സുവർണാവസരം ,നിങ്ങളുടെ പ്രായപരിധി 18 നും 36 നും മദ്ധ്യേ ആണോ ? നിങ്ങളുടെ യോഗ്യത SSLC വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത ആണ് എങ്കിൽ നിങ്ങൾക്കും നേടാം ഈ സ്വപ്ന ജോലി .11500 -18940 ശമ്പള സ്കെലിൽ നിങ്ങൾക്കും ഈ ജോലി സ്വന്തമാക്കാം .കൃത്യമായ സിലബസ് ,കൃത്യമായ സ്റ്റഡി പ്ലാൻ ,പരിചയ സമ്പന്നരായ അദ്ധ്യാപകർ എല്ലാം നിങ്ങൾക്ക് ഒരു കുടകീഴിൽ .കൃത്യം 60 ദിവസത്തെ സ്റ്റഡി പ്ലാൻ കൊണ്ട് മുഴുവൻ ടോപിക്‌സും കവർ ചെയ്ത് പരീക്ഷക്ക് തയ്യാറാകുന്ന ADDA247 ൻ്റെ ചക്രവ്യൂഹം ബാച്ച് . പരീക്ഷ വന്നിട്ട് പഠിക്കാൻ ഇരുന്നാൽ ഒരു സാധാരണ പരീക്ഷ കടന്നുപോകും പോലെ അതും കടന്നു പോകും.കൃത്യമായ പരിശീലനം കൃത്യതയാർന്ന പഠനം SCERT അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ ഇതെല്ലാം ഈ പരീക്ഷയെ അഭിമുഖീകരിക്കാൻ നിങ്ങളെ സഹായിക്കും. 5 മുതൽ 10 ക്ലാസ് വരെയുള്ള SCERT പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തി കേരളത്തിലെ മികച്ച അധ്യാപകർ കൈകാര്യം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ ,അതുമായി ബന്ധപ്പെട്ട ടോപ്പിക്ക് ടെസ്റ്റുകൾ ,ക്വസ്റ്റ്യൻ പൂൾ ഉപയോഗിച്ച് വിദഗ്ധ പാനൽ തയ്യാറാക്കിയ മാതൃക പരീക്ഷകൾ, അങ്ങനെ നിങ്ങളുടെ സ്വപ്ന സാക്ഷാകാരത്തിനായി ADDA247 .
Check the study plan here