Malyalam govt jobs   »   Result   »   വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റിസൾട്ട്

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റിസൾട്ട് 2023 OUT, ഡൗൺലോഡ് ലിങ്ക്

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റിസൾട്ട് 2023

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റിസൾട്ട് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. ഒക്ടോബർ മുതൽ ആണ് ജില്ലാ അടിസ്ഥാനത്തിലുള്ള VFA റിസൾട്ട് പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് മെയിൻസ് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റിസൾട്ട് പരിശോധിക്കുക.

കേരള PSC VFA മെയിൻസ് റിസൾട്ട് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC VFA മെയിൻസ് റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC VFA മെയിൻസ് റിസൾട്ട് 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി റിസൾട്ട്
വകുപ്പ് റവന്യൂ
തസ്തികയുടെ പേര് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്
കാറ്റഗറി നമ്പർ 368/2021
VFA മെയിൻസ് പരീക്ഷാ തീയതി 11 മെയ് 2023
VFA മെയിൻസ് റിസൾട്ട് റിലീസ് തീയതി ആലപ്പുഴ- 12 ഒക്ടോബർ 2023
പത്തനംതിട്ട- 18 ഒക്ടോബർ 2023
വയനാട്- 20 ഒക്ടോബർ 2023
തിരുവനന്തപുരം- 26 ഒക്ടോബർ 2023
കൊല്ലം-28 ഒക്ടോബർ 2023
എറണാകുളം, തൃശൂർ, പാലക്കാട് – 30 ഒക്ടോബർ 2023
മലപ്പുറം- 31 ഒക്ടോബർ 2023
കോഴിക്കോട്, കോട്ടയം- 01 നവംബർ 2023
ഇടുക്കി- 03 നവംബർ 2023
കാസർകോട്- 03 നവംബർ 2023
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റിസൾട്ട് PDF

കേരള പബ്ലിക് സർവീസ് കമ്മീഷൻ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് മെയിൻസ് റിസൾട്ട് പ്രസിദ്ധീകരിച്ചു. വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് മെയിൻസ് പരീക്ഷാ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ജില്ലാ അടിസ്ഥാനത്തിലുള്ള റിസൾട്ട് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റിസൾട്ട് PDF
ജില്ലാ റിസൾട്ട്
തിരുവനന്തപുരം ഡൗൺലോഡ് PDF
കൊല്ലം ഡൗൺലോഡ് PDF
പത്തനംതിട്ട ഡൗൺലോഡ് PDF
ആലപ്പുഴ ഡൗൺലോഡ് PDF
കോട്ടയം ഡൗൺലോഡ് PDF
ഇടുക്കി ഡൗൺലോഡ് PDF
എറണാകുളം ഡൗൺലോഡ് PDF
തൃശൂർ ഡൗൺലോഡ് PDF
പാലക്കാട് ഡൗൺലോഡ് PDF
മലപ്പുറം ഡൗൺലോഡ് PDF
കോഴിക്കോട് ഡൗൺലോഡ് PDF
വയനാട് ഡൗൺലോഡ് PDF
കണ്ണൂർ ഡൗൺലോഡ് PDF
കാസർകോട് ഡൗൺലോഡ് PDF

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കട്ട് ഓഫ് മാർക്ക്

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ജില്ലാ അടിസ്ഥാനത്തിലുള്ള കട്ട് ഓഫ് മാർക്ക് പരിശോധിക്കുക.

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കട്ട് ഓഫ് മാർക്ക്
ജില്ലാ കട്ട് ഓഫ് മാർക്ക്
തിരുവനന്തപുരം 74
കൊല്ലം 74
പത്തനംതിട്ട 70.67
ആലപ്പുഴ 70.67
കോട്ടയം 71.33
ഇടുക്കി 68
എറണാകുളം 72
തൃശൂർ 72.67
പാലക്കാട് 71.67
മലപ്പുറം 72
കോഴിക്കോട് 74.67
വയനാട് 69.33
കണ്ണൂർ 74
കാസർകോട് 70.67

കേരള PSC VFA മെയിൻസ് റിസൾട്ട് 2023 പരിശോധിക്കാനുള്ള നടപടികൾ

  • www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • “റിസൾട്ട്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “ഷോർട്ട് ലിസ്റ്റ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിച്ചു?

കേരള PSC ജില്ലാ അടിസ്ഥാനത്തിലുള്ള വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റിസൾട്ട് ഒക്ടോബർ മുതൽ പ്രസിദ്ധീകരിച്ചു തുടങ്ങി.

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റിസൾട്ട് എവിടെ നിന്ന് ലഭിക്കും?

വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റിസൾട്ട് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.