട്ട ടോപ്പിക്ക് ടെസ്റ്റുകൾ ,ക്വസ്റ്റ്യൻ പൂൾ ഉപയോഗിച്ച് വിദഗ്ധ പാനൽ തയ്യാറാക്കിയ മാതൃക പരീക്ഷകൾ, നിങ്ങളുടെ സ്വപ്ന സാക്ഷാകാരത്തിനായി ADDA247 ഒരുക്കുന്ന ഏറ്റവും പുതിയ ബാച്ച്.
Check the Study plan here.
Subject | |
ചരിത്രം | 05 |
ഭൂമിശാസ്ത്രം | 05 |
ധനതത്വശാസ്ത്രം | 05 |
ഇന്ത്യൻ ഭരണഘടന | 08 |
കേരളം – ഭരണവും ഭരണസംവിധാനങ്ങളും | 03 |
ജീവശാസ്ത്രവും പൊതുജനാരോഗ്യവും | 04 |
ഭൗതികശാസ്ത്രം | 03 |
രസതന്ത്രം | 03 |
കല, കായിക, സാഹിത്യ, സംസ്കാരം | 04 |
ആനുകാലിക വിഷയങ്ങൾ | 10 |
ലഘുഗണിതവും മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും | 10 |
ENGLISH | 10 |
പ്രാദേശിക ഭാഷകൾ- മലയാളം/ തമിഴ്/ കന്നഡ We provide only Malayalam Classes | 10 |
തസ്തികകളുടെ ജോലി സ്വഭാവവുമായി ബന്ധപ്പെട്ട വിഷയങ്ങൾ | 20 |
*You will get mail after purchasing the batch for login in.
*No Refunds will be given in any case and registration can be canceled by Adda247 for any anti-batch activity.