HomeKerala study materialLive ClassKerala-TET Batch for BED & TTC | Malayalam Live Classes By Adda247
Kerala-TET Batch for BED & TTC | Malayalam Live Classes By Adda247
Starts: 01-Feb-2022
500 seats
Validity: 12 Months
What you will get
150 Hours Online Live Classes
Course Highlights
For Any Admission Enquiry Call- +917678246698
150+ മണിക്കൂർ നീളുന്ന ക്ലാസുകൾ
Latest Pattern
Recorded Videos
Product Description
K--TET platinum batch for Bed& TTC holders
BATCH START DATE : 01-Feb-2022
അദ്ധ്യാപന ജോലി സ്വപ്നം കാണുന്ന എല്ലാവർക്കും ഈ കോഴ്സിൽ ജോയിൻ ചെയ്യാം. സിലബസ് കൃത്യസമയത്ത് പഠിച്ചു തീർക്കാനും വിദഗ്ദ്ധരായ അധ്യാപകരുടെ മേൽ നോട്ടത്തിൽ ആദ്യ ശ്രമത്തിൽ തന്നെ 60ദിവസം കെ റ്റെറ്റ് നേടാൻ ഈ കോഴ്സ് നിങ്ങളെ സഹായിക്കുന്നു.
STUDY PLAN will be available soon.
What Will You Get:
150 + മണിക്കൂറുകൾ
നീളുന്ന ക്ലാസുകൾ
Live and Recorded ക്ലാസുകൾ
സിലബസ് കേന്ദ്രീകരിച്ചുള്ള ക്ലാസുകൾ
Study materials
PYQ discussion\
Doubt clearance session
Experienced ഫാക്കൽ റ്റി സ്
റിവിഷൻ ക്ലാസ്സുകൾ
പരിമിതമായ സീറ്റുകൾ, എത്രയും വേഗം രജിസ്റ്റർ ചെയ്യൂ
Subject Covered: KTET 1-
Psychology
Social science
Economics
History
Geography
Math's
Natural science
KTET-2
English
Malayalam
KTET-3
English
Malayalam
Exam Covered:
Kerala TET, BED , TTC Holders
Faculty Details:
Sajitha
എo. എ. ബിഎ ഡ്
History , science,English എന്നി വിഷയങ്ങൾ കൈ കാര്യം ചെയ്യുന്നു
6വർഷത്തെ അദ്ധ്യാപന പരിചയം
അമൃത .എ. പി[Amritha A P]
എം.ടെക് (കമ്പ്യൂട്ടർ സയൻസ്)
ജനറൽ സയൻസ് കൈകാര്യം ചെയ്യുന്നു
കേരള psc അധ്യാപന രംഗത്ത് 2 വർഷത്തെ പ്രവൃത്തിപരിചയം
അഭിരാം.എ (ABHIRAM A)
Graduation in Bsc.Zoology
ലോകം, ഇന്ത്യൻ, കേരള ഭൂമിശാസ്ത്രം(ജോഗ്രഫി) കൈകാര്യം ചെയ്യുന്നു.
കേരള PSC അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവർത്തി പരിചയം.
അമൽ കൃഷ്ണ എ എം (Amal Krishna A M)
ബി ടെക് (സിവിൽ)
ജോഗ്രഫി, ഐ റ്റി &സൈബർ ലോ, ജ്യോതി ശാസ്ത്രം എന്നീ വിഷയങ്ങൾ കൈ കാര്യം ചെയ്യുന്നു
PSC/SSC അധ്യാപന രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം
അരുണ ഭാസുരൻ( Arun bhasuran)
B.sc. physics..
Topic-- science, constitution, economics general Gk,
psc,ssc,school tuition അധ്യാപന രംഗത്ത് 8 വർഷത്തെ പ്രവർത്തിപരിചയം
റിന്റ്റു സെബാസ്റ്റ്യൻ (Rintu Sebastian)
എം എ ഇംഗ്ലീഷ് ഭാഷാസാഹിത്യം
ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നു
കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് അധ്യാപന രംഗത്ത് 7 വർഷത്തെ പ്രവൃത്തിപരിചയം
കേരള PSC, SSC അധ്യാപന രംഗത്ത് 2 വർഷത്തെ പ്രവൃത്തിപരിചയം
Reema Manavalan
(റീമ മണവാളൻ)
എം ടെക് (പവർ ഇലക്ട്രോണിക്സ്)
ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്യുന്നു. അധ്യാപന രംഗത്ത് 12 വർഷത്തെ പ്രവൃത്തിപരിചയം.
റ്റോണി തോമസ് (Tony Thomas)
ബി.ടെക് (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് )
കണക്ക്, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. കേരള PSC/ബാങ്ക് /SSC അധ്യാപന രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം
Subin subhagan
യോഗ്യതകൾ
ബിരുദം:- ബി എസ് സി ഇൻഫർമേഷൻ ടെക്നോളജി
ഹയർ ഡിപ്ലോvമ ഇൻ കോഓപ്പറേഷൻ & ബിസിനസ് മാനേജ്മെൻറ്
വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
കേരള പിഎസ്സി, എച്ച്സിഎ, സഹകരണം എന്നിവയ്ക്കുള്ള പരീക്ഷകൾക്ക് മാത്സ്, റീസണിംഗ് , ഇൻഫർമേഷൻ ടെക്നോളജി
എക്സ്പീരിയൻസ്
മത്സര പരീക്ഷാ മേഖലയിൽ 13 വർഷത്തെ പരിചയം