HomeKerala study materialVideosKerala Company Board LGS Batch | Malayalam | Video Course By Adda247
Kerala Company Board LGS Batch | Malayalam | Video Course By Adda247
Malayalam
Validity: 12 Months
What you will get
115 Videos
Course Highlights
For admission call us at :- 080-35358478
190+ hours Recorded class
Topic wise exam for practice
New Pattern based Mock Exams
Latest Current affairs Classes
Product Description
Kerala Company Board LGS Batch | Malayalam | Video Course By Adda247
ചിട്ടയായ പഠന രീതിയിലൂടെ വളരെ അനായാസം വിജയിക്കാവുന്ന ഒന്നാണ് കമ്പനി ബോർഡ് LGS മെയിൻസ് പരീക്ഷ .നിങ്ങളുടെ സൗകര്യാർത്ഥം നിങ്ങൾക്ക് പറ്റുന്ന സമയം ഈ കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്ന റെക്കോർഡ് വീഡിയോസ് കാണുക. ഓരോ വിഷയങ്ങൾക്കും കേരളത്തിലെ മികച്ച അധ്യാപകരുടെ ക്ലാസുകൾ നിങ്ങൾക്ക് ADDA247 MALAYALAM നിന്നും ലഭ്യമാകുന്നതാണ്. ഈ വീഡിയോസ് കാണുന്ന സമയത്ത് നിങ്ങൾക്ക് തോന്നുന്ന സംശയങ്ങൾ തീർക്കുന്നതിന് വേണ്ടി ക്ലാസ് എടുത്ത ഫാക്കൽറ്റികൾ ഉൾപ്പെടുന്ന ടെലിഗ്രാം ഗ്രൂപ്പുകൾ, മോഡൽ എക്സാമുകൾ, ഓരോ വിഷയത്തെ ആസ്പദമാക്കിയുള്ള ചോദ്യപേപ്പറുകൾ, ഇതെല്ലാം നിങ്ങളുടെ വിജയത്തിന് അനിവാര്യമാണ്.
Parts
Main Topics
Marks
Part I
പൊതുവിജ്ഞാനം
40 Marks
Part II
ആനുകാലിക വിഷയങ്ങൾ
20 Marks
Part III
സയൻസ്
10 Marks
Part IV
പൊതുജനാരോഗ്യം
10 Marks
Part V
ലഘു ഗണിതവും മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും
20 Marks
Course Highlights
190+ hours Recorded class
Topic wise exam for practice
New Pattern based Mock Exams
Latest Current affairs Classes
Telegram group with faculties for doubt clearance
Exams Covered
COMPANY BOARD LGS
Subjects Covered
Geography
History
Maths
Constitution
Economics
Physics
Chemistry
Biology
Current affairs
Course Language
Malayalam
Faculty Details:-
അമൽ കൃഷ്ണ എ എം (Amal Krishna A M)
a) BTech Civil Engineering
b) ജോഗ്രഫി, ഐ റ്റി & സൈബർ ലോ, ജ്യോതി ശാസ്ത്രം c) എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
c) PSC/SSC അധ്യാപന രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം
അമൃത .എ. പി (Amritha A P)
a) MTech Computer Science
b) ജനറൽ സയൻസ് കൈകാര്യം ചെയ്യുന്നു
c) കേരള psc അധ്യാപന രംഗത്ത് 2 വർഷത്തെ പ്രവൃത്തിപരിചയം
അരുൺ ഭാസുരൻ( Arun bhasuran)
BSc. Physics
Topics: Science, Constitution, Economics, General Knowledge
PSC, SSC, School Tuition അധ്യാപന രംഗത്ത് 8 വർഷത്തെ പ്രവർത്തിപരിചയം
ഗ്രീഷ്മ യു എഫ് (Greeshma U F )
a) M Tech Signal processing
b) Aptitude Trainer ആയി 6 വർഷത്തെ പ്രവർത്തന പരിചയം
c) SSC, BANK, PSC, RAILWAY തുടങ്ങിയ എക്സാമുകൾക്കായി കഴിഞ്ഞ 6 വർഷമായി ക്ലാസുകൾ എടുക്കുന്നു
d) കൂടാതെ Electrical എഞ്ചിനീയറിംഗ് ടെക്നിക്കൽ വിഷയങ്ങളും 8 വർഷമായി എടുക്കുന്നു
കെ കാവ്യാ വിനയൻ (K Kavya Vinayan)
BTech Electronics & Communication
കണക്, റീസണിങ്, കറന്റ് അഫ്ഫയർസ് ബാങ്കിംഗ് അഫ്ഫയർസ് എന്നിവ കൈകാര്യം ചെയ്യുന്നു
ബാങ്കിംഗ് / PSC അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവൃത്തി പരിചയം
കിരൺ രാജ് എം ആർ (Kiran Raj M R)
a) MSc Computer Science
b) Subject: Current Affairs, IT
c) കേരള PSC അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവൃത്തിപരിചയം
സജിത വി (Sajitha V)
a) BA BEd English, MA History
b) History, Science, English എന്നി വിഷയങ്ങൾ കൈ കാര്യം ചെയ്യുന്നു
c) 6 വർഷത്തെ PSC അദ്ധ്യാപന പരിചയം
ഷെഫീഖ് പി ആർ (Shafeek PR)
a) B.A
b) Biology, History, Sports എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
c) School tuition, PSC, SSC അധ്യാപന രംഗത്ത് 12 വർഷത്തെ പ്രവർത്തി പരിചയം
വിഷ്ണു മോഹൻ (Vishnu Mohan)
PSC ,SSC പരീക്ഷ അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവർത്തി പരിചയം.
Validity : 12 Months
*You will get mail after purchasing the batch for login in.
*You will get recorded video links within 48 working hours.
*No Refunds will be given in any case and registration can be canceled by Adda247 for any anti-batch activity.