Malyalam govt jobs   »   Result   »   SSC CPO ഫൈനൽ റിസൾട്ട്

SSC CPO ഫൈനൽ റിസൾട്ട് 2023 OUT, മെറിറ്റ് ലിസ്റ്റ് PDF

SSC CPO ഫൈനൽ റിസൾട്ട് 2023

SSC CPO ഫൈനൽ റിസൾട്ട് 2023: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC CPO ഫൈനൽ റിസൾട്ട് 2023 പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 16 നാണ് SSC CPO ഫൈനൽ റിസൾട്ട് പ്രസിദ്ധീകരിച്ചത്. മെയ് മാസത്തിൽ CPO പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ SSC CPO ഫൈനൽ റിസൾട്ട് ഇവിടെ നിന്ന് പരിശോധിക്കുക.

SSC CPO റിസൾട്ട് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CPO റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC CPO റിസൾട്ട് 2023
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
കാറ്റഗറി റിസൾട്ട്
തസ്തികയുടെ പേര് സബ് ഇൻസ്പെക്ടർ (GD) CAPFs, സബ് ഇൻസ്പെക്ടർ (എക്‌സിക്യൂട്ടീവ്) – (മേൽ /ഫീമേൽ) ഡൽഹി പോലീസ്
SSC CPO പരീക്ഷാ തീയതി 02 മെയ് 2023
SSC CPO റിസൾട്ട് തീയതി 16 ഓഗസ്റ്റ് 2023
സെലക്ഷൻ പ്രോസസ്സ് പേപ്പർ 1, PST & PET, പേപ്പർ 2, മെഡിക്കൽ എക്സാമിനേഷൻ
ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in

Fill out the Form and Get all The Latest Job Alerts – Click here

SSC CPO ഫൈനൽ റിസൾട്ട് PDF ഡൗൺലോഡ്

SSC CPO ഫൈനൽ റിസൾട്ട് പ്രസിദ്ധീകരിച്ചു. മെഡിക്കൽ പരീക്ഷയിലും ഡോക്യുമെന്റ് വെരിഫിക്കേഷനിലും പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അവരുടെ SSC CPO റിസൾട്ട് 2023 പരിശോധിക്കാൻ കഴിയും.

SSC CPO ഫൈനൽ റിസൾട്ട് PDF

SSC CPO ഫൈനൽ റിസൾട്ട് പരിശോധിക്കാനുള്ള നടപടികൾ

  • ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ടാബിൽ നൽകിയിരിക്കുന്ന റിസൾട്ട് എന്നതിൽ ക്ലിക്ക് ചെയ്യുക.
  • CPO എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഫൈനൽ റിസൾട്ട് PDF ഡൗൺലോഡ് ചെയ്യുക.

 

Sharing is caring!

FAQs

SSC CPO ഫൈനൽ റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിച്ചു?

SSC CPO ഫൈനൽ റിസൾട്ട് ഓഗസ്റ്റ് 16 ന് പ്രസിദ്ധീകരിച്ചു.

SSC CPO ഫൈനൽ റിസൾട്ട് എവിടെ നിന്ന് ലഭിക്കും?

SSC CPO ഫൈനൽ റിസൾട്ട് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.