Malyalam govt jobs   »   Kerala PSC University Assistant Notification   »   യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് ഫൈനൽ ആൻസർ കീ

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് ഫൈനൽ ആൻസർ കീ 2023 OUT

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് ഫൈനൽ ആൻസർ കീ 2023

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് ഫൈനൽ ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് ഫൈനൽ ആൻസർ കീ പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 25 ന് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്കുള്ള മെയിൻസ് പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് ഫൈനൽ ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് ഫൈനൽ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് ആൻസർ കീ

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് ആൻസർ കീ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് ആൻസർ കീ
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് കേരളത്തിലെ സർവ്വകലാശാലകൾ
തസ്തികയുടെ പേര് അസിസ്റ്റന്റ്
കാറ്റഗറി നമ്പർ 486/2022
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് പരീക്ഷാ തീയതി 25 ഓഗസ്റ്റ് 2023
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് പ്രൊവിഷണൽ ആൻസർ കീ 25 ഓഗസ്റ്റ് 2023
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് ഫൈനൽ ആൻസർ കീ 18 ഒക്ടോബർ 2023
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് ആൻസർ കീ PDF

കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് ഫൈനൽ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF
ഫൈനൽ ആൻസർ കീ PDF
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മലയാളം/ ഇംഗ്ലീഷ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് ഫൈനൽ ആൻസർ കീ 2023 ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് പരീക്ഷയുടെ ഫൈനൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് പരീക്ഷയുടെ ഫൈനൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മെയിൻസ് ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും.