Access to Structured Classes in Live & Recorded Form
Interactive classes, Handouts and Class Notes
Doubt Solving on app, Telegram Groups & In Person at Offline Centers
Seminar & Topper Talks at Offline Centers
In-Person Counseling, Physical Support Helpdesk at Offline Centers
Planner, Previous Year Papers & Preparation Tips on Email regularly
Exams Covered
Bank Exam Kerala
This Course Includes
100 Hrs Online Live Classes
111 Mock Tests
27 Videos
1 E-Books
Faculty Profile
K Kavya Vinayan
REASONING,MATHS
Play Demo
5+ years of Experience
More than 1500 Aspirants Mentored
"6 years teaching experience BTech Qualified multiple Bank Mains exams, Railway, SSC CHSL Tier 2"
Midhun M
REASONING
Play Demo
6+ years of Experience
More than 10000 Aspirants Mentored
"6+ years of Experience More than 10000 Aspirants Mentored Subject Matter Expert"
R. RIJIN
MATHEMATICS
Play Demo
5+ years of Experience
More than 10000 Aspirants Mentored
Subject Matter Expert
R
Reema Manavalan
ENGLISH
Play Demo
5+ years of Experience
More than 10000 Aspirants Mentored
Subject Matter Expert
Overview
Study Plan
FAQs
Overview
20-30 മദ്ധ്യേ ആണോ നിങ്ങളുടെ പ്രായം, ബാങ്കിംഗ് രംഗത്ത് ഒരു ജോലി എന്ന നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യം ആക്കാൻ ഇതാ ഒരു അവസരം. 3049 ൽ അധികം ഒഴിവുകളാണ് ഇത്തവണ IBPS PO യിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സുവർണ്ണ അവസരം ഫലപ്രദമായി ഉപയോഗിക്കൂ. Reasoning, Maths,English മാത്രമുള്ള ഒന്നാം ഘട്ടം. ഈ അവസരം പാഴാക്കാതെ ഉപയോഗിക്കാൻ നിങ്ങൾക്കും ഒരുങ്ങാം, കൃത്യവും ചിട്ടയുമായ പരിശീലനത്തോടെ ഈ പരീക്ഷ നേരിട്ടാൽ വിജയം സുനിശ്ചിതമാണ്. ഈ കോഴ്സ് എടുക്കുന്നവർക്ക് കൂടുതൽ ഉപകരിക്കുന്ന വിധം റെക്കോർഡഡ് ക്ലാസുകളും ഉൾപ്പെടുത്തിയാണ് ഈ കോഴ്സ് അറേഞ്ച് ചെയ്തിരിക്കുന്നത്. ടോപ്പിക്ക് അനുസരിച്ചുള്ള വീഡിയോസ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കണ്ടതിനുശേഷം നിങ്ങൾക്കുള്ള സംശയങ്ങൾ പരിഹരിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു ചോദ്യോത്തരങ്ങൾ പരിശീലിക്കുന്നതിനും ആയി ലൈവ് ക്ലാസുകളും അറേഞ്ച് ചെയ്തിട്ടുണ്ട്.ബാങ്ക് എക്സാമുകളുടെയും മറ്റ് മത്സര പരീക്ഷകളിലെയും മികച്ച അധ്യാപകർ ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ഈ പരീക്ഷയുമായി ബന്ധപ്പെട്ട് മുൻവർഷങ്ങളിൽ നടന്ന ചോദ്യങ്ങൾ മനസ്സിലാക്കി അതിൽ ഉൾക്കൊള്ളുന്ന പുതിയ രീതികളിലൂടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഇതിലൂടെ 100% വിജയം നിങ്ങൾക്ക് നേടാവുന്നതാണ്.