Table of Contents
SSC CHSL ടയർ I സ്കോളർഷിപ്പ് ടെസ്റ്റ് റിസൾട്ട് 2023
SSC CHSL ടയർ I സ്കോളർഷിപ്പ് ടെസ്റ്റ് റിസൾട്ട് 2023: SSC CHSL ടയർ I സ്കോളർഷിപ്പ് ടെസ്റ്റ് ഞങ്ങൾ വിജയകരമായി നടത്തി. റിസൾട്ട് മെയ് 26 ന് പ്രഖ്യാപിച്ചു. ഈ സ്കോളർഷിപ്പ് ടെസ്റ്റ് എഴുതിയവർക്ക് ഇപ്പോൾ ഞങ്ങളുടെ ആപ്പിൽ അവരുടെ റിസൾട്ട് പരിശോധിക്കാം. നേരത്തെ പ്രഖ്യാപിച്ചതുപോലെ മികച്ച 10 റാങ്കുകാരെ അവരുടെ റിവാർഡുകൾക്കായി തിരഞ്ഞെടുത്തു. താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് റിസൾട്ട് പരിശോധിക്കുക.
പ്രത്യേക റിവാർഡുകൾ:
- ഒന്നാം റാങ്കിന് SSC CHSL ബാച്ചിലേക്ക് സൗജന്യ പ്രവേശനം ലഭിക്കും
- രണ്ടും മൂന്നും റാങ്കുള്ളവർക്ക് 50% കിഴിവ്
- 4 മുതൽ 10 വരെ റാങ്കുകൾക്ക് 20% കിഴിവ്
- ബാക്കിയുള്ളവർക്ക് SSC CHSL ബാച്ച് വാങ്ങുന്നതിന് 17% കിഴിവ് ലഭിക്കും.
SSC CHSL ടയർ I സ്കോളർഷിപ്പ് ടെസ്റ്റ് റിസൾട്ട് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CHSL ടയർ I സ്കോളർഷിപ്പ് ടെസ്റ്റ് റിസൾട്ട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.
SSC CHSL ടയർ I സ്കോളർഷിപ്പ് ടെസ്റ്റ് റിസൾട്ട് 2023 | |
പരീക്ഷയുടെ പേര് | SSC CHSL ടയർ I സ്കോളർഷിപ്പ് ടെസ്റ്റ് 2023 |
പരീക്ഷ ഗ്രൂപ്പ് | SSC CHSL ടയർ I 2023 |
രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി | 20 മെയ് 2023 |
രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി | 24 മെയ് 2023 (10:00 AM) |
മോക്ക് ലൈവ് തീയതി | 24 മെയ് 2023 (11:00 AM) മുതൽ 25 മെയ് 2023 (11:55 PM) വരെ |
റിസൾട്ട് തീയതി | 26 മെയ് 2023 (04:00 PM) |
ചോദ്യങ്ങളുടെ എണ്ണം | 100 |
മാർക്ക് | 200 |
മാർക്കിംഗ് സ്കീം | പോസിറ്റീവ് മാർക്ക്: 02 നെഗറ്റീവ് മാർക്ക്: 0.5 |
പരീക്ഷയുടെ സമയപരിധി | 60 മിനിറ്റ് |
ഭാഷ | ഇംഗ്ലീഷ് |
SSC CHSL ടയർ I സ്കോളർഷിപ്പ് ടെസ്റ്റ് റിസൾട്ട് ലിങ്ക്
മെയ് 24, 25 തീയതികളിൽ നടത്തിയ SSC CHSL ടയർ I സ്കോളർഷിപ് ടെസ്റ്റിന്റെ റിസൾട്ട് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി പരിശോധിക്കാവുന്നതാണ്.
SSC CHSL ടയർ I സ്കോളർഷിപ്പ് ടെസ്റ്റ് റിസൾട്ട് ലിങ്ക്
SSC CHSL ടയർ I സ്കോളർഷിപ്പ് ടെസ്റ്റ് മികച്ച 10 റാങ്കുകാർ
- Anish JI
- Yadukrishnan V
- Valsala
- Vansh Rajawat
- Arathi S
- Fini Raphael
- Aman
- Amala Paul
- Athira M
- Gokul Krishnan S