Malyalam govt jobs   »   Result   »   PSC സബ് ഇൻസ്‌പെക്ടർ മെയിൻസ് റിസൾട്ട് 2023

PSC സബ് ഇൻസ്‌പെക്ടർ മെയിൻസ് റിസൾട്ട് 2023,കട്ട് ഓഫ് അറിയാം

KPSC സബ് ഇൻസ്‌പെക്ടർ മെയിൻസ് റിസൾട്ട് 2023

PSC സബ് ഇൻസ്‌പെക്ടർ മെയിൻസ് റിസൾട്ട് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ സബ് ഇൻസ്‌പെക്ടർ മെയിൻസ് റിസൾട്ട് 2023 പ്രസിദ്ധീകരിച്ചു. നവംബർ 23 ന് ആണ് റിസൾട്ട് പ്രസിദ്ധീകരിച്ചത് . സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ്  പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് റിസൾട്ട് പരിശോധിക്കുക.

PSC സബ് ഇൻസ്‌പെക്ടർ മെയിൻസ് റിസൾട്ട് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ PSC സബ് ഇൻസ്‌പെക്ടർ മെയിൻസ് റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

PSC സബ് ഇൻസ്‌പെക്ടർ മെയിൻസ് റിസൾട്ട് 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി റിസൾട്ട്
വകുപ്പ് പോലീസ്
തസ്തികയുടെ പേര് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്
കാറ്റഗറി നമ്പർ 669/2022
സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷാ തീയതി 23 ആഗസ്റ്റ് 2023
സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ്  റിസൾട്ട് റിലീസ് തീയതി 23 നവംബർ 2023
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

PSC സബ് ഇൻസ്‌പെക്ടർ മെയിൻസ് റിസൾട്ട് 2023 PDF

കേരള പബ്ലിക് സർവീസ് കമ്മീഷൻ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് റിസൾട്ട് 2023പ്രസിദ്ധീകരിച്ചു. സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് മെയിൻസ് പരീക്ഷാ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് റിസൾട്ട് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

PSC സബ് ഇൻസ്‌പെക്ടർ മെയിൻസ് റിസൾട്ട് 2023 PDF

PSC സബ് ഇൻസ്‌പെക്ടർ മെയിൻസ് 2023 കട്ട് ഓഫ് മാർക്ക്

PSC സബ് ഇൻസ്‌പെക്ടർ മെയിൻസ് 2023 കട്ട് ഓഫ് മാർക്ക് –43.33

PSC സബ് ഇൻസ്‌പെക്ടർ മെയിൻസ് റിസൾട്ട് 2023 പരിശോധിക്കാനുള്ള നടപടികൾ

  • www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • “റിസൾട്ട്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “ഷോർട്ട് ലിസ്റ്റ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • PSC സബ് ഇൻസ്‌പെക്ടർ മെയിൻസ്  2023 ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യുക.

 

 

Sharing is caring!

FAQs

PSC സബ് ഇൻസ്‌പെക്ടർ മെയിൻസ് റിസൾട്ട് എവിടെ നിന്ന് ലഭിക്കും?

PSC സബ് ഇൻസ്‌പെക്ടർ മെയിൻസ് റിസൾട്ട് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.