Learn Time Management & Get Preparation tips from the experts
Exams Covered
Bank Exam Kerala
This Course Includes
40 Online Live Classes
27 Videos
Faculty Profile
K Kavya Vinayan
REASONING,MATHS
Play Demo
5+ years of Experience
More than 1500 Aspirants Mentored
"6 years teaching experience BTech Qualified multiple Bank Mains exams, Railway, SSC CHSL Tier 2"
V
Vishnu S
MATHS
Play Demo
5+ years of Experience
More than 10000 Aspirants Mentored
Subject Matter Expert
Midhun M
REASONING
Play Demo
6+ years of Experience
More than 10000 Aspirants Mentored
"6+ years of Experience More than 10000 Aspirants Mentored Subject Matter Expert"
Greeshma U F
MATHS
Play Demo
6+ years of Experience
More than 10000 Aspirants Mentored
"10 years teaching experience M Tech Mentored 10000+ students for various PSC exams"
K
Kiran Raj M R
CURRENT AFFAIRS
5+ years of Experience
More than 10000 Aspirants Mentored
Subject Matter Expert
R
Rintu Sebestian
ENGLISH
Play Demo
5+ years of Experience
More than 10000 Aspirants Mentored
Subject Matter Expert
R. RIJIN
MATHEMATICS
Play Demo
5+ years of Experience
More than 10000 Aspirants Mentored
Subject Matter Expert
R
Reema Manavalan
ENGLISH
Play Demo
5+ years of Experience
More than 10000 Aspirants Mentored
Subject Matter Expert
Overview
This Package Includes
Subjects Covered
Exam Pattern
FAQs
Overview
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ SBI യിൽ വൻ അവസരം!! 6160 + ഒഴിവുകൾ ഇപ്പോൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .ഇതിൽ കേരളത്തിൽ തന്നെ ഏകദേശം 424 + ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .
അപ്പ്രെന്റിസ് തസ്തികകളിലേക്കാണ് ഇത്രയും ഒഴിവുകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത് . 20-28 മദ്ധ്യേ ആണോ നിങ്ങളുടെ പ്രായം, ബാങ്കിംഗ് രംഗത്ത് ഒരു ജോലി എന്ന നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യം ആക്കാൻ ഇതാ ഒരു അവസരം. ഈ സുവർണ്ണ അവസരം ഫലപ്രദമായി ഉപയോഗിക്കൂ.
Quantitative Aptitude,Reasoning Ability & Computer Aptitude,General English,General/Financial Awareness തുടങ്ങിയ ഭാഗങ്ങൾ ഉൾപ്പെടുന്നതാണ് ഇതിന്റെ പരീക്ഷ . നിങ്ങൾക്കും ഒരുങ്ങാം, കൃത്യവും ചിട്ടയുമായ പരിശീലനത്തോടെ ഈ പരീക്ഷ നേരിട്ടാൽ വിജയം സുനിശ്ചിതമാണ്.
ഈ കോഴ്സ് എടുക്കുന്നവർക്ക് കൂടുതൽ ഉപകരിക്കുന്ന വിധം ടോപ്പിക്ക് അനുസരിച്ചുള്ള വീഡിയോസ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കണ്ടതിനുശേഷം അതുമായി ബന്ധപ്പെട്ട നിരവധി ടോപ്പിക്ക് വൈസ് Questions കൂടി ഉൾപ്പെടുത്തിയാണ് ഈ ബാച്ച് അറേഞ്ച് ചെയ്തിരിക്കുന്നത്.
ബാങ്ക് എക്സാമുകളുടെയും മറ്റ് മത്സര പരീക്ഷകളിലെയും മികച്ച അധ്യാപകർ ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ഈ പരീക്ഷയുമായി ബന്ധപ്പെട്ട് മുൻവർഷങ്ങളിൽ നടന്ന ചോദ്യങ്ങൾ മനസ്സിലാക്കി അതിൽ ഉൾക്കൊള്ളുന്ന പുതിയ രീതികളിലൂടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഇതിലൂടെ 100% വിജയം നിങ്ങൾക്ക് നേടാവുന്നതാണ്.