KAS Golden Batch
കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ രണ്ടാം വിജ്ഞാപനം നവംബര്‍ ഒന്നിനുണ്ടാകും. പുതുതായി കണ്ടെത്തിയ 44 തസ്തികകളും ഡെപ്യൂട്ടേഷന്‍ തസ്തികളും ഉള്‍പ്പെടുത്തിയാകും വിജ്ഞാപനമെത്തുക. കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഏറ്റവും ഉയർന്ന പോസ്റ്റിലേക്കുള്ള പരീക്ഷയാണ് KAS .ഈ സ്വപ്‍ന ജോലി നിങ്ങളും ആഗ്രഹിക്കുന്നില്ലേ ?എന്നാൽ ആ സ്വപനം യാഥാർഥ്യമാക്കാനുള്ള സമയം എത്തിക്കഴിഞ്ഞു .നോട്ടിഫിക്കേഷൻ വരുന്നതിനുമുമ്പ് തന്നെ പഠനം തുടങ്ങാം അതും കേരളത്തിലെ ഒരു പിടി മികച്ച ആദ്യപകർക്ക് ഒപ്പം .കൃത്യമായ പഠനം ,നിലവാരമുള്ള സ്റ്റഡി മെറ്റീരിയൽസ് ,മികച്ച അദ്ധ്യാപകരുടെ മേൽനോട്ടത്തിലുള്ള പഠനം നിങ്ങളുടെ സ്വപനം യാഥാർഥ്യമാക്കാൻ പഠനം ADDA 247 ൻ്റെ കൂടെ