Malyalam govt jobs   »   Notification   »   UPSC CAPF പരീക്ഷ തീയതി

UPSC CAPF പരീക്ഷ തീയതി 2023 OUT, അഡ്മിറ്റ് കാർഡ് തീയതി

UPSC CAPF പരീക്ഷ തീയതി 2023

UPSC CAPF പരീക്ഷ തീയതി 2023: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.upsc.gov.in ൽ UPSC CAPF പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. വിവിധ കേന്ദ്ര സായുധ പൊലീസ് സേനകളിൽ അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന UPSC CAPF പരീക്ഷ തീയതി പരിശോധിക്കാവുന്നതാണ്. UPSC CAPF പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും.

UPSC CAPF AC പരീക്ഷ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ UPSC CAPF AC പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

UPSC CAPF AC പരീക്ഷ തീയതി 2023
ഓർഗനൈസേഷൻ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ തീയതി
തസ്തികയുടെ പേര് അസിസ്റ്റന്റ് കമാൻഡന്റ്
UPSC CAPF AC അഡ്മിറ്റ് കാർഡ് റിലീസ് തീയതി ജൂലൈ
UPSC CAPF AC പരീക്ഷ തീയതി 06 ഓഗസ്റ്റ് 2023
ഒഴിവുകൾ 322
സെലെക്ഷൻ പ്രോസസ്സ് എഴുത്ത് പരീക്ഷ, PET, അഭിമുഖം
ശമ്പളം Rs.51,480/-
ഔദ്യോഗിക വെബ്സൈറ്റ് www.upsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

UPSC CAPF പരീക്ഷ തീയതി

UPSC CAPF പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടക്കും. UPSC CAPF പേപ്പർ I, പേപ്പർ II പരീക്ഷ തീയതിയും സമയവും ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

UPSC CAPF പരീക്ഷ തീയതി
പരീക്ഷ തീയതി പേപ്പർ സമയം മാർക്ക്
06 ഓഗസ്റ്റ് 2023 പേപ്പർ I 10.00 am to 12.00 pm 250 മാർക്ക്
പേപ്പർ II 02.00 pm to 05.00 pm 200 മാർക്ക്

UPSC CAPF കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ

കേരളത്തിലെ വിവിധ പരീക്ഷ കേന്ദ്രങ്ങളുടെ പേര് ചുവടെ ചേർക്കുന്നു.

UPSC CAPF കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ
കൊച്ചി തിരുവനന്തപുരം

Sharing is caring!

FAQs

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ UPSC CAPF പരീക്ഷ എപ്പോൾ നടത്തും?

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ UPSC CAPF പരീക്ഷ ഓഗസ്റ്റ് മാസത്തിൽ നടത്തും.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ UPSC CAPF അഡ്മിറ്റ് കാർഡ് എപ്പോൾ പ്രസിദ്ധീകരിക്കും?

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ UPSC CAPF അഡ്മിറ്റ് കാർഡ് ജൂലൈ മാസത്തിൽ പ്രസിദ്ധീകരിക്കും.