കേരള പിഎസ്സിയിലെ മുഴുവൻ മത്സര പരീക്ഷകളിലും SCERT പുസ്തകങ്ങൾക്കുള്ള പ്രാധാന്യം നമുക്ക് അറിയാമല്ലോ!
5 - 10 ക്ലാസ്സ് വരെയുള്ള ഏകദേശം 193 ഓളം ചാപ്റ്ററുകളിൽ നിന്നാണ് ഇപ്പോൾ PSC ചോദ്യങ്ങൾ തിരഞ്ഞെടുക്കുന്നത്.
മുഴുവൻ ചാപ്റ്ററുകളും പഠിക്കണോ?
അതിൽ ഏറ്റവും പ്രധാനപെട്ട ചോദ്യങ്ങൾ എവിടുന്നാണ് ചോദിക്കുന്നത്?
എല്ലാ ചാപ്റ്റസിലെ എല്ലാ പോയിന്റും PSC ക്ക് അവശ്യമാണോ?
ഇങ്ങനെ നിങ്ങളുടെ സംശയങ്ങൾ തീർക്കുവാനായി ADDA247 ഒരു പുതിയ ബാച്ച് ആരംഭിക്കുന്നു.
5- 10 ക്ലാസ്സ് വരെ ഉള്ള PSC ക്ക് അവശ്യമായ മുഴുവൻ ക്ലാസ്സുകളും ഇനി ഒരു സ്ഥലത്ത്. ഹിസ്റ്ററി, ജോഗ്രാഫി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇക്കണോമിക്സ്, സിവിക്സ്, മാത്‍സ് തുടങ്ങി വിഷയങ്ങളുടെ SCERT ക്ലാസുകൾ ആണ് ഈ കോഴ്സിൽ ഉണ്ടായിരിക്കുന്നത്. എല്ലാ കുട്ടികളുടെയും സൗകര്യാർത്ഥം ഓരോ ദിവസവും റെക്കോർഡഡ് വീഡിയോസ് ആയി ക്ലാസുകൾ ലഭിക്കുന്നതാണ്. ഒരു ലൈവ് ക്ലാസ്സ് നടക്കുന്ന അതെ രീതിയിൽ തന്നെ ഈ ക്ലാസ്സുകളും നിങ്ങൾക്ക് ലഭിക്കുന്നു.അത്‌കൊണ്ട് തന്നെ ഓരോ ദിവസവും കൃത്യമായി പഠിക്കുവാൻ ഇതിലൂടെ സാധിക്കുന്നു .ഇതോടൊപ്പം 8 -10 വരെയുള്ള SCERT ചാപ്റ്ററുകളിൽ നിന്നുള്ള എക്സാമുകളും ,ടോപ്പിക്ക് വൈസ് ടെസ്റ്റുകളും ഇതോടൊപ്പം നിങ്ങൾക്കും ലഭിക്കുന്നു .