Malyalam govt jobs   »   Kerala PSC   »   യൂണിവേഴ്സിറ്റി LGS മെയിൻസ് ഫ്രീ ലൈവ് കോഴ്സ്...

യൂണിവേഴ്സിറ്റി LGS മെയിൻസ് ഫ്രീ ലൈവ് കോഴ്സ് 2024

യൂണിവേഴ്സിറ്റി LGS മെയിൻസ് ഫ്രീ ലൈവ് കോഴ്സ് 2024

University LGS പ്രിലിംസ്‌ എന്ന കടമ്പ കഴിഞ്ഞ മെയിൻസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് Adda247 Malayalam ഒരുക്കുന്ന ഫ്രീ ലൈവ് ബാച്ച്. ഫെബ്രുവരി 7-നാണ് യൂണിവേഴ്സിറ്റി LGS മെയിൻസ് പരീക്ഷ. ഈ പരീക്ഷക്കായി പ്രധാനപ്പെട്ട ടോപ്പിക്കുകളും റാങ്ക് മേക്കിങ് ഫാക്ടസും ഉലകൊള്ളിച്ച് കൊണ്ടുള്ള, 15  ദിവസം നീണ്ടു നിൽക്കുന്ന ബാച്ച് ആണ് Adda247 Malayalam ഉദ്യോഗർത്തികളക്കയി ഒരുക്കുന്നത്. പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള എല്ലാ പ്രധാന ഭാഗങ്ങൾ കവർ ചെയ്താണ് ക്ലാസുകൾ, പഠിക്കുന്നതിനു ഒപ്പം പരിശീലിക്കാൻ ടെസ്റ്റുകളും ലഭ്യമാണ്. റെഫർ ചെയ്യാൻ ഒരു ഇബുക്ക് നിങ്ങൾക്ക് ഈ കോഴ്സ് വഴി ലഭിക്കുന്നതാണ്. വര്ഷങ്ങളുടെ പരിചയ സമ്പത് ഉള്ള അധ്യാപകർ തിരഞ്ഞെടുത്ത വിഷയങ്ങൾ നിങ്ങളിലേക്ക് എത്തിക്കുമ്പോൾ ഈ പരീക്ഷ ഏറ്റവും സ്മാർട്ട് ആയി നേരിടാൻ നിങ്ങൾക്ക് കഴിയും. കോഴ്സിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക് ചുവടെ നൽകുന്നു. 

University LGS Mains Exam Pattern 

ഭാഗം വിഷയം മാർക്ക്
I പൊതുവിജ്ഞാനം 40
II ആനുകാലിക വിഷയങ്ങൾ 20
III സയൻസ് 10
IV പൊതുജനാരോഗ്യം 10
V ലഘു ഗണിതവും മാനസിക ശേഷിയും നിരീക്ഷണ പാടവ പരിശോധനയും 20

Course Highlights :

  • Selected Important Topic Classes
  • Live interactive session for doubt clearance
  • Topic wise exams
  • Mock Exams
Batch Name University LGS Mains Free Batch
Batch Start 20 January  2024
Time 10.00 AM, 2.00 PM
Class Days
MONDAY – FRIDAY
Course Link  University LGS Mains Free Course Link

University LGS Mains Course Includes

  • 50 hours interactive Live sessions
  • Topic wise Exams
  • Mock exams
  • Telegram Group
  • General Awareness eBook

Exams Covered

  • University LGS Mains 2024

Subjects Covered 

  • History
  • Geography
  • Constitution
  • Arts, sports and literature
  • Maths
  • Current affairs

യൂണിവേഴ്സിറ്റി LGS മെയിൻസ് ഫ്രീ ലൈവ് കോഴ്സ് 2024 ലിങ്ക്

യൂണിവേഴ്സിറ്റി LGS മെയിൻസ് കോഴ്സിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക് ചുവടെ നൽകുന്നു. 

University LGS Mains Free Course Link

നിങ്ങളുടെ സ്വപ്ന സാക്ഷാകാരത്തിനായി Adda247  ആരംഭിക്കുന്ന University LGS Mains Free Batch.

യൂണിവേഴ്സിറ്റി LGS മെയിൻസ് ഫ്രീ ലൈവ് കോഴ്സ് 2024 ജോയിൻ ചെയേണ്ട വിധം

യൂണിവേഴ്സിറ്റി LGS മെയിൻസ് കോഴ്സിൽ ജോയിൻ ചെയ്യാൻ Adda247 App വഴിയൂം. മുകളിൽ നൽകിയിരിക്കുന്ന ലിങ്ക് വഴിയും ജോയിൻ ചെയ്യാവുന്നതാണ്.

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

 

                                         Adda247 Malayalam
Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
May Month Exam calendar Upcoming Kerala PSC 

 

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

യൂണിവേഴ്സിറ്റി LGS മെയിൻസ് ഫ്രീ കോഴ്സ് ആണോ ?

അതേ, ഫ്രീ കോഴ്സ് ആണ്.

യൂണിവേഴ്സിറ്റി LGS മെയിൻസ് ഫ്രീ കോഴ്സ് എവിടെ നിന്ന് കിട്ടും ?

യൂണിവേഴ്സിറ്റി LGS മെയിൻസ് ഫ്രീ കോഴ്സ് Adda247 App വഴി ലഭിക്കും.