Malyalam govt jobs   »   UPSC വിജ്ഞാപനം 2023   »   UPSC CSE പ്രിലിംസ്‌ റിസൾട്ട്

UPSC CSE പ്രിലിംസ്‌ റിസൾട്ട് 2023 OUT, ഡൗൺലോഡ് ലിങ്ക്

UPSC CSE പ്രിലിംസ്‌ റിസൾട്ട് 2023

UPSC CSE പ്രിലിംസ്‌ റിസൾട്ട് 2023: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.upsc.gov.in ൽ UPSC CSE പ്രിലിംസ്‌ റിസൾട്ട് പ്രസിദ്ധീകരിച്ചു. മെയ് 28 ന് UPSC സിവിൽ സർവീസ് പ്രിലിംസ്‌ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് UPSC CSE പ്രിലിംസ്‌ റിസൾട്ട് പരിശോധിക്കുക.

UPSC പ്രിലിംസ്‌ റിസൾട്ട് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ UPSC പ്രിലിംസ്‌ റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

UPSC പ്രിലിംസ്‌ റിസൾട്ട് 2023
ഓർഗനൈസേഷൻ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി റിസൾട്ട്
പരീക്ഷയുടെ പേര് സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ
UPSC CSE പ്രിലിംസ്‌ പരീക്ഷാ തീയതി 28 മെയ് 2023
UPSC CSE പ്രിലിംസ്‌ റിസൾട്ട് തീയതി 12 ജൂൺ 2023
ഔദ്യോഗിക വെബ്സൈറ്റ് www.upsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

UPSC CSE പ്രിലിംസ്‌ റിസൾട്ട് PDF

UPSC CSE പ്രിലിംസ്‌ റിസൾട്ട് പ്രസിദ്ധീകരിച്ചു. UPSC CSE പ്രിലിംസ്‌ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് UPSC CSE പ്രിലിംസ്‌ റിസൾട്ട് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

UPSC CSE പ്രിലിംസ്‌ റിസൾട്ട് PDF ഡൗൺലോഡ് 

UPSC CSE പ്രിലിംസ്‌ റിസൾട്ട് ഡൗൺലോഡ് ലിങ്ക്

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷകർക്ക് അവരുടെ വ്യക്തിഗത റിസൾട്ട് ആക്സസ് ചെയ്യാൻ കഴിയും. ലിങ്കിൽ ക്ലിക്ക് ചെയ്ത് UPSC പ്രിലിംസ്‌ റിസൾട്ട് പരിശോധിക്കുക.

UPSC CSE പ്രിലിംസ്‌ റിസൾട്ട് ഡൗൺലോഡ് ലിങ്ക് 

UPSC പ്രിലിംസ്‌ റിസൾട്ട് 2023 പരിശോധിക്കാനുള്ള നടപടികൾ

  • www.upsc.gov.in ന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഹോംപേജിൽ നൽകിയിരിക്കുന്ന “പരീക്ഷകൾ” അല്ലെങ്കിൽ “റിസൾട്ട്” തിരഞ്ഞെടുക്കുക.
  • ‘UPSC റിസൾട്ട്’ ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക.
  • UPSC പ്രിലിംസ്‌ റിസൾട്ട് സ്‌ക്രീനിൽ ദൃശ്യമാകും അത് ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

UPSC CSE പ്രിലിംസ്‌ റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിച്ചു?

UPSC CSE പ്രിലിംസ്‌ റിസൾട്ട് ജൂൺ 12 ന് പ്രസിദ്ധീകരിച്ചു.

UPSC CSE പ്രിലിംസ്‌ റിസൾട്ട് എവിടെ നിന്ന് ലഭിക്കും?

UPSC CSE പ്രിലിംസ്‌ റിസൾട്ട് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.