Malyalam govt jobs   »   News   »   യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് സ്കോളർഷിപ്പ് ടെസ്റ്റ്

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് സ്കോളർഷിപ്പ് ടെസ്റ്റ് 2023

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് സ്കോളർഷിപ്പ് ടെസ്റ്റ് 2023

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് സ്കോളർഷിപ്പ് ടെസ്റ്റ് 2023: വരാനിരിക്കുന്ന കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി ജൂൺ 12, 13 തീയതികളിൽ ഒരു സ്കോളർഷിപ് ടെസ്റ്റ് നടത്തുന്നു. ഇത് ഉദ്യോഗാർത്ഥികളെ പരീക്ഷ പാറ്റേൺ മനസ്സിലാക്കാൻ സഹായിക്കുകയും, സമയം എങ്ങനെ വിവേകപൂർവ്വം ഉപയോഗിക്കാമെന്നതിനെക്കുറിച്ചും ഒരു ധാരണ നൽകുകയും ചെയ്യും. പങ്കെടുക്കുന്ന എല്ലാവർക്കും ഡിഗ്രി മെയിൻസ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ബാച്ച് വാങ്ങുന്നതിന് പ്രത്യേക കിഴിവ് ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കാം.

പ്രത്യേക റിവാർഡുകൾ:

  • ഒന്നാം റാങ്കിന് ഡിഗ്രി മെയിൻസ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ബാച്ചിലേക്ക് സൗജന്യ പ്രവേശനം ലഭിക്കും
  • രണ്ടും മൂന്നും റാങ്കുള്ളവർക്ക് 50% കിഴിവ്
  • 4 മുതൽ 10 വരെ റാങ്കുകൾക്ക് 20% കിഴിവ്
  • ബാക്കിയുള്ളവർക്ക് ഡിഗ്രി മെയിൻസ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ബാച്ച് വാങ്ങുന്നതിന് 17% കിഴിവ് ലഭിക്കും.

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് സ്കോളർഷിപ്പ് ടെസ്റ്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് സ്കോളർഷിപ്പ് ടെസ്റ്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് സ്കോളർഷിപ്പ് ടെസ്റ്റ് 2023
പരീക്ഷയുടെ പേര് കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് സ്കോളർഷിപ്പ് ടെസ്റ്റ് 2023
പരീക്ഷ ഗ്രൂപ്പ് കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് പരീക്ഷ
രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി 08 ജൂൺ 2023
രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 12 ജൂൺ 2023 (10:00 AM)
മോക്ക് ലൈവ് തീയതി 12 ജൂൺ 2023 (11:00 AM) മുതൽ 13 ജൂൺ 2023 (11:55 PM) വരെ
റിസൾട്ട് തീയതി 14 ജൂൺ 2023 (04:00 PM)
ചോദ്യങ്ങളുടെ എണ്ണം 100
മാർക്ക് 100
മാർക്കിംഗ് സ്കീം പോസിറ്റീവ് മാർക്ക്: 01
നെഗറ്റീവ് മാർക്ക്: 0.33
പരീക്ഷയുടെ സമയപരിധി 75
ഭാഷ മലയാളം/ ഇംഗ്ലീഷ്

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് സ്കോളർഷിപ്പ് ടെസ്റ്റ് ലിങ്ക്

ജൂൺ 12, 13 തീയതികളിൽ നടക്കാനിരിക്കുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സ്കോളർഷിപ്  ടെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കാം.

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് സ്കോളർഷിപ്പ് ടെസ്റ്റ് ലിങ്ക് [App Link]

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് സ്കോളർഷിപ്പ് ടെസ്റ്റ് ലിങ്ക് [Web Link]

Sharing is caring!

FAQs

രജിസ്ട്രേഷൻ എപ്പോൾ ആരംഭിക്കും?

ജൂൺ 08 ന് രജിസ്ട്രേഷൻ ആരംഭിക്കും.

സ്കോളർഷിപ്പ് പരീക്ഷ എപ്പോൾ നടത്തും?

സ്കോളർഷിപ്പ് പരീക്ഷ ജൂൺ 12 ന് നടത്തും.

റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിക്കും?

റിസൾട്ട് ജൂൺ 14 ന് പ്രസിദ്ധീകരിക്കും.