Malyalam govt jobs   »   News   »   SSC MTS സ്കോളർഷിപ്പ് ടെസ്റ്റ്

SSC MTS സ്കോളർഷിപ്പ് ടെസ്റ്റ് 2023

SSC MTS സ്കോളർഷിപ്പ് ടെസ്റ്റ് 2023

SSC MTS സ്കോളർഷിപ്പ് ടെസ്റ്റ് 2023: വരാനിരിക്കുന്ന SSC MTS പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി ജൂലൈ 22, 23 തീയതികളിൽ ഒരു സ്കോളർഷിപ് ടെസ്റ്റ് നടത്തുന്നു. ഇത് ഉദ്യോഗാർത്ഥികളെ പരീക്ഷ പാറ്റേൺ മനസ്സിലാക്കാൻ സഹായിക്കുകയും, സമയം എങ്ങനെ വിവേകപൂർവ്വം ഉപയോഗിക്കാമെന്നതിനെക്കുറിച്ചും ഒരു ധാരണ നൽകുകയും ചെയ്യും. പങ്കെടുക്കുന്ന എല്ലാവർക്കും SSC MTS ബാച്ച് വാങ്ങുന്നതിന് പ്രത്യേക കിഴിവ് ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കാം.

പ്രത്യേക റിവാർഡുകൾ:

  • ഒന്നാം റാങ്കിന് SSC MTS ബാച്ചിലേക്ക് സൗജന്യ പ്രവേശനം ലഭിക്കും
  • രണ്ടും മൂന്നും റാങ്കുള്ളവർക്ക് 50% കിഴിവ്
  • 4 മുതൽ 10 വരെ റാങ്കുകൾക്ക് 20% കിഴിവ്
  • ബാക്കിയുള്ളവർക്ക് SSC MTS ബാച്ച് വാങ്ങുന്നതിന് 17% കിഴിവ് ലഭിക്കും.

SSC MTS സ്കോളർഷിപ്പ് ടെസ്റ്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC MTS സ്കോളർഷിപ്പ് ടെസ്റ്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.

SSC MTS സ്കോളർഷിപ്പ് ടെസ്റ്റ് 2023
പരീക്ഷയുടെ പേര് SSC MTS സ്കോളർഷിപ്പ് ടെസ്റ്റ് 2023
പരീക്ഷ ഗ്രൂപ്പ് SSC MTS പരീക്ഷ 2023
രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി 19 ജൂലൈ 2023
രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 19 ജൂലൈ 2023 (10.00 AM)
മോക്ക് ലൈവ് തീയതി 22 ജൂലൈ 2023 (11:00 AM) മുതൽ 23 ജൂലൈ 2023 (11:55 PM) വരെ
റിസൾട്ട് തീയതി 24 ജൂലൈ 2023 (04:00 PM)
ചോദ്യങ്ങളുടെ എണ്ണം 90
മാർക്ക് 270
പരീക്ഷയുടെ സമയപരിധി 90 മിനിറ്റ്
ഭാഷ ഇംഗ്ലീഷ് & മലയാളം

Fill out the Form and Get all The Latest Job Alerts – Click here

SSC MTS സ്കോളർഷിപ്പ് ടെസ്റ്റ് ലിങ്ക്

ജൂലൈ 22, 23 തീയതികളിൽ നടക്കാനിരിക്കുന്ന SSC MTS സ്കോളർഷിപ്  ടെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുക്കാം.

SSC MTS സ്കോളർഷിപ്പ് ടെസ്റ്റ് ലിങ്ക് (App Link)

SSC MTS സ്കോളർഷിപ്പ് ടെസ്റ്റ് ലിങ്ക് (Web Link)

Sharing is caring!

FAQs

രജിസ്ട്രേഷൻ എപ്പോൾ ആരംഭിക്കും?

ജൂലൈ 19 ന് രജിസ്ട്രേഷൻ ആരംഭിക്കും.

സ്കോളർഷിപ്പ് പരീക്ഷ എപ്പോൾ നടത്തും?

സ്കോളർഷിപ്പ് പരീക്ഷ ജൂലൈ 22 ന് നടത്തും.

റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിക്കും?

റിസൾട്ട് ജൂലൈ 24 ന് പ്രസിദ്ധീകരിക്കും.