hamburger menu
All Coursesall course arrow
adda247
reward-icon
adda247

    SSC CGL SURE SHOT 2023 | Malayalam | Online Live Classes By Adda247

    • date-icon Starts: 01-Jun-2023
    • seat-icon Seats: 500
    • timmer-icon Timings: 07:15 AM - 8.30 PM
    What will you get
    • ONLINE_LIVE_CLASSES180 HrsOnline Live Classes
    button-left
    button-right
    Validity
    Salient Features
    • Get Access To The Top Expert Faculties Of India For Best Preparation
      Expert Faculties
      Expert Faculties
    • Engaging Interactive Classes For Best Understanding From Anywhere
      Interactive Classes
      Interactive Classes
    • Get Recorded Sessions Of Every Live Class So That Learning Never Stops
      Recorded Videos
      Recorded Videos
    • Get Personalized Attention For Your Doubts With Limited Batch Size
      Limited Batch Size
      Limited Batch Size
    For Admission Enquiry Call at 09266880247Copy to clipboard
    pdpCourseImgpdpCourseBackgoundImg
    Live + Recorded
    2,700
    Product Highlights
    • 180+ Hours of interactive Live Classes +Recorded content
    • Practice exams, mock exams and previous exams.
    • Telegram Group for doubt clearance
    • Recorded Videos available 24/7 for quick Revision.
    Exams Covered
    • SSC Kerala
      SSC Kerala

    This Course Includes

    • ONLINE_LIVE_CLASSES180 Hrs Online Live Classes
    Product Description

    SSC CGL SURE SHOT 2023 
    സ്റ്റാഫ്  സെലക്ഷൻ കമ്മീഷൻ നടത്തുന്ന പ്രധാന പരീക്ഷകളിൽ ഒന്നാണ് SSC കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (CGL ) പരീക്ഷ .ഈ വർഷം മെയ് -ജൂൺ മാസത്തിൽ പരീക്ഷ  നടക്കും എന്ന്  പ്രതീക്ഷിക്കുന്ന ഈ പോസ്റ്റിലേക്കുള്ള ഒഴിവുകൾ ഏകദേശം 5000+ ആണ് .കൃത്യവും ,ചിട്ടയുമായ പരിശീലനത്തോടെ ഈ പരീക്ഷ നേരിട്ടാൽ വിജയം സുനിശ്ചിതമാണ് .സിലബസ് അധിഷ്ഠിതമായി, വിദഗ്ദ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ ആദ്യ ശ്രമത്തിൽ തന്നെ ഉയർന്ന റാങ്ക് നേടാം ഈ കോഴ്സിലൂടെ.

     

    SSC CGL SURE SHOT 2023 | Malayalam | Online Live Classes By Adda247 (Batch)
    Batch Start date: 1 JUNE 2023
    Time:  7.15-8.15 AM,11.00-12.00 PM,2.30-3.30 PM,7.30-8.30 PM
    Class Days : Monday to Friday

     

    Study plan will be available soon

     

    Course Highlights

    • 180+ Hours of interactive Live Classes +Recorded content
    • Basic to Advanced Class
    • Practice  exams, mock exams  and previous exams.
    • Telegram Group for doubt clearance
    • Mentorship and Guidance from expert Faculties
    • Recorded Videos available 24/7 for quick Revision.
    • Learn Time Management & Get Preparation tips from the experts

     

    Exams Covered
    SSC CGL

     

    Subjects Covered

    • General Intelligence and reasoning
    • General Awareness
    • Quantitative Aptitude
    • English Comprehension

     

    Course Language
    Malayalam

     

    Faculty Details
    ഗ്രീഷ്മ യു എഫ് (Greeshma U F )

    M Tech Signal processing
    Aptitude Trainer ആയി 6 വർഷത്തെ പ്രവർത്തന പരിചയം.
    SSC, BANK, PSC, RAILWAY തുടങ്ങിയ എക്സാമുകൾക്കായി കഴിഞ്ഞ 6 വർഷമായി ക്ലാസുകൾ എടുക്കുന്നു.
    കൂടാതെ Electrical എഞ്ചിനീയറിംഗ് ടെക്നിക്കൽ വിഷയങ്ങളും   8 വർഷമായി എടുക്കുന്നു.

    ആർ റിജിൻ (R.Rijin)
    Aptitude Trainer ആയി 5 വർഷത്തെ പ്രവർത്തന പരിചയം.
    SSC, BANK, PSC, RAILWAY തുടങ്ങിയ എക്സാമുകൾക്കായി കഴിഞ്ഞ 5 വർഷമായി ക്ലാസുകൾ എടുക്കുന്നു.

    വിഷ്ണു ഉണ്ണിത്താൻ  (VISHNU  UNNITHAN)
    B Tech Mechanical Engineering
    7 years in Teaching
    5 years in PSC
    3 years in UPSC

    കെ കാവ്യാ വിനയൻ (K Kavya Vinayan)
    BTech Electronics & Communication
    കണക്ക് , റീസണിങ്, കറന്റ്‌ അഫ്ഫയർസ് ബാങ്കിംഗ് അഫ്ഫയർസ് എന്നിവ കൈകാര്യം ചെയ്യുന്നു
    ബാങ്കിംഗ് / PSC അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവൃത്തി പരിചയം

    വിഷ്ണു മോഹൻ (Vishnu Mohan)
    PSC ,SSC പരീക്ഷ അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവർത്തി പരിചയം.

    മിഥുൻ എം (MIDHUN M)
    B Tech Electronics Communication
    5 years in Teaching

    റീമ മണവാളൻ (Reema Manavalan)
    MTech Power Electronics
    ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്യുന്നു. അധ്യാപന രംഗത്ത് 12 വർഷത്തെ പ്രവൃത്തിപരിചയം.

    റിന്റ്റു സെബാസ്റ്റ്യൻ (Rintu Sebastian)
    MA English ഭാഷാസാഹിത്യം
    ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നു
    കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് അധ്യാപന രംഗത്ത് 7 വർഷത്തെ പ്രവൃത്തിപരിചയം
    കേരള PSC, SSC അധ്യാപന രംഗത്ത് 3 വർഷത്തെ പ്രവൃത്തിപരിചയം

    റിജിൻ സെബാസ്റ്റ്യൻ (RIGIN SEBASTIAN)
    Integrated Masters in Management,  MA History 
    7 വർഷത്തോളം കോളേജ് അധ്യാപന പ്രവർത്തിപരിചയം.
    കേരള PSC, SSC, സിവിൽ സർവീസ്, UGC NET പരീക്ഷ അധ്യാപന രംഗത്ത് 8 വർഷത്തെ പ്രവർത്തി പരിചയം.
    IGNOU Empanelment Counselor
    ജനറൽ സയൻസ് ആൻഡ് ടെക്നോളജി, ഹിസ്റ്ററി, ഇക്കണോമിക്സ് കറന്റ്‌ അഫഴേസ് കൈകാര്യം ചെയ്യുന്നു

    അമൽ കൃഷ്ണ എ എം (Amal Krishna A M)
    BTech Civil Engineering
    ജോഗ്രഫി, ഐ റ്റി & സൈബർ ലോ, ജ്യോതി ശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
    PSC/SSC അധ്യാപന രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം

    സജിത വി  (Sajitha V) 
    BA BEd English, MA History
    History, Science, English എന്നി വിഷയങ്ങൾ  കൈ കാര്യം ചെയ്യുന്നു
    6 വർഷത്തെ  PSC അദ്ധ്യാപന  പരിചയം

    അമൃത .എ. പി (Amritha A P)
    MTech Computer Science
    ജനറൽ സയൻസ് കൈകാര്യം ചെയ്യുന്നു
    കേരള psc അധ്യാപന രംഗത്ത് 2 വർഷത്തെ പ്രവൃത്തിപരിചയം

    അരുൺ ഭാസുരൻ( Arun bhasuran)
    BSc. Physics
    Topics: Science, Constitution, Economics, General Knowledge
    PSC, SSC, School Tuition അധ്യാപന രംഗത്ത് 8 വർഷത്തെ പ്രവർത്തിപരിചയം

    ഷെഫീഖ് പി ആർ (Shafeek PR) 
    B.A
    Biology, History, Sports എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
    School tuition, PSC, SSC അധ്യാപന രംഗത്ത് 12 വർഷത്തെ പ്രവർത്തി പരിചയം

    കിരൺ രാജ് എം ആർ (Kiran Raj M R)
    MSc Computer Science
    Subject: Current Affairs, IT
    കേരള PSC അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവൃത്തിപരിചയം

     

    Validity : 12 MONTHS
    *You will get mail after purchasing the batch for login in.
    *You will get recorded video links within 48 working hours.
    *No Refunds will be given in any case and registration can be canceled by Adda247 for any anti-batch activity.

    Frequently Asked Questions

      Need any help?
      Get help with our 24x7 Customer Service
      Chat with us for any queries
      Call us directly for purchase related queriesMon - Sun | 7:00 am - 11:00 pm
      pdpContact
      Need any help?
      2,700