Malyalam govt jobs   »   The Governor will fast tomorrow for...

The Governor will fast tomorrow for a women safe Kerala|സ്ത്രീസുരക്ഷിത കേരളത്തിനായി ഗവര്‍ണര്‍ നാളെ ഉപവസിക്കും

The Governor will fast tomorrow for a women safe Kerala|സ്ത്രീസുരക്ഷിത കേരളത്തിനായി ഗവര്‍ണര്‍ നാളെ ഉപവസിക്കും_2.1

 

കറന്റ് അഫയേഴ്സ് – LDC, LGS, SECRETARIAT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം , 12-)o തലം , ഡിഗ്രി തലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള പ്രധാനപ്പെട്ട വിവരങ്ങൾ.

സ്ത്രീകള്‍ക്കു സുരക്ഷയുള്ള കേരളത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപവസിക്കുന്നു. നാളെ രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു വരെയാണ് ഉപവാസം. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ അപൂര്‍വ സംഭവമാണ് ഗവര്‍ണര്‍ ഉപവസിക്കുന്നത്.

കേരള ഗാന്ധി സ്മാരക നിധിയും മറ്റു ഗാന്ധിയന്‍ സംഘടനകളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്ത്രീസുരക്ഷയ്ക്കുവേണ്ടി ഗാന്ധിയന്‍ സംഘടനകള്‍ ജില്ലകള്‍തോറും നടത്തുന്ന ജനജാഗ്രതാ പരിപാടികളുടെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിക്കും.വൈകിട്ട് 4.30ന് തിരുവനന്തപുരം ഗാന്ധിഭവനില്‍ ഉപവാസ-പ്രാര്‍ത്ഥനാ യജ്ഞം നടക്കും. ഇതില്‍ പങ്കെടുത്താണ് വൈകിട്ട് ആറിന് ഗവര്‍ണര്‍ ഉപവാസം അവസാനിപ്പിക്കുക.

Use Coupon code- HAPPY (എക്കാലത്തെയും വിലക്കുറവ്)

The Governor will fast tomorrow for a women safe Kerala|സ്ത്രീസുരക്ഷിത കേരളത്തിനായി ഗവര്‍ണര്‍ നാളെ ഉപവസിക്കും_3.1

Adda247App|

Adda247KeralaPSCyoutube|

t.me/Adda247Kerala Telegram group

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!