Malyalam govt jobs   »   Kerala PSC Syllabus   »   കേരള PSC TPES ജൂനിയർ ഇൻസ്ട്രക്ടർ സിലബസ്

കേരള PSC TPES ജൂനിയർ ഇൻസ്ട്രക്ടർ സിലബസ് 2023 ഡൗൺലോഡ് PDF

കേരള PSC TPES ജൂനിയർ ഇൻസ്ട്രക്ടർ സിലബസ് 2023

കേരള PSC TPES ജൂനിയർ ഇൻസ്ട്രക്ടർ സിലബസ് 2023: പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് കേരള PSC TPES ജൂനിയർ ഇൻസ്ട്രക്ടർ സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Fill out the Form and Get all The Latest Job Alerts – Click here

TPES ജൂനിയർ ഇൻസ്ട്രക്ടർ കേരള PSC സിലബസ് 2023

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ TPES ജൂനിയർ ഇൻസ്ട്രക്ടർ കേരള PSC സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

TPES ജൂനിയർ ഇൻസ്ട്രക്ടർ കേരള PSC സിലബസ് 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ സിലബസ്
വകുപ്പ് വ്യാവസായിക പരിശീലനം
പോസ്റ്റിന്റെ പേര് ജൂനിയർ ഇൻസ്ട്രക്ടർ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം
കാറ്റഗറി നമ്പർ 555/2021
കൺഫർമേഷൻ തീയതി 2023 ഏപ്രിൽ 22 മുതൽ 2023 മെയ് 11 വരെ
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ്
ആകെ മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

TPES ജൂനിയർ ഇൻസ്ട്രക്ടർ പരീക്ഷ പാറ്റേൺ

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ഇൻ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.

ജൂനിയർ ഇൻസ്ട്രക്ടർ ഇൻ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം പരീക്ഷ പാറ്റേൺ
മൊഡ്യൂളുകൾ മാർക്ക്
മൊഡ്യൂൾ I 5 മാർക്ക്
മൊഡ്യൂൾ II 5 മാർക്ക്
മൊഡ്യൂൾ III 15 മാർക്ക്
മൊഡ്യൂൾ IV 15 മാർക്ക്
മൊഡ്യൂൾ V 10 മാർക്ക്
മൊഡ്യൂൾ VI 8 മാർക്ക്
മൊഡ്യൂൾ VII 10 മാർക്ക്
മൊഡ്യൂൾ VIII 10 മാർക്ക്
മൊഡ്യൂൾ IX 12 മാർക്ക്
മൊഡ്യൂൾ X 10 മാർക്ക്

കേരള PSC TPES ജൂനിയർ ഇൻസ്ട്രക്ടർ സിലബസ് PDF ഡൗൺലോഡ്

കേരള PSC TPES ജൂനിയർ ഇൻസ്ട്രക്ടർ സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരള PSC TPES ജൂനിയർ ഇൻസ്ട്രക്ടർ സിലബസ് PDF ഡൗൺലോഡ്

കേരള PSC TPES ജൂനിയർ ഇൻസ്ട്രക്ടർ സിലബസ്

കേരള PSC ജൂനിയർ ഇൻസ്ട്രക്ടർ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

Module 1 (5 marks)

  • Safety and environment, use of fire extinguishers, artificial respiratory resuscitation.

Module 2 (5 marks) 

  • Idea of trade tools & their standardization, basics of electricity, cable testing, and electrical parameter. Different types & combinations of cells, Operation, and maintenance of batteries
  • Basics of AC and Electrical Cables
  •  Identify the phase, Neutral, and Earth on the power socket, use of testers to monitor AC power
  • Construct a test lamp and use it to check the mains healthiness
  • Measure the voltage between phase and ground and rectify earthing
  • Identify and test different AC main cables.
  • Prepare terminations, and skin the electrical wires/cables using a wire stripper and cutter
  • Measure the gauge of the wire using SWG and an outside micrometer
  • Refer table and find the current carrying capacity of wires

Module 3 (15 marks)

  • Passive and active electronic components. Unregulated and regulated power supplies, oscillators, and wave-shaping circuits.
  • Soldering and de-soldering of various types of electrical and electronic components on through-hole PCBs. Soldering and De-soldering of discrete SMD components. Measure the resistor value by colour code and verify the same by measuring with a multimeter.

Module 4 (15 marks) 

  • Computer system assembling, OS installation, MS Office. Internet, browse mail ID creation, search engines.
  • Basics of power electronic components- SCR, TRAIC, DAIC, IGBT, and MOSFET.
  • Construct and test power control circuits. Identify different power electronic components, their specification, and terminals.

Module 5 (10 marks)

  • Various types of LEDs, and LED displays and interface them to a digital counter and test.
  • Introduction to ICs 741 & 555.
  • Identify different types of diodes, diode modules, and their specifications
  • Test the given diode using a multimeter and determine forward to reverse resistance ratio
  • Measure the voltage and current through a diode in a circuit and verify its forward characteristic
  • Identify different types of transformers and test
  • Identity the primary and secondary transformer winding can test the polarity
  • Construct and test a half-wave, full-wave, and Bridge rectifier circuit
  • Measure ripple voltage, ripple frequency, and ripple factor of rectifiers for different load and filter capacitors
  • Identify and test the Zener diode
  • Construct and test Zener-based voltage regulator circuit
  • Calculate the percentage regulation of regulated power supply

Module 6 (8 marks) 

  • Digital Storage Oscilloscope and various functions

Module 7 (10 marks) 

  • Introduction to 8061 microcontrollers. The instruction set of 8051 microcontrollers.

Module 8 (10 marks)

  • Three-phase rectifier, chopper, SMPS, inverters, and UPS. Electrical control circuits used in industries.

Module 9 (12 marks)

  • Installation and setup of the fiber-optic communication system. Electro-pneumatic circuits. Operation of different process sensors. Speed control of DC machine and single-phase and 3- phase AC machines. Install, configure, and check the performance of the AC and DC drive to control the speed. Speed control of servo motor

Module 10 (10 marks)

  • Electro-Pneumatic actuators. PLC, Operation of different indications on PLC modules and wire different field devices of PLC and configure the system and perform the suitable function.

 

അനുബന്ധ ലേഖനങ്ങൾ
കേരള PSC ജൂലൈ പരീക്ഷ കലണ്ടർ കേരള PSC TPES ജൂനിയർ ഇൻസ്ട്രക്ടർ പരീക്ഷാ തീയതി 2023

Sharing is caring!

കേരള PSC TPES ജൂനിയർ ഇൻസ്ട്രക്ടർ സിലബസ് 2023 ഡൗൺലോഡ് PDF_3.1

FAQs

TPES ജൂനിയർ ഇൻസ്ട്രക്ടർ പരീക്ഷയിൽ എന്തെങ്കിലും നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

TPES ജൂനിയർ ഇൻസ്ട്രക്ടർ സിലബസ് എനിക്ക് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം?

TPES ജൂനിയർ ഇൻസ്ട്രക്ടർ സിലബസ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.