Malyalam govt jobs   »   SSC Selection Post Phase 11 Notification...   »   SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 റിസൾട്ട്

SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 റിസൾട്ട് 2023 OUT, മെറിറ്റ് ലിസ്റ്റ് PDF

SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 റിസൾട്ട് 2023

SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 റിസൾട്ട് 2023: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 റിസൾട്ട് 2023 പ്രസിദ്ധീകരിച്ചത്. സെപ്റ്റംബർ 14 നാണ് SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 റിസൾട്ട് പ്രസിദ്ധീകരിച്ചത്. ജൂൺ മാസത്തിൽ നടന്ന SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 റിസൾട്ട് PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 റിസൾട്ട് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 റിസൾട്ട് 2023
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
കാറ്റഗറി റിസൾട്ട്
പരീക്ഷയുടെ പേര് SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 പരീക്ഷ 2023
SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 റിസൾട്ട് റിലീസ് തീയതി 14 സെപ്റ്റംബർ 2023
സെലക്ഷൻ പ്രോസസ്സ് എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്
ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in

Fill out the Form and Get all The Latest Job Alerts – Click here

SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 റിസൾട്ട് PDF ഡൗൺലോഡ്

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 റിസൾട്ട് പ്രസിദ്ധീകരിച്ചു. SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 മെറിറ്റ് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 റിസൾട്ട് PDF
SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 റിസൾട്ട് (മെട്രിക്കുലേഷൻ ലെവൽ) ഡൗൺലോഡ് PDF
SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 റിസൾട്ട് (ഹയർ സെക്കൻഡറി തലം) ഡൗൺലോഡ് PDF
SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 റിസൾട്ട് (ബിരുദതലം) ഡൗൺലോഡ് PDF

SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 റിസൾട്ട് 2023 പരിശോധിക്കാനുള്ള നടപടികൾ

  • ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ടാബിൽ നൽകിയിരിക്കുന്ന റിസൾട്ട് എന്നതിൽ ക്ലിക്ക് ചെയ്യുക.
  • SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 റിസൾട്ട് എന്നതിൽ ക്ലിക്ക് ചെയ്യുക.
  • SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 റിസൾട്ട് PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിച്ചു?

SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 റിസൾട്ട് സെപ്റ്റംബർ 14 ന് പ്രസിദ്ധീകരിച്ചു.

SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 റിസൾട്ട് എവിടെ നിന്ന് ലഭിക്കും?

SSC സെലക്ഷൻ പോസ്റ്റ് ഫേസ് 11 റിസൾട്ട് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.