Railway Group D പരീക്ഷക്ക്ഒരുങ്ങാം
സിലബസ് കൃത്യസമയത്ത് പഠിച്ചു തീർക്കാനും വിദഗ്ദ്ധരായ അധ്യാപകരുടെ മേൽ നോട്ടത്തിൽ ആദ്യ ശ്രമത്തിൽ തന്നെ ഉയർന്ന റാങ്ക് നേടാനും ഈ കോഴ്സ് നിങ്ങളെ സഹായിക്കുന്നു.
RRB is going to conduct RRB Group-D 2021 CBT (RRC 01/2019) from23rd February 2022 onwards in multiple phases.
About RRB GROUP-D
Railway RRB Group D Level 1 Recruitment 2021 will be held to recruit 1,03,769 vacancies for the posts of Track Maintainer Grade-IV, Helper/Assistant in various technical departments (Electrical, Mechanical and S&T departments), Assistant Pointsman, Level-I posts in other departments of Indian Railways.
Railway RRC Group D 50 – days CRASH Batch | Hinglish | Live Classes from Adda247
Batch start date: 31st Dec 2021 Time: 09:00 AM to 10:30 AM, 11:30 AM to 01:00 PM & 09:00 PM to 10:30 PM Class Days: 7 Days a Week (Monday - Sunday)
Recorded Videos available 24/7 for quick Revision.
Solve Unlimited doubts with experts.
Get Preparation tips from the experts & Learn Time Management.
Exam Covered:
RRC Group D
Subject Covered:
General science
Aptitude
Reasoning
General Awareness on Current Affairs
Course Language
Classes: Malayalam
FACULTY DETAILS
കെകാവ്യാവിനയൻ (K Kavya Vinayan)
ബി ടെക് ( ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ )
കണക്, റീസണിങ്, കറന്റ് അഫ്ഫയർസ് ബാങ്കിംഗ് അഫ്ഫയർസ് എന്നിവ കൈകാര്യം ചെയ്യുന്നു
ബാങ്കിംഗ് / psc അധ്യാപന രംഗത്ത് 3 വർഷത്തെ പ്രവൃത്തി പരിചയം
റ്റോണിതോമസ് (Tony Thomas)
ബി.ടെക് (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് )
കണക്ക്, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. കേരള PSC/ബാങ്ക് /SSC അധ്യാപന രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം.
അമൃത .എ. പി[Amritha A P]
എം.ടെക് (കമ്പ്യൂട്ടർ സയൻസ്)
ജനറൽ സയൻസ് കൈകാര്യം ചെയ്യുന്നു
കേരള psc അധ്യാപന രംഗത്ത് 2 വർഷത്തെ പ്രവൃത്തിപരിചയം
റിജിൻസെബാസ്റ്റ്യൻ [RIGIN SEBASTIAN]
ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഇൻ മാനേജ്മെന്റ്, എം എ ഹിസ്റ്ററി.
7വർഷത്തോളം കോളേജ് അധ്യാപന പ്രവർത്തിപരിചയം.
കേരള PSC , SSC, സിവിൽ സർവീസ്, UGC NET പരീക്ഷ അധ്യാപന രംഗത്ത് 8
വർഷത്തെ പ്രവർത്തി പരിചയം.
IGNOU EMPANELMENT COUNSELLOR
ജനറൽ സയൻസ് ആൻഡ് ടെക്നോളജി, ഹിസ്റ്ററി, ഇക്കണോമിക്സ് കറന്റ് അഫഴേസ് കൈകാര്യം ചെയ്യുന്നു
Subin subhagan
യോഗ്യതകൾ
ബിരുദം:- ബി എസ് സി ഇൻഫർമേഷൻ ടെക്നോളജി
ഹയർ ഡിപ്ലോvമ ഇൻ കോഓപ്പറേഷൻ & ബിസിനസ് മാനേജ്മെൻറ്
വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
കേരള പിഎസ്സി, എച്ച്സിഎ, സഹകരണം എന്നിവയ്ക്കുള്ള പരീക്ഷകൾക്ക് മാത്സ്, റീസണിംഗ് , ഇൻഫർമേഷൻ ടെക്നോളജി
എക്സ്പീരിയൻസ്
മത്സര പരീക്ഷാ മേഖലയിൽ 13 വർഷത്തെ പരിചയം
Validity: 12 Months
*You will get mail after purchasing the batch for login in.
*You will get recorded video links within 48 working hours.
*No Refunds will be given in any case and registration can be canceled by Adda247 for any anti-batch activity.