Malyalam govt jobs   »   Kerala PSC   »   UP സ്കൂൾ ടീച്ചർ മലയാളം മീഡിയം ആൻസർ...

UP സ്കൂൾ ടീച്ചർ മലയാളം മീഡിയം ആൻസർ കീ 2023 OUT, ഡൗൺലോഡ് ലിങ്ക്

UP സ്കൂൾ ടീച്ചർ മലയാളം മീഡിയം ആൻസർ കീ

UP സ്കൂൾ ടീച്ചർ മലയാളം മീഡിയം ആൻസർ കീ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ UP സ്കൂൾ ടീച്ചർ മലയാളം മീഡിയം ആൻസർ കീ പ്രസിദ്ധീകരിച്ചു. ജൂലൈ 21 ന് UP സ്കൂൾ ടീച്ചർ മലയാളം മീഡിയം തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC UP സ്കൂൾ ടീച്ചർ മലയാളം മീഡിയം ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC UP സ്കൂൾ ടീച്ചർ മലയാളം മീഡിയം ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

KPSC UP സ്കൂൾ ടീച്ചർ മലയാളം മീഡിയം ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC UP സ്കൂൾ ടീച്ചർ മലയാളം മീഡിയം ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

KPSC UP സ്കൂൾ ടീച്ചർ മലയാളം മീഡിയം ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് വിദ്യാഭ്യാസം
തസ്തികയുടെ പേര് UP സ്കൂൾ ടീച്ചർ (മലയാളം മീഡിയം)
കാറ്റഗറി നമ്പർ 427/2022 – 433/2022, 498/2022
പരീക്ഷ മോഡ് OMR
UP സ്കൂൾ ടീച്ചർ പരീക്ഷ തീയതി 21 ജൂലൈ 2023
UP സ്കൂൾ ടീച്ചർ പ്രൊവിഷണൽ ആൻസർ കീ റിലീസ് തീയതി 24 ജൂലൈ 2023
UP സ്കൂൾ ടീച്ചർ ഫൈനൽ ആൻസർ കീ റിലീസ് തീയതി ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

UP സ്കൂൾ ടീച്ചർ ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC UP സ്കൂൾ ടീച്ചർ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. UP സ്കൂൾ ടീച്ചർ ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 

UP സ്കൂൾ ടീച്ചർ ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF  പ്രൊവിഷണൽ ആൻസർ കീ PDF
UP സ്കൂൾ ടീച്ചർ (മലയാളം മീഡിയം) പാർട്ട് I,II,III,IV,VI – മലയാളം,
പാർട്ട് V – ഇംഗ്ലീഷ്
ഡൗൺലോഡ് PDF ഡൗൺലോഡ് PDF

കേരള PSC UP സ്കൂൾ ടീച്ചർ ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • UP സ്കൂൾ ടീച്ചർ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC UP സ്കൂൾ ടീച്ചർ പ്രൊവിഷണൽ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC UP സ്കൂൾ ടീച്ചർ പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC UP സ്കൂൾ ടീച്ചർ ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC UP സ്കൂൾ ടീച്ചർ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും.